Paathalame Maraname Ninnude Lyrics Song Chords PPT -പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ട തൻഭക്തർക്ക്
സംഹാരകൻ കടന്നുപോയ്

ജയത്തിൻഘോഷം ഉല്ലാസഘോഷം
ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
അഭയം താനവർക്കെന്നുമെ

ഭീകരമാം ചെങ്കടലും
മിസ്രയീം സൈന്യനിരയും
ഭീഷണിയായ് മുമ്പും പിമ്പും
ഭീതിപ്പെടുത്തിടുമ്പോൾ

ശക്തരായ രാജാക്കളാം
സീഹോനും ഓഗും വന്നാൽ
ശങ്കവേണ്ട ഭീതി വേണ്ട
ശക്തൻ നിൻനായകൻ താൻ

അഗ്നി നിന്നെ ദഹിപ്പിക്കില്ല
നദി നിന്മേൽ കവിയുകയില്ല
അഗ്നിയതിൽ നാലാമൻ താൻ
ആഴിമേൽ നടകൊണ്ടോൻ താൻ

കൂരിരുൾ പാതയിൽ നീ
നടന്നാൽ വെളിച്ചമായവൻ നിനക്കു
കൂട്ടിനുവരും തൻകോലും വടിയും
കൂടെന്നും ആശ്വാസമായ്

ഭൂമിയും പണിയും അഴിഞ്ഞുപോകും
നിലനിൽക്കും തൻവചനം
മരണം മാറും നാം വാഴും ജീവനിൽ
തൻകൂടെ യുഗായുഗമായ്

Print & View Presenter

Paathalame Maraname Ninnude Lyrics Song Chords PPT -പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ Lyrics in Manglish

Paathaalame maraname ninnude jaayamevidhe
Kunjattin ninam kotta thanbhaktharkku
Samhaarakan kadannupoy
Jaayathin ghosham ullasaghosham

Bhaktarin koodarathil ennum puthugeetham
Mahathwarajanaay senayin veeranay
Abhayam thanavarkkennume
Bheekaramaa chenkkadalum

Misrayim sainyanirayum
Bheeshaniyaa mumpum pimpum
Shankavenda bheethi venda
Shaktan ninnayakan than

Agni ninne dahippikkilla
Nadi ninmel kaviyukayilla
Agniyathil naalamaan than
Aazhimel nadakkondon than

Koorirul paathayil nee
Nadannal velichamaayavan ninakku
Kootinuvarum thankolum vadium
Koodendum aashwasamaay

Bhoomiyum paniyum alinjupokum
Nilanilkkum thanvachanam
Maranam maarum naam vaazhum jeevanil
Thankoode yugayugamaay

Paathalame Maraname Ninnude Lyrics Song Chords PPT -പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ Lyrics in Malayalam and Manglish

പാതാളമേ മരണമേ നിന്നുടെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ട തൻഭക്തർക്ക്
Paathaalame maraname ninnude jaayamevidhe
Kunjattin ninam kotta thanbhaktharkku

സംഹാരകൻ കടന്നുപോയ്
ജയത്തിൻഘോഷം ഉല്ലാസഘോഷം
Samhaarakan kadannupoy
Jaayathin ghosham ullasaghosham

ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
മഹത്വരാജനായ് സേനയിൻ വീരനായ്
Bhaktarin koodarathil ennum puthugeetham
Mahathwarajanaay senayin veeranay

അഭയം താനവർക്കെന്നുമെ
ഭീകരമാം ചെങ്കടലും
Abhayam thanavarkkennume
Bheekaramaa chenkkadalum

മിസ്രയീം സൈന്യനിരയും
ഭീഷണിയായ് മുമ്പും പിമ്പും
Misrayim sainyanirayum
Bheeshaniyaa mumpum pimpum

ശക്തരായ രാജാക്കളാം
സീഹോനും ഓഗും വന്നാൽ
Shaktaraaya raajakkaaram
Sehonum Ogum vannal

ശങ്കവേണ്ട ഭീതി വേണ്ട
ശക്തൻ നിൻനായകൻ താൻ
Shankavenda bheethi venda
Shaktan ninnayakan than

