Padathaarilennaashrayam Lyrics Song Chords PPT - പദതാരിലെന്നാശ്രയം പരമേശാ

പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
നിൻ തിരു മാംസവും ചോരയുമേകി നീ
പുതു ജീവൻ പകർന്നു എന്നിൽ ആ ആ
കരുണാർദ്ര സ്നേഹം അവർണ്ണനീയം
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം

അർപ്പിച്ചിടും ഞാൻ അശ്രുപൂജാ
ആരാധിച്ചീടുമെൻ ജീവകാലം
തെളിയൂ അകതാരിൽ നിറയൂ
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം

പാപത്തിൻ ഇരുളാകെ അകന്നു പോയീടും
പാപീ- നീ – മനം തിരിഞ്ഞാൽ
ദൈവത്തിൻ ആലയെ പാർത്തീടും നാളോ
ആയിരം ദിനങ്ങളെക്കാൾ ശ്രേഷ്ടം
ചൊരിയൂ കൃപയെന്നിൽ നാഥാ

അർപ്പിച്ചിടും ഞാൻ അശ്രുപൂജാ
ആരാധിച്ചീടുമെൻ ജീവകാലം
തെളിയൂ അകതാരിൽ നിറയൂ
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം

ലോകത്തിൻ മോഹങ്ങൾ അഴിഞ്ഞു പോയീടും
ലോകക്കാരാകവേ കൈ വെടിയും

ദൈവത്തിൽ ആശ്രയം വെച്ചീടും മനുജനോ
ഉറച്ചു നിന്നീടും പർവ്വതം പോൽ

മടങ്ങൂ മനുജാ നിൻ രക്ഷകനിൽ

പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
നിൻ തിരു മാംസവും ചോരയുമേകി നീ
പുതു ജീവൻ പകർന്നു എന്നിൽ ആ ആ
കരുണാർദ്ര സ്നേഹം അവർണ്ണനീയം

പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ
ആരാധിച്ചീടുമെൻ ജീവകാലം
തെളിയൂ അകതാരിൽ നിറയൂ

Print & View Presenter

Padathaarilennaashrayam Lyrics Song Chords PPT - പദതാരിലെന്നാശ്രയം പരമേശാ Lyrics in Manglish

Padhathaarilennaashrayam Parameshaa
Thirumaarvilen abhayam
Nin thiru maamsavum chorayum eki nee
Puthu jeevan pakarnnu ennil aa aa
Karunaardra sneham avarnaneeyam
Padhathaarilennaashrayam Parameshaa
Thirumaarvilen abhayam

Arppichidum njan ashru-poojaa
Aaraadhicheedumen jeevakaalam
Theliyu akathaaril nirayoo
Padhathaarilennaashrayam Parameshaa
Thirumaarvilen abhayam

Paapathin irulaake akannu poyeedum
Paapi nee manam thirinjal
Daivathin aalaye paarthidum naalo
Aayiram dinangale-kkaal shreshtam
Choriyoo kripayennil Naathaa

Arppichidum njan ashru-poojaa
Aaraadhicheedumen jeevakaalam
Theliyu akathaaril nirayoo
Padhathaarilennaashrayam Parameshaa
Thirumaarvilen abhayam

Lokathin mohangal azhinju poyeedum
Lokakkaar aakave kai vediyum

Daivathil aashrayam vecheedum manujano
Urachu ninneedum parvatham pol

Madangoo manujaa nin rakshakanil

Padhathaarilennaashrayam Parameshaa
Thirumaarvilen abhayam
Nin thiru maamsavum chorayum eki nee
Puthu jeevan pakarnnu ennil aa aa
Karunaardra sneham avarnaneeyam

Padhathaarilennaashrayam Parameshaa
Thirumaarvilen abhayam
Arppichidum njan ashru-poojaa
Aaraadhicheedumen jeevakaalam
Theliyu akathaaril nirayoo

Padathaarilennaashrayam Lyrics Song Chords PPT - പദതാരിലെന്നാശ്രയം പരമേശാ Lyrics in Malayalam and Manglish

പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
നിൻ തിരു മാംസവും ചോരയുമേകി നീ
പുതു ജീവൻ പകർന്നു എന്നിൽ
Padhathaarilennaashrayam Parameshaa
Thirumaarvilen abhayam
Nin thiru maamsavum chorayum eki nee
Puthu jeevan pakarnnu ennil

കരുണാർദ്ര സ്നേഹം അവർണ്ണനീയം
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ
Karunaardra sneham avarnaneeyam
Padhathaarilennaashrayam Parameshaa
Thirumaarvilen abhayam
Arppichidum njan ashru-poojaa

