Paadum Dinavum Njaan Lyrics Song Chords PPT-പാടും ദിനവും ഞാൻ സ്തുതിഗാനം

പാടും ദിനവും ഞാൻ സ്തുതിഗാനം
പരമതാതൻ തൻസുതദാനം
പാപികൾക്കായ് നൽകിയതിനെ
പറഞ്ഞുതീർക്കാൻ സാദ്ധ്യമതാമോ

നിത്യസ്വത്തിനുടയവനെന്നാൽ
നരർ നിമിത്തം ദരിദ്രനായ് തീർന്ന
കൃപ നിനച്ചാൽ ഞാനുമതിന്നായ്
പകരമെന്താണേകുവതിന്നാൾ

വൈരികൾക്കായ് സൂനുവെകൊല്ലാ
നനുവദിക്കും താതനിലുള്ള
സ്നേഹമെന്റെ ആയുസ്സിലെല്ലാം
വിവരിച്ചാലും തീരുകയില്ല

തൃപ്പദത്തിൽ ചുംബനം ചെയ്തും
ബാഷ്പവർഷം കാൽകളിൽ പെയ്തും
ഇടവിടാതെ കീർത്തനം ചെയ്തും
കടമതീർത്താലും ബദലാമോ

അത്യഗാധം തൻനിനവെല്ലാം
അതിശയം തൻകൃത്യമതെല്ലാം
അപ്രമേയം തന്നുടെ സ്നേഹം
അവർണ്ണനീയമാണിവയെല്ലാം.

Print & View Presenter

Paadum Dinavum Njaan Lyrics Song Chords PPT-പാടും ദിനവും ഞാൻ സ്തുതിഗാനം Lyrics in Manglish

Paadum dhinavum njan sthuthigaanam
Paramathaathan than sthuthidaanam
Paapikalkkay nalkiyathine
Paranjutheerkkaan saadhyamathamo

Nithya swaththinudayavanennal
Narar nimiththam dharidranay theernna
Kripa ninachaal njanumathinnay
Pakaramenthaa nekuvathinnal

Vairikalkkay soonuvekolla
Nanuvadikkum thathanillulla
Snehamente aayussilellam
Vivarichaalum theerukayilla

Thrippadhathil chumbanam cheythum
Baashpavarsham kaalkkalil peythum
Idavidathe keerthanam cheythum
Kadam theerthaalum badhalaamo

Athyagaadham than ninavellam
Athishayam than krithyamathellam
Aprameyam thannude sneham
Avarnnaniya maanivayellam

Paadum Dinavum Njaan Lyrics Song Chords PPT-പാടും ദിനവും ഞാൻ സ്തുതിഗാനം Lyrics in Malayalam and Manglish

പാടും ദിനവും ഞാൻ സ്തുതിഗാനം
പരമതാതൻ തൻ സുതദാനം
പാപികൾക്കായ് നൽകിയതിനെ
പറഞ്ഞുതീർക്കാൻ സാദ്ധ്യമതാമോ
Paadum dhinavum njan sthuthigaanam
Paramathaathan than sthuthidhaanam
Paapikalkkaay nalkiyathine
Paranjutheerkkaan saadhyamathamo

നിത്യസ്വത്തിനുടയവനെന്നാൽ
നരർ നിമിത്തം ദരിദ്രനായ് തീർന്ന
കൃപ നിനച്ചാൽ ഞാനുമതിന്നായ്
പകരമെന്താണേകുവതിന്നാൾ
Nithya swaththinudayavanennal
Narar nimiththam dharidranay theernna
Kripa ninachaal njanumathinnay
Pakaramenthaa nekuvathinnal

വൈരികൾക്കായ് സൂനുവെകൊല്ലാ
നനുവദിക്കും താതനിലുള്ള
സ്നേഹമെന്റെ ആയുസ്സിലെല്ലാം
വിവരിച്ചാലും തീരുകയില്ല
Vairikalkkay soonuvekolla
Nanuvadhikkum thathanilulla
Snehamente aayussilellam
Vivarichaalum theerukayilla

തൃപ്പാദത്തിൽ ചുംബനം ചെയ്തും
ബാഷ്പവർഷം കാൽകളിൽ പെയ്തും
ഇടവിടാതെ കീർത്തനം ചെയ്തും
കടമതീർത്താലും ബദലാമോ
Thrippadathil chumbanam cheythum
Baashpavarsham kaalkkalil peythum
Idavidathe keerthanam cheythum
Kadam theerthaalum badhalaamo

അത്യഗാധം തൻ നിനവെല്ലാം
അതിശയം തൻ കൃത്യമതെല്ലാം
അപ്രമേയം തന്നുടെ സ്നേഹം
അവർണ്ണനീയമാണിവയെല്ലാം
Athyagaadham than ninavellam
Athishayam than krithyamathellam
Aprameyam thannude sneham
Avarnnaniya maanivayellam

Paadum Dinavum Njaan Lyrics Song Chords PPT-പാടും ദിനവും ഞാൻ സ്തുതിഗാനം Lyrics in Malayalam and English

പാടും ദിനവും ഞാൻ സ്തുതിഗാനം
പരമതാതൻ തൻ സുതദാനം
പാപികൾക്കായ് നൽകിയതിനെ
പറഞ്ഞുതീർക്കാൻ സാദ്ധ്യമതാമോ
Every day I sing a song of praise
The Highest gives His gift of grace
For the sinners, what He has given
Can I ever fully tell or explain

നിത്യസ്വത്തിനുടയവനെന്നാൽ
നരർ നിമിത്തം ദരിദ്രനായ് തീർന്ന
കൃപ നിനച്ചാൽ ഞാനുമതിന്നായ്
പകരമെന്താണേകുവതിന്നാൾ
He who is eternal and holy
Became poor for humanity’s sake
If I think of His mercy toward me
What can I give to repay His love

വൈരികൾക്കായ് സൂനുവെകൊല്ലാ
നനുവദിക്കും താതനിലുള്ള
സ്നേഹമെന്റെ ആയുസ്സിലെല്ലാം
വിവരിച്ചാലും തീരുകയില്ല
He does not take vengeance on His foes
But shows compassion to all in His hand
His love fills every moment of my life
Even if I recount, it cannot end.

തൃപ്പദത്തിൽ ചുംബനം ചെയ്തും
ബാഷ്പവർഷം കാൽകളിൽ പെയ്തും
ഇടവിടാതെ കീർത്തനം ചെയ്തും
കടമതീർത്താലും ബദലാമോ
Kissing His feet in deepest bow
Tears fall like rain upon my feet
Even praising Him without pause
Could I ever repay this debt

അത്യഗാധം തൻ നിനവെല്ലാം
അതിശയം തൻ കൃത്യമതെല്ലാം
അപ്രമേയം തന്നുടെ സ്നേഹം
അവർണ്ണനീയമാണിവയെല്ലാം
His thoughts toward me are profound
His works are beyond measure
His love is limitless and true
All of this is beyond description.

Tags

പാടും ദിനവും ഞാൻ സ്തുതിഗാനം, Paadum Dinavum Njaan ,പാടും ദിനവും ഞാൻ സ്തുതിഗാനം,Paadum Dinavum Njaan Lyrics Song Chords PPT-പാടും ദിനവും ഞാൻ സ്തുതിഗാനം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create