Parane Nin Thiru Munbil Lyrics Song Chords PPT - പരനേ നിൻ തിരുമുമ്പിൽ

പരനേ നിൻ തിരുമുമ്പിൽ വരുന്നോരീ സമയേ
ശരിയായ് പ്രാർത്ഥന ചെയ്‍വാൻ കൃപ നൽകിടണമേ

ഞരങ്ങി ഞങ്ങളിൻ പേർക്കായ് ഇരുന്നിടും പരനേ
വരിക ഇന്നീയടിയാരിൽ ചൊരിക നിൻ വരങ്ങൾ

അനുഗ്രഹമുറിയിൻ പൂട്ടുകൾ താനേ തുറപ്പാൻ
കനിവൊലിക്കുന്ന യേശുവിൻ മനസ്സെന്നിൽ തരിക

ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നിടണമേ
തുണ നീയെന്നിയെ വേറാരുമില്ലെന്നോർക്കണമേ

Print & View Presenter

Parane Nin Thiru Munbil Lyrics Song Chords PPT - പരനേ നിൻ തിരുമുമ്പിൽ Lyrics in Manglish

Parane nin thirumumpil varunnoree samaye
Shariyaay praarthana cheyvaan kripa nalkidename

Njarangi njangalin perkaay irunnidum parane
Varika inneeyadiyaaril chorika nin varangal

Anugrahamuriyin pootukal thaane thurappaan
Kanivolikkunna Yeshuvin manassennil tharika

Unarthikkum varamellam kshanam thannidename
Thuna neeyenniye veraarumillennorkkaname

Parane Nin Thiru Munbil Lyrics Song Chords PPT - പരനേ നിൻ തിരുമുമ്പിൽ Lyrics in Malayalam and Manglish

പരനേ നിൻ തിരുമുമ്പിൽ വരുന്നോരീ സമയേ
ശരിയായ് പ്രാർത്ഥന ചെയ്‍വാൻ കൃപ നൽകിടണമേ
Parane nin thirumumpil varunnoree samaye
Shariyaay praarthana cheyvaan kripa nalkidename

ഞരങ്ങി ഞങ്ങളിൻ പേർക്കായ് ഇരുന്നിടും പരനേ
വരിക ഇന്നീയടിയാരിൽ ചൊരിക നിൻ വരങ്ങൾ
Njarangi njangalin perkaay irunnidum parane
Varika inneeyadiyaaril chorika nin varangal

അനുഗ്രഹമുറിയിൻ പൂട്ടുകൾ താനേ തുറപ്പാൻ
കനിവൊലിക്കുന്ന യേശുവിൻ മനസ്സെന്നിൽ തരിക
Anugrahamuriyin pootukal thaane thurappaan
Kanivolikkunna Yeshuvin manassennil tharika

ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നിടണമേ
തുണ നീയെന്നിയെ വേറാരുമില്ലെന്നോർക്കണമേ
Unarthikkum varamellam kshanam thannidename
Thuna neeyenniye veraarumillennorkkaname

Parane Nin Thiru Munbil Lyrics Song Chords PPT - പരനേ നിൻ തിരുമുമ്പിൽ Lyrics in Malayalam and English

പരനേ നിൻ തിരുമുമ്പിൽ വരുന്നോരീ സമയേ
ശരിയായ് പ്രാർത്ഥന ചെയ്‍വാൻ കൃപ നൽകിടണമേ
O Lord we come before You at this moment
Grant us grace to pray in the right way

ഞരങ്ങി ഞങ്ങളിൻ പേർക്കായ് ഇരുന്നിടും പരനേ
വരിക ഇന്നീയടിയാരിൽ ചൊരിക നിൻ വരങ്ങൾ
O Lord who intercedes for us with groaning
Come now and pour Your gifts on Your servants

അനുഗ്രഹമുറിയിൻ പൂട്ടുകൾ താനേ തുറപ്പാൻ
കനിവൊലിക്കുന്ന യേശുവിൻ മനസ്സെന്നിൽ തരിക
Give me the heart of Jesus full of compassion
That opens the doors of the house of blessing

ഉണർത്തിക്കും വരമെല്ലാം ക്ഷണം തന്നിടണമേ
തുണ നീയെന്നിയെ വേറാരുമില്ലെന്നോർക്കണമേ
Grant every awakening gift in this moment
Help me remember You alone are my help

Tags

പരനേ നിൻ തിരുമുമ്പിൽ ,Parane Nin Thiru Munbil ,പരനേ നിൻ തിരുമുമ്പിൽ ,Parane Nin Thiru Munbil Lyrics Song Chords PPT- പരനേ നിൻ തിരുമുമ്പിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create