Parishuddhaathmaavin Lyrics Song Chords PPT-പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ
ആത്മ സന്തോഷം കൊണ്ട്
നിറയ്ക്കണേ പ്രീയനേ

ആത്മചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം ധരയിൽ
ഞാൻ ചെയ്യുവാൻ

തിരുകൃപയല്ലോ ശരണമതെന്റെ
വൻകടങ്ങൾ അകറ്റാൻ കഴിവുള്ള പരനേ

മായയാം ഈ ലോകം തരും സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ തിരുരാജേ ചേരാൻ

കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
പണിയുക പരനേ തിരുഹിതാം പോലെ

Print & View Presenter

Parishuddhaathmaavin Lyrics Song Chords PPT-പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന് Lyrics in Manglish

Parishuddhathmavin shakthiyale innu
Nirakkane Naatha shaktharaayi theeraan
Aathma santhosham kondu
Nirakkane preeyane

Aathmachaithanyam ennil pakaruka parane
Jayathode jeevitham dharayil
Njaan cheyyuvaan
Thirukripayallo sharanamathente

Vankadangal akattaan kazhivulla parane
Maayaayaam ee lokam tharum sukhamellaam
Marannu njan oduvaan Thiruraaje cheran
Kushavante kaiyil kalimannu polenne

Paniyuka parane Thiruhitaam pole

Parishuddhaathmaavin Lyrics Song Chords PPT-പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന് Lyrics in Malayalam and Manglish

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ
ആത്മ സന്തോഷം കൊണ്ട്
നിറയ്ക്കണേ പ്രീയനേ
Parishuddhathmavin shakthiyale innu
Nirakkane Naatha shaktharaayi theeraan
Aathma santhosham kondu
Nirakkane preeyane

ആത്മചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം ധരയിൽ
ഞാൻ ചെയ്യുവാൻ
തിരുകൃപയല്ലോ ശരണമതെന്റെ
Aathmachaithanyam ennil pakaruka parane
Jayathode jeevitham dharayil
Njaan cheyyuvaan
Thirukripayallo sharanamathente

വൻകടങ്ങൾ അകറ്റാൻ കഴിവുള്ള പരനേ
മായയാം ഈ ലോകം തരും സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ തിരുരാജേ ചേരാൻ
കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
Vankadangal akattaan kazhivulla parane
Maayaayaam ee lokam tharum sukhamellaam
Marannu njan oduvaan Thiruraaje cheran
Kushavante kaiyil kalimannu polenne

പണിയുക പരനേ തിരുഹിതാം പോലെ
Paniyuka parane Thiruhitaam pole

Parishuddhaathmaavin Lyrics Song Chords PPT-പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന് Lyrics in Malayalam and English

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്
നിറയ്ക്കണേ നാഥാ ശക്തരായി തീരാൻ
ആത്മ സന്തോഷം കൊണ്ട്
നിറയ്ക്കണേ പ്രീയനേ
By the power of the Holy Spirit today
Fill me, Lord, that I may be strong
With the joy of the soul
Fill me, O Beloved

ആത്മചൈതന്യം എന്നിൽ പകരുക പരനേ
ജയത്തോടെ ജീവിതം ധരയിൽ
ഞാൻ ചെയ്യുവാൻ
തിരുകൃപയല്ലോ ശരണമതെന്റെ
Impart Your spiritual consciousness in me, O Lord
To live life victoriously
I long to do
Is it not Your holy grace my refuge

വൻകടങ്ങൾ അകറ്റാൻ കഴിവുള്ള പരനേ
മായയാം ഈ ലോകം തരും സുഖമെല്ലാം
മറന്നു ഞാൻ ഓടുവാൻ തിരുരാജേ ചേരാൻ
കുശവന്റെ കൈയ്യിൽ കളിമണ്ണു പോലെന്നെ
O Lord, who can remove great debts
This illusory world gives all kinds of pleasures
Yet I forget and run, to join the Holy King
Mold me, O Lord, like clay in the hand of the Master

പണിയുക പരനേ തിരുഹിതാം പോലെ
Shape me, O Lord, according to Your holy will

Tags

പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന് , Parishuddhaathmaavin,പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന് ,Parishuddhaathmaavin Lyrics Song Chords PPT- പരിശുദ്ധാത്മാവിൻ ശക്തിയാലേ ഇന്ന്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create