Parane Nin Thiru Mukham Lyrics Song Chords PPT - പരനെ നിൻ തിരുമുഖം കാൺമാൻ

പരനെ നിൻ തിരുമുഖം കാൺമാൻ
തിരുസന്നിധി അണയുന്നു ഞാൻ
ദുരിതങ്ങളിൻ യാബോക്കിൻ കടവിൽ
നിന്റെ പാദത്തിൽ വീഴുന്നു ഞാൻ
എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും

എന്റെ തോൽവികൾ ജയമായ് മാറ്റും
ജയ വീരൻ നീയല്ലയോ
എന്റെ നഷ്ടങ്ങൾ ലാഭമായ് മാറും
തിരുനാമത്തിൻ മഹാത്മ്യത്താൽ

എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും

സ്വന്തമായ് നീ എന്റെ ചാരേ
ബന്ധുക്കൾ അക്കരയിൽ
അനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞു
അതിശയമാം പാത തുറന്നു

എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും

Print & View Presenter

Parane Nin Thiru Mukham Lyrics Song Chords PPT - പരനെ നിൻ തിരുമുഖം കാൺമാൻ Lyrics in Manglish

Parane nin thirumukham kaanmaan
Thirusannidhi anayunnu njan
Dhurithangalin yaabokkin kadavil
Ninte paadhathil veezhunnu njan

Ente uravidam nee, ente maravidam nee
Ennullam ninne sthuthikkum
Ente tholvikal jayamaay maattum
Jaya veeran neeyallayo

Ente nashtangal laabhamaay maarum
Thirunaamathin mahaathmyathaal
Ente uravidam nee, ente maravidam nee
Ennullam ninne sthuthikkum

Swanthamaay nee ente chaare
Bandhukkal akkarayil
Anugrahathin karam njan arinju
Athishayamaam paatha thurannu

Ente uravidam nee, ente maravidam nee
Ennullam ninne sthuthikkum

Parane Nin Thiru Mukham Lyrics Song Chords PPT - പരനെ നിൻ തിരുമുഖം കാൺമാൻ Lyrics in Malayalam and Manglish

പരനെ നിൻ തിരുമുഖം കാൺമാൻ
തിരുസന്നിധി അണയുന്നു ഞാൻ
ദുരിതങ്ങളിൻ യാബോക്കിൻ കടവിൽ
നിന്റെ പാദത്തിൽ വീഴുന്നു ഞാൻ
Parane nin thirumukham kaanmaan
Thirusannidhi anayunnu njan
Dhurithangalin yaabokkin kadavil
Ninte paadhathil veezhunnu njan

എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും
എന്റെ തോൽവികൾ ജയമായ് മാറ്റും
ജയ വീരൻ നീയല്ലയോ
Ente uravidam nee, ente maravidam nee
Ennullam ninne sthuthikkum
Ente tholvikal jayamaay maattum
Jaya veeran neeyallayo

എന്റെ നഷ്ടങ്ങൾ ലാഭമായ് മാറും
തിരുനാമത്തിൻ മഹാത്മ്യത്താൽ
എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും
Ente nashtangal laabhamaay maarum
Thirunaamathin mahaathmyathaal
Ente uravidam nee, ente maravidam nee
Ennullam ninne sthuthikkum

സ്വന്തമായ് നീ എന്റെ ചാരേ
ബന്ധുക്കൾ അക്കരയിൽ
അനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞു
അതിശയമാം പാത തുറന്നു
Swanthamaay nee ente chaare
Bandhukkal akkarayil
Anugrahathin karam njan arinju
Athishayamaam paatha thurannu

എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും
Ente uravidam nee, ente maravidam nee
Ennullam ninne sthuthikkum

Parane Nin Thiru Mukham Lyrics Song Chords PPT - പരനെ നിൻ തിരുമുഖം കാൺമാൻ Lyrics in Malayalam and English

പരനെ നിൻ തിരുമുഖം കാൺമാൻ
തിരുസന്നിധി അണയുന്നു ഞാൻ
ദുരിതങ്ങളിൻ യാബോക്കിൻ കടവിൽ
നിന്റെ പാദത്തിൽ വീഴുന്നു ഞാൻ
O Lord, I long to see Your holy face
I dwell in Your sacred presence with grace
At the threshold of troubles and despair
I fall humbly at Your feet in prayer

എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും
എന്റെ തോൽവികൾ ജയമായ് മാറ്റും
ജയ വീരൻ നീയല്ലയോ
You are my source, my refuge true
All my heart praises and honors You
My defeats You turn to victory bright
O mighty Savior, my guiding light

എന്റെ നഷ്ടങ്ങൾ ലാഭമായ് മാറും
തിരുനാമത്തിൻ മഹാത്മ്യത്താൽ
എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും
My losses You transform to gain
By the glory of Your holy name reign
You are my source, my refuge ever
All my heart will praise You forever

സ്വന്തമായ് നീ എന്റെ ചാരേ
ബന്ധുക്കൾ അക്കരയിൽ
അനുഗ്രഹത്തിൻ കരം ഞാൻ അറിഞ്ഞു
അതിശയമാം പാത തുറന്നു
You are my own, my beloved Friend
Family and kin around me extend
I know the power of Your gracious hand
And see the wondrous path You planned

എന്റെ ഉറവിടം നീ, എന്റെ മറവിടം നീ
എന്നുള്ളം നിന്നെ സ്തുതിക്കും
You are my source, my refuge true
All my heart praises and honors You

Tags

പരനെ നിൻ തിരുമുഖം കാൺമാൻ,Parane Nin Thiru Mukham ,പരനെ നിൻ തിരുമുഖം കാൺമാൻ,Parane Nin Thiru Mukham Lyrics Song Chords PPT - പരനെ നിൻ തിരുമുഖം കാൺമാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create