അഗ്നി നിന്നെ ദഹിപ്പിക്കില്ല
നദി നിന്മേൽ കവിയുകയില്ല
Agni ninne dahippikkilla
Nadi ninmel kaviyukayilla

അഗ്നിയതിൽ നാലാമൻ താൻ
ആഴിമേൽ നടകൊണ്ടോൻ താൻ
Agniyathil naalamaan than
Aazhimel nadakkondon than

കൂരിരുൾ പാതയിൽ നീ
നടന്നാൽ വെളിച്ചമായവൻ നിനക്കു
Koorirul paathayil nee
Nadannal velichamaayavan ninakku

കൂട്ടിനുവരും തൻകോലും വടിയും
കൂടെന്നും ആശ്വാസമായ്
Kootinuvarum thankolum vadium
Koodendum aashwasamaay

ഭൂമിയും പണിയും അഴിഞ്ഞുപോകും
നിലനിൽക്കും തൻവചനം
Bhoomiyum paniyum alinjupokum
Nilanilkkum thanvachanam

മരണം മാറും നാം വാഴും ജീവനിൽ
തൻകൂടെ യുഗായുഗമായ്
Maranam maarum naam vaazhum jeevanil
Thankoode yugayugamaay

Paathalame Maraname Ninnude Lyrics Song Chords PPT -പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ Lyrics in Malayalam and English

പാതാളമേ മരണമേ നിന്ന്റെ ജയമെവിടെ
കുഞ്ഞാട്ടിൻ നിണം കോട്ട തൻഭക്തർക്ക്
Where is your victory O death O pit
The fortress of the little ones is safe for the faithful

ജയത്തിൻഘോഷം ഉല്ലാസഘോഷം
ഭക്തരിൻ കൂടാരത്തിൽ എന്നും പുതുഗീതം
Shouts of triumph songs of joy
In the tents of the faithful always new songs

മഹത്വരാജനായ് സേനയിൻ വീരനായ്
അഭയം താനവർക്കെന്നുമെ
Mighty king and hero of the army
He is always their refuge

ഭീകരമാം ചെങ്കടലും
മിസ്രയീം സൈന്യനിരയും
Fierce red seas
And the ranks of Egypt’s army

ഭീഷണിയായ് മുമ്പും പിമ്പും
ഭീതിപ്പെടുത്തിടുമ്പോൾ
Threatening front and back
Causing fear all around

ശക്തരായ രാജാക്കളാം
സീഹോനും ഓഗും വന്നാൽ
Even mighty kings
Like Chedorlaomer and Og

ശങ്കവേണ്ട ഭീതി വേണ്ട
ശക്തൻ നിൻനായകൻ താൻ
No fear no trembling
The Almighty is your leader

അഗ്നി നിന്നെ ദഹിപ്പിക്കില്ല
നദി നിൻമേൽ കവിയുകയില്ല
Fire will not burn you
The river will not overflow you

അഗ്നിയതിൽ നാലാമൻ താൻ
ആഴിമേൽ നടകൊണ്ടോൻ താൻ
He walks through the flames
He treads above the deep waters

കൂരിരുൾ പാതയിൽ നീ
നടന്നാൽ വെളിച്ചമായവൻ നിനക്കു
On the darkest path you walk
The light will be with you

കൂട്ടിനുവരും തൻകോലും വടിയും
കൂടെന്നും ആശ്വാസമായ്
Enemies may come with spear and shield
He will always be your comfort

ഭൂമിയും പണിയും അഴിഞ്ഞുപോകും
നിലനിൽക്കും തൻവചനം
Earth and work may vanish
His word will remain

മരണം മാറും നാം വാഴും ജീവനിൽ
തൻകൂടെ യുഗായുഗമായ്
Death will be overcome we will live
With Him through all generations

Tags

പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ , Paathalame Maraname Ninnude, പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ,Paathalame Maraname Ninnude Lyrics Song Chords PPT- പാതാളമേ! മരണമേ! നിന്നുടെ ജയമെവിടെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create