Paarithil Paraloka Devan Lyrics Song Chords PPT - പാരിതിൽ പരലോക ദേവൻ വന്നു

പാരിതിൽ പരലോക ദേവൻ വന്നു
പാപികൾക്കായ് തന്റെ ജീവൻ തന്നു
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ

ജീവാധിപതിയായ ദേവദേവൻ
ജീവനറ്റവർ നിത്യജീവൻ നേടാൻ
ഭൂവിതിൽ വന്നു ജീവനെത്തന്നു
ജീവിതം നമുക്കിന്നു ധന്യമായി

നരരൂപം മനസ്സോടെ ധരിച്ചു നാഥൻ
നരരാം നമ്മൾക്കു ദേവരൂപമേകാൻ
മരണത്തെ നീക്കി മെയ് പുതുതാക്കി
പരമമഹിമയിൽ ചേർക്കും

വാനവിരിവിലെത്താരകങ്ങൾ
മാനവരിൻ ദേഹമഹിമ കണ്ട്
വിണ്ണിൽ വിളങ്ങി മിന്നിത്തിളങ്ങി
ഉന്നതനാഥനെ വാഴ്ത്തുകയാം

ദൈവകൃപയുടെ നിത്യധനം
ഹാ വരുകാലത്തു കാണിക്കുവാൻ
നമ്മെയുയർത്തി സ്വർഗ്ഗത്തിലിരുത്തി
വിസ്മയം നിസ്തുലം ദിവ്യസ്നേഹം

Print & View Presenter

Paarithil Paraloka Devan Lyrics Song Chords PPT - പാരിതിൽ പരലോക ദേവൻ വന്നു Lyrics in Manglish

Paarithil paraloka devan vannu
Paapikalkkaayi thante jeevan thannu
Haaleluyya haaleluyya
Haaleluyya haaleluyya

Jeevaadhipathiyaaya devadevan
Jeevanattavar nithyajeevan nedaan
Bhoovithil vannu jeevanethannu
Jeevitham namukkinnu dhanyamaayi

Nararoopam manassode dharichu naathan
Nararaam nammalkku devaroopamekaan
Maranathe neekki mei puthuthaakki
Paramamahimayil cherkum

Vaanavirivile thaarakangal
Maanavarin deha mahima kandu
Vinnil vilangi minniththilanggi
Unnathanaathane vaazhthukayaam

Daivakrupayude nithyadhanam
Haa varukaalaththu kaanikkavaan
Nammeyuyarthi swarggathil iruththi
Vismayam nisthulam divyasneham

Paarithil Paraloka Devan Lyrics Song Chords PPT - പാരിതിൽ പരലോക ദേവൻ വന്നു Lyrics in Malayalam and Manglish

പാരിതിൽ പരലോക ദേവൻ വന്നു
പാപികൾക്കായ് തന്റെ ജീവൻ തന്നു
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
Paarithil paraloka devan vannu
Paapikalkkaayi thante jeevan thannu
Haaleluyya haaleluyya
Haaleluyya haaleluyya

ജീവാധിപതിയായ ദേവദേവൻ
ജീവനറ്റവർ നിത്യജീവൻ നേടാൻ
ഭൂവിതിൽ വന്നു ജീവനെത്തന്നു
ജീവിതം നമുക്കിന്നു ധന്യമായി
Jeevaadhipathiyaaya devadevan
Jeevanattavar nithyajeevan nedaan
Bhoovithil vannu jeevanethannu
Jeevitham namukkinnu dhanyamaayi

നരരൂപം മനസ്സോടെ ധരിച്ചു നാഥൻ
നരരാം നമ്മൾക്കു ദേവരൂപമേകാൻ
മരണത്തെ നീക്കി മെയ് പുതുതാക്കി
പരമമഹിമയിൽ ചേർക്കും
Nararoopam manassode dharichu naathan
Nararaam nammalkku devaroopamekaan
Maranathe neekki mei puthuthaakki
Paramamahimayil cherkum

വാനവിരിവിലെത്താരകങ്ങൾ
മാനവരിൻ ദേഹമഹിമ കണ്ട്
വിണ്ണിൽ വിളങ്ങി മിന്നിത്തിളങ്ങി
ഉന്നതനാഥനെ വാഴ്ത്തുകയാം
Vaanavirivile thaarakangal
Maanavarin deha mahima kandu
Vinnil vilangi minniththilanggi
Unnathanaathane vaazhthukayaam

ദൈവകൃപയുടെ നിത്യധനം
ഹാ വരുകാലത്തു കാണിക്കുവാൻ
നമ്മെയുയർത്തി സ്വർഗ്ഗത്തിലിരുത്തി
വിസ്മയം നിസ്തുലം ദിവ്യസ്നേഹം
Daivakripayude nithyadhanam
Haa varukaalaththu kaanikkavaan
Nammeyuyarthi swarggathil iruththi
Vismayam nisthulam divyasneham

Paarithil Paraloka Devan Lyrics Song Chords PPT - പാരിതിൽ പരലോക ദേവൻ വന്നു Lyrics in Malayalam and English

പാരിതിൽ പരലോക ദേവൻ വന്നു
പാപികൾക്കായ് തന്റെ ജീവൻ തന്നു
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ
The heavenly God came down to this world
He gave His life for sinners
Hallelujah Hallelujah
Hallelujah Hallelujah

ജീവാധിപതിയായ ദേവദേവൻ
ജീവനറ്റവർ നിത്യജീവൻ നേടാൻ
ഭൂവിതിൽ വന്നു ജീവനെത്തന്നു
ജീവിതം നമുക്കിന്നു ധന്യമായി
The Lord of life the God of gods
Came so the lifeless may gain eternal life
He came to this earth and gave His life
Our lives are blessed today

നരരൂപം മനസ്സോടെ ധരിച്ചു നാഥൻ
നരരാം നമ്മൾക്കു ദേവരൂപമേകാൻ
മരണത്തെ നീക്കി മെയ് പുതുതാക്കി
പരമമഹിമയിൽ ചേർക്കും
The Lord willingly took human form
To give us humans the form of the divine
He removed death and renewed our bodies
And will unite us in eternal glory

വാനവിരിവിലെത്താരകങ്ങൾ
മാനവരിൻ ദേഹമഹിമ കണ്ട്
വിണ്ണിൽ വിളങ്ങി മിന്നിത്തിളങ്ങി
ഉന്നതനാഥനെ വാഴ്ത്തുകയാം
The stars spread across the vast heavens
Beheld the glory given to humankind
They shone brightly glittering in the sky
Praising the Most High Lord

ദൈവകൃപയുടെ നിത്യധനം
ഹാ വരുകാലത്തു കാണിക്കുവാൻ
നമ്മെയുയർത്തി സ്വർഗ്ഗത്തിലിരുത്തി
വിസ്മയം നിസ്തുലം ദിവ്യസ്നേഹം
The eternal treasure of God’s grace
To be revealed in the ages to come
He raised us up and seated us in heaven
Wondrous matchless divine love

Tags

പാരിതിൽ പരലോക ദേവൻ വന്നു, Paarithil Paraloka Devan ,പാരിതിൽ പരലോക ദേവൻ വന്നു ,Paarithil Paraloka Devan Lyrics Song Chords PPT-പാരിതിൽ പരലോക ദേവൻ വന്നു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create