ആരാധിച്ചീടുമെൻ ജീവകാലം
തെളിയൂ അകതാരിൽ നിറയൂ
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
Aaraadhicheedumen jeevakaalam
Theliyu akathaaril nirayoo
Padhathaarilennaashrayam Parameshaa
Thirumaarvilen abhayam

പാപത്തിൻ ഇരുളാകെ അകന്നു പോയീടും
പാപീ നീ മനം തിരിഞ്ഞാൽ
ദൈവത്തിൻ ആലയെ പാർത്തീടും നാളോ
ആയിരം ദിനങ്ങളെക്കാൾ ശ്രേഷ്ഠം
Paapathin irulaake akannu poyeedum
Paapi nee manam thirinjal
Daivathin aalaye paarthidum naalo
Aayiram dhinangale-kkaal shreshtam

ചൊരിയൂ കൃപയെന്നിൽ നാഥാ
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ
ആരാധിച്ചീടുമെൻ ജീവകാലം
തെളിയൂ അകതാരിൽ നിറയൂ
Choriyoo krupayennil Naathaa
Arppichidum njan ashru-poojaa
Aaraadhicheedumen jeevakaalam
Theliyu akathaaril nirayoo

ലോകത്തിൻ മോഹങ്ങൾ അഴിഞ്ഞു പോയീടും
ലോകക്കാരാകവേ കൈ വെടിയും
ദൈവത്തിൽ ആശ്രയം വെച്ചീടും മനുജനോ
ഉറച്ചു നിന്നീടും പർവ്വതം പോൽ
Lokathin mohangal azhinju poyeedum
Lokakkaar aakave kai vediyum
Daivathil aashrayam vecheedum manujano
Urachu ninneedum parvatham pol

മടങ്ങൂ മനുജാ നിൻ രക്ഷകനിൽ
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
കരുണാർദ്ര സ്നേഹം അവർണ്ണനീയം
Madangoo manujaa nin rakshakanil
Padhathaarilennaashrayam Parameshaa
Thirumaarvilen abhayam
Karunaardra sneham avarnaneeyam

Padathaarilennaashrayam Lyrics Song Chords PPT - പദതാരിലെന്നാശ്രയം പരമേശാ Lyrics in Malayalam and English

പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
നിൻ തിരു മാംസവും ചോരയുമേകി നീ
പുതു ജീവൻ പകർന്നു എന്നിൽ
At Your holy feet is my refuge, O Lord
Upon Your bosom is my shelter
By giving Your sacred flesh and blood
You poured new life into me

കരുണാർദ്ര സ്നേഹം അവർണ്ണനീയം
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ
Your compassion-filled love is beyond words
At Your holy feet is my refuge, O Lord
Upon Your bosom is my shelter
I offer to You my worship with tears

ആരാധിച്ചീടുമെൻ ജീവകാലം
തെളിയൂ അകതാരിൽ നിറയൂ
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
I will worship You all the days of my life
Shine within me, fill my inner being
At Your holy feet is my refuge, O Lord
Upon Your bosom is my shelter

പാപത്തിൻ ഇരുളാകെ അകന്നു പോയീടും
പാപീ നീ മനം തിരിഞ്ഞാൽ
ദൈവത്തിൻ ആലയെ പാർത്തീടും നാളോ
ആയിരം ദിനങ്ങളെക്കാൾ ശ്രേഷ്ഠം
The darkness of sin will completely depart
If the sinner turns back in repentance
One day in the courts of the Lord
Is better than a thousand days

ചൊരിയൂ കൃപയെന്നിൽ നാഥാ
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ
ആരാധിച്ചീടുമെൻ ജീവകാലം
തെളിയൂ അകതാരിൽ നിറയൂ
Pour Your grace upon me, O Lord
I offer my worship with tears
I will worship You all the days of my life
Shine within me, fill my inner being

ലോകത്തിൻ മോഹങ്ങൾ അഴിഞ്ഞു പോയീടും
ലോകക്കാരാകവേ കൈ വെടിയും
ദൈവത്തിൽ ആശ്രയം വെച്ചീടും മനുജനോ
ഉറച്ചു നിന്നീടും പർവ്വതം പോൽ
The desires of the world will fade away
The ways of the world will be forsaken
The one who places trust in God
Will stand firm like a mountain

മടങ്ങൂ മനുജാ നിൻ രക്ഷകനിൽ
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
കരുണാർദ്ര സ്നേഹം അവർണ്ണനീയം
Return, O human, to your Savior
At Your holy feet is my refuge, O Lord
Upon Your bosom is my shelter
Your compassionate love is beyond words

Tags

പദതാരിലെന്നാശ്രയം പരമേശാ , Padathaarilennaashrayam, പദതാരിലെന്നാശ്രയം പരമേശാ ,Padathaarilennaashrayam Lyrics Song Chords PPT- പദതാരിലെന്നാശ്രയം പരമേശാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create