ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികേ അവനുള്ളതാല്‍
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാം
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടു കൂടെ നടന്നീടുവാന്‍
എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവാന്‍
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികേ അവനുള്ളതാല്‍
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാം
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടു കൂടെ നടന്നീടുവാന്‍
എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവാന്‍
Print & View
Presenter
Oru Mazhayum Thorathirunnittilla Lyrics Song Chords PPT - ഒരു മഴയും തോരാതിരുന്നിട്ടില്ല Lyrics in Manglish
oru mazhayum thoraathirunnilla
oru kaatum adangaathirunnilla
oru raavum pularaathirunnilla
oru novum kurayaathirunnilla
thiramalayil ee cheru thoniyil
amarathennarike avanullathaal
manjum mazhayum pollunna vayilum
ellaam nathante sammaanam
en jeevithathinnu nannaay varanaay
en perkk thaathanu orukkunnathaa
kallum mullum kollunna vazhiyil
ennodu koode nadandeeduvaan
en paadam idari njan veenu poyaal
enne tholil vahicheeduvaan
oru mazhayum thoraathirunnilla
oru kaatum adangaathirunnilla
oru raavum pularaathirunnilla
oru novum kurayaathirunnilla
thiramalayil ee cheru thoniyil
amarathennarike avanullathaal
manjum mazhayum pollunna vayilum
ellaam nathante sammaanam
en jeevithathinnu nannaay varanaay
en perkk thaathanu orukkunnathaa
kallum mullum kollunna vazhiyil
ennodu koode nadandeeduvaan
en paadam idari njan veenu poyaal
enne tholil vahicheeduvaan
Oru Mazhayum Thorathirunnittilla Lyrics Song Chords PPT - ഒരു മഴയും തോരാതിരുന്നിട്ടില്ല Lyrics in Malayalam and Manglish
ഒരു മഴയും തോരാതിരുന്നില്ല
ഒരു കാറ്റും അടങ്ങാതിരുന്നില്ല
oru mazhayum thoraathirunnilla
oru kaatum adangaathirunnilla
ഒരു രാവും പുലരാതിരുന്നില്ല
ഒരു നോവും കുറയാതിരുന്നില്ല
oru raavum pularaathirunnilla
oru novum kurayaathirunnilla
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികേ അവനുള്ളതാല്‍
thiramalayil ee cheru thoniyil
amarathennarike avanullathaal
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാം
manjum mazhayum pollunna vayilum
ellaam nathante sammaanam
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
en jeevithathinnu nannaay varanaay
en perkk thaathanu orukkunnathaa
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടു കൂടെ നടന്നീടുവാന്‍
kallum mullum kollunna vazhiyil
ennodu koode nadandeeduvaan
എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവാന്‍
en paadam idari njan veenu poyaal
enne tholil vahicheeduvaan
ഒരു മഴയും തോരാതിരുന്നില്ല
ഒരു കാറ്റും അടങ്ങാതിരുന്നില്ല
oru mazhayum thoraathirunnilla
oru kaatum adangaathirunnilla
ഒരു രാവും പുലരാതിരുന്നില്ല
ഒരു നോവും കുറയാതിരുന്നില്ല
oru raavum pularaathirunnilla
oru novum kurayaathirunnilla
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികേ അവനുള്ളതാല്‍
thiramalayil ee cheru thoniyil
amarathennarike avanullathaal
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാം
manjum mazhayum pollunna vayilum
ellaam nathante sammaanam
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
en jeevithathinnu nannaay varanaay
en perkk thaathanu orukkunnathaa
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടു കൂടെ നടന്നീടുവാന്‍
kallum mullum kollunna vazhiyil
ennodu koode nadandeeduvaan
എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവാന്‍
en paadam idari njan veenu poyaal
enne tholil vahicheeduvaan
Oru Mazhayum Thorathirunnittilla Lyrics Song Chords PPT - ഒരു മഴയും തോരാതിരുന്നിട്ടില്ല Lyrics in Malayalam and English
ഒരു മഴയും തോരാതിരുന്നില്ല
ഒരു കാറ്റും അടങ്ങാതിരുന്നില്ല
No rain has ever stopped
No wind has ever ceased
ഒരു രാവും പുലരാതിരുന്നില്ല
ഒരു നോവും കുറയാതിരുന്നില്ല
No night has stayed forever
No pain has ever lessened
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികേ അവനുള്ളതാല്‍
In this small boat on the waves
He is near because of eternity
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാം
Frost rain and scorching sun
All are gifts from the Lord
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
For my life to go well
He has prepared for my name
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടു കൂടെ നടന്നീടുവാന്‍
On the path with stones and thorns
He walks with me
എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവാന്‍
If I stumble and fall
He carries me on His shoulder
ഒരു മഴയും തോരാതിരുന്നില്ല
ഒരു കാറ്റും അടങ്ങാതിരുന്നില്ല
No rain has ever stopped
No wind has ever ceased
ഒരു രാവും പുലരാതിരുന്നില്ല
ഒരു നോവും കുറയാതിരുന്നില്ല
No night has stayed forever
No pain has ever lessened
തിരമാലയില്‍ ഈ ചെറു തോണിയില്‍
അമരത്തെന്നരികേ അവനുള്ളതാല്‍
In this small boat on the waves
He is near because of eternity
മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാം
Frost rain and scorching sun
All are gifts from the Lord
എന്‍ ജീവിതത്തിന്നു നന്നായ് വരാനായ്
എന്‍പേര്‍ക്ക് താതന്‍ ഒരുക്കുന്നതാം
For my life to go well
He has prepared for my name
കല്ലും മുള്ളും കൊള്ളുന്ന വഴിയില്‍
എന്നോടു കൂടെ നടന്നീടുവാന്‍
On the path with stones and thorns
He walks with me
എന്‍ പാദമിടറി ഞാന്‍ വീണു പോയാല്‍
എന്നെ തോളില്‍ വഹിച്ചീടുവാന്‍
If I stumble and fall
He carries me on His shoulder
Tags
ഒരു മഴയും തോരാതിരുന്നിട്ടില്ല ,Oru Mazhayum Thorathirunnittilla ,ഒരു മഴയും തോരാതിരുന്നിട്ടില്ല ,Oru Mazhayum Thorathirunnittilla Lyrics Song Chords PPT- ഒരു മഴയും തോരാതിരുന്നിട്ടില്ല