ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ ഒടുവിൽ നീ എത്തുന്നത് എവിടെയെന്നു് ഒരു നാമം മാത്രംനിൻ ഹ്യദയത്തിൽ സൂക്ഷിക്ക ഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ
ഇത്രമാം ക്യപയെ എത്രനാൾ തള്ളി നീ അത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ ഒരു നാളീ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽ തിരു മുമ്പിൽ നിൽക്കുംജീവൻ കണക്കു തീർക്കാൻ
തിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെ തിരസ്ക്കരിച്ചിഷ്ടം പോൽനീ ജീവിച്ചില്ലേ രക്ഷകനെ കർത്താവായിനിൻ ഹ്യദയത്തിൽ സ്വീകരിക്ക മരിച്ചുയിർത്തേശു തന്നിൽ ചേർത്തിടുവാൻ
Oru nimisham maathram nee chinthikku sodhara
Oduvil nee ethunnathu evideyennu
Oru naamam maathram nin hridayathil sookshikka
Oduvil nee ethumbol cherthiduvan
Ithramam kripaye ethra naal thalli nee
Athranaalum Christuvin shatruvalle
Oru naalee nashvaralokam vittu pirinju oduvil
Thiru mumpil nilkkum jeevan kanakku theerkan
Thirujeevan thannu ninne snehicha nathane
Thiraskkarichishtam pol nee jeevichille
Rakshakane karthavay nin hridayathil sweekarikka
Marichuyirthezhunneriya yeshu thannil cherthiduvan
ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ
ഒടുവിൽ നീ എത്തുന്നത് എവിടെയെന്നു
ഒരു നാമം മാത്രം നിൻ ഹൃദയത്തിൽ സൂക്ഷിക്ക
ഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ
Oru nimisham maathram nee chinthikku sodhara
Oduvil nee ethunnathu evideyennu
Oru naamam maathram nin hridayathil sookshikka
Oduvil nee ethumbol cherthiduvan
ഇത്രമാം കൃപയെ എത്രനാൾ തള്ളി നീ
അത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ
ഒരു നാൾ ഈ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽ
തിരു മുമ്പിൽ നിൽക്കും ജീവൻ കണക്കു തീർക്കാൻ
Ithramam kripaye ethra naal thalli nee
Athra naalum Christuvin shatruvallae
Oru naal ee nashvara lokam vittu pirinju oduvil
Thiru mumpil nilkkum jeevan kanakku theerkan
തിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെ
തിരസ്കരിച്ചിഷ്ടം പോലെ നീ ജീവച്ചില്ലേ
രക്ഷകനെ കർത്താവായി നിൻ ഹൃദയത്തിൽ സ്വീകരിക്ക
മരിച്ചുയിർത്തെഴുന്നേറിയ യേശു തന്നിൽ ചേർത്തിടുവാൻ
Thiru jeevan thannu ninne snehicha naathane
Thiraskarichishtam pole nee jeevichille
Rakshakane karthavaayi nin hridayathil sweekarikka
Marichuyirthezhunneriya Yeshu thannil cherthiduvan
ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ
ഒടുവിൽ നീ എത്തുന്നത് എവിടെയെന്നു
ഒരു നാമം മാത്രം നിൻ ഹൃദയത്തിൽ സൂക്ഷിക്ക
ഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ
Just take a moment and think, my brother
Where will you finally reach in the end
Keep just one name safely in your heart
So that you may be received when you arrive
ഇത്രമാം കൃപയെ എത്രനാൾ തള്ളി നീ
അത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ
ഒരു നാൾ ഈ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽ
തിരു മുമ്പിൽ നിൽക്കും ജീവൻ കണക്കു തീർക്കാൻ
How long have you rejected such great grace
All this time, have you not stood against Christ
One day, leaving this perishable world behind
You will stand before Him to give account of your life
തിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെ
തിരസ്കരിച്ചിഷ്ടം പോലെ നീ ജീവച്ചില്ലേ
രക്ഷകനെ കർത്താവായി നിൻ ഹൃദയത്തിൽ സ്വീകരിക്ക
മരിച്ചുയിർത്തെഴുന്നേറിയ യേശു തന്നിൽ ചേർത്തിടുവാൻ
The Lord who loved you gave His holy life
Yet you lived as if rejecting Him at will
Receive the Savior as Lord into your heart
To be united with Jesus who died and rose again
ഒരു നിമിഷം മാത്രം നീ ചിന്തിക്കു ,Oru Ninisham Mathram,ഒരു നിമിഷം മാത്രം നീ ചിന്തിക്കു ,Oru Ninisham Mathram Lyrics Song Chords PPT -ഒരു നിമിഷം മാത്രം നീ ചിന്തിക്കു