പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവേ നാം പാടിപ്പുകഴ്ത്താം
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
ഘോര ഭയങ്കര കാറ്റും അലയും കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു ജീവപാതെ എന്നും ഓടും ഞാൻ
ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ

Print & View
Presenter
Paadi Pukazhthidam Lyrics Song Chords PPT - പാടി പുകഴ്ത്തിടാം ദേവദേവനെ Lyrics in Manglish
Paadi pukazhthidaam devadevane puthiyathaam krupakalode
Innaleyum innum ennum maaraayeshuve naam paadi pukazhthaam
Yeshu enna naamame ennaathmaavin geethame
En priya yeshuve njaanennum vaazhthip pukazhthidume
Ghora bhayankara kaattum alayum kodiyathaayi varum nerathil
Kaakkum karangalaal chernnu maarvanacha sneham nithyam paadum njaan
Pettathalla kunjine marannaalum njaan marakka enna vaarthayaal
Thaazhthi enne than karathil vechu jeevapaadhe ennum odum njaan
Bhoomi engum poyi saakshicholluvin ennuracha kalppanayathaal
Deham dehiyellaam onnaayi chernnu priyanaayi vela cheyyum njaan

Paadi Pukazhthidam Lyrics Song Chords PPT - പാടി പുകഴ്ത്തിടാം ദേവദേവനെ Lyrics in Malayalam and Manglish
പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവേ നാം പാടിപ്പുകഴ്ത്താം
Paadi pukazhthidaam devadevane puthiyathaam krupakalode
Innaleyum innum ennum maaraayeshuve naam paadi pukazhthaam
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
Yeshu enna naamame ennaathmaavin geethame
En priya yeshuve njaanennum vaazhthip pukazhthidume
ഘോര ഭയങ്കര കാറ്റും അലയും കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
Ghora bhayankara kaattum alayum kodiyathaayi varum nerathil
Kaakkum karangalaal chernnu maarvanacha sneham nithyam paadum njaan
പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു ജീവപാതേ എന്നും ഓടും ഞാൻ

Paadi Pukazhthidam Lyrics Song Chords PPT - പാടി പുകഴ്ത്തിടാം ദേവദേവനെ Lyrics in Malayalam and English
പാടി പുകഴ്ത്തിടാം ദേവദേവനെ പുതിയതാം കൃപകളോടെ
ഇന്നലെയും ഇന്നും എന്നും മാറായേശുവേ നാം പാടിപ്പുകഴ്ത്താം
Let us sing and praise the Lord of lords with new mercies
Yesterday today and forever unchanging Jesus we praise
യേശു എന്ന നാമമേ എന്നാത്മാവിൻ ഗീതമേ
എൻ പ്രിയ യേശുവേ ഞാനെന്നും വാഴ്ത്തിപ്പുകഴ്ത്തിടുമേ
The name of Jesus is the song of my soul
My beloved Jesus I will always praise and worship
ഘോര ഭയങ്കര കാറ്റും അലയും കൊടിയതായ് വരും നേരത്തിൽ
കാക്കും കരങ്ങളാൽ ചേർത്തു മാർവ്വണച്ച സ്നേഹം നിത്യം പാടും ഞാൻ
When fearful storms and waves rise fiercely
His loving arms protect me and I will sing forever
പെറ്റതള്ള കുഞ്ഞിനെ മറന്നാലും ഞാൻ മറക്കാ എന്ന വാർത്തയാൽ
താഴ്ത്തി എന്നെ തൻ കരത്തിൽവച്ചു ജീവപാതേ എന്നും ഓടും ഞാൻ
Even if a mother forgets her child He says I will not forget
He holds me in His hands and I will run the path of life
ഭൂമിയെങ്ങും പോയി സാക്ഷിചൊല്ലുവിൻ എന്നുരച്ച കൽപ്പനയതാൽ
ദേഹം ദേഹിയെല്ലാം ഒന്നായ് ചേർന്നു പ്രിയനായ് വേല ചെയ്യും ഞാൻ
By His command to go and witness to all the earth
With body and soul united I will gladly serve Him

Tags
പാടി പുകഴ്ത്തിടാം ദേവദേവനെ ,Paadi Pukazhthidam ,പാടി പുകഴ്ത്തിടാം ദേവദേവനെ ,Paadi Pukazhthidam Lyrics Song Chords PPT - പാടി പുകഴ്ത്തിടാം ദേവദേവനെ