Paraloka Bhagyam Paapi Ennullil Lyrics Song Chords PPT -പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ
പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ

1 ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ
അണുപോലുമർഹതയില്ലാത്ത പാപി ഞാൻ
തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം
ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം

2 ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാ-
നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം
അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ

3 കൃപയുടെ പരിപാടി തീരുമ്പോഴോമന
പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ
അഴിയാത്ത വാടാത്തോരവകാശം
കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും

More Information on this song
This song was added by:Administrator on 22-09-2020

Print & View Presenter

Paraloka Bhagyam Paapi Ennullil Lyrics Song Chords PPT -പരലോക ഭാഗ്യം പാപിയെന്നുള്ളിൽ Lyrics in Manglish

Paralokabhagyam paapiyennulil
Pakarunnoru devane nin pukazhpaadi vaazhtthidum njan

1
Oru naalumen naavil thirunamam cholluvaan
Anupolumarhathayillaatha paapi njan
Thirunamakeerthanam rakshayin puthugaanam
Urumodam paadunnu santhosha sthuthi gaanam

2
Aayussinnaruthiyilakkare naatil njaa-
Naanandakkannuneer thooki nilkkum neram
Arikil varum nathan kanniir thudaikkum than
Thirumeyyazhakinolil muzhuvum njan

3
Kripayude paripaadi theerumpozhoma-
Pulari vidarumpozh nithyayugam thanil
Azhiyatha vaadathooravakasham
Karthavum orumichu pankittu vaazhum njanennaalum

Paraloka Bhagyam Paapi Ennullil Lyrics Song Chords PPT -പരലോക ഭാഗ്യം പാപിയെന്നുള്ളിൽ Lyrics in Malayalam and Manglish

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ
പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ
ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ
അണുപോലുമർഹതയില്ലാത്ത പാപി ഞാൻ
Paralokabhagyam paapiyennulil
Pakarunnoru devane nin pukazhpaadi vaazhtthidum njan
Oru naalumen naavil thirunamam cholluvaan
Anupolumarhathayillaatha paapi njan

തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം
തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം
ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം
ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാൻ
നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം
Thirunamakeerthanam rakshayin puthugaanam
Urumodam paadunnu santhosha sthuthi gaanam
Aayussinnaruthiyilakkare naatil njan
Naanandakkannuneer thooki nilkkum neram

അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ
കൃപയുടെ പരിപാടി തീരുമ്പോഴോമന
പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ
Arikil varum nathan kanniir thudaikkum than
Thirumeyyazhakinolil muzhuvum njan
Kripayude paripaadi theerumpozhoma-
Pulari vidarumpozh nithyayugam thanil

അഴിയാത്ത വാടാത്തോരവകാശം
അഴിയാത്ത വാടാത്തോരവകാശം
കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും
Azhiyatha vaadathooravakasham
Karthavum orumichu pankittu vaazhum njanennaalum

Paraloka Bhagyam Paapi Ennullil Lyrics Song Chords PPT -പരലോക ഭാഗ്യം പാപിയെന്നുള്ളിൽ Lyrics in Malayalam and English

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ
പകരുന്നൊരു ദേവനേ നിൻ പുകഴ്പാടി വാഴ്ത്തിടും ഞാൻ
ഒരു നാളുമെൻ നാവിൽ തിരുനാമം ചൊല്ലുവാൻ
അണുപോലുമർഹതയില്ലാത്ത പാപി ഞാൻ
Heavenly fortune dwells in this sinner,
I will praise and exalt You, O God who gives exchange.
One day I will speak Your holy name aloud,
Though I am a sinner unworthy even in thought.

തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം
തിരുനാമകീർത്തനം രക്ഷയിൻ പുതുഗാനം
ഉരുമോദം പാടുന്നു സന്തോഷ സ്തുതി ഗാനം
ആയുസ്സിന്നറുതിയിലക്കരെ നാട്ടിൽ ഞാൻ
നാനന്ദക്കണ്ണുനീർ തൂകി നിൽക്കും നേരം
Holy name praise is the new song of salvation,
With joy I sing a hymn of happiness and thanks.
Until the end of my life in this land I stand,
With tears of gladness streaming from my eyes.

അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
അരികിൽ വരും നാഥൻ കണ്ണീർ തുടയ്ക്കും തൻ
തിരുമെയ്യഴകിന്നൊളിയിൽ മുഴുകും ഞാൻ
കൃപയുടെ പരിപാടി തീരുമ്പോഴോമന
പ്പുലരി വിടരുമ്പോൾ നിത്യയുഗം തന്നിൽ
The Lord comes near and wipes my tears,
I will be immersed in His holy beauty.
When the display of His mercy ends one day,
And eternal dawn shines within me.

അഴിയാത്ത വാടാത്തോരവകാശം
അഴിയാത്ത വാടാത്തോരവകാശം
കർത്താവുമൊരുമിച്ചു പങ്കിട്ടു വാഴും ഞാനെന്നാളും
A never-ending, unspoiled inheritance,
The Lord shares it, and I will live together with Him forever.

Tags

പരലോക ഭാഗ്യം പാപിയെന്നുള്ളിൽ ,Paraloka Bhagyam Paapi Ennullil,പരലോക ഭാഗ്യം പാപിയെന്നുള്ളിൽ ,Paraloka Bhagyam Paapi Ennullil Lyrics Song Chords PPT -പരലോക ഭാഗ്യം പാപിയെന്നുള്ളിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create