Oronaalilum Piriyaathanth Ttholam Lyrics Song Chords PPT - ഓരോനാളിലും പിരിയാതന്ത്യത്തോളം

ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാല്‍ നടത്തീടുമേ

ഞാന്‍ അങ്ങേ സ്നേഹിക്കുന്നു
എന്‍ ജീവനെക്കാളെന്നും
ആരാധിക്കും അങ്ങേ ഞാന്‍
ആത്മാര്‍ത്ഥ ഹൃദയമോടെ

എന്നെ സ്നേഹിക്കും സ്നേഹത്തിന്‍ ഉടയവനെ
എന്നെ സ്നേഹിച്ച സ്നേഹത്തിന്‍ ആഴമതിന്‍
വന്‍ കൃപയെ ഓര്‍ത്തീടുമ്പോള്‍
എന്തുണ്ട് പകരം നല്‍കാന്‍
രക്ഷയിന്‍ പാനപാത്രം ഉയര്‍ത്തും
ഞാന്‍ നന്ദിയോടെ

പെറ്റോരമ്മയും സ്നേഹിതര്‍ തള്ളീടിലും
ജീവന്‍ നല്‍കി ഞാന്‍ സ്നേഹിച്ചോര്‍
വെറുത്തീടിലും
നീയെന്‍റേതെന്നു ചൊല്ലി വിളിച്ചു
എന്‍ ഓമനപ്പേര്‍
വളര്‍ത്തിയിന്നോളമാക്കി
തിരുനാമ മഹത്വത്തിനായ്

Print & View Presenter

Oronaalilum Piriyaathanth Ttholam Lyrics Song Chords PPT - ഓരോനാളിലും പിരിയാതന്ത്യത്തോളം Lyrics in Manglish

Oronaalilum piriyaathanthyatholam
Oro nimishavum kripayaal nadatheedume

Njaan ange snehikkunnu
En jeevanekkaalennum
Aaraadhikkum ange njaan
Aathmaartha hridhayamode

Enne snehikkum snehathin udayavane
Enne snehicha snehathin aazhamathin
Van kripaye ortheedumbol
Enthundu pakaram nalkaan
Rakshayude paanapaathram uyarthum
Njaan nandhiyode

Pettorammayum snehithar thalleedilum
Jeevan nalki njaan snehichor
Verutheedilum
Neeyentethennu cholli vilichu
En omanapper
Valarthiyinnolamaakki
Thirunaama mahathvathinaay

Oronaalilum Piriyaathanth Ttholam Lyrics Song Chords PPT - ഓരോനാളിലും പിരിയാതന്ത്യത്തോളം Lyrics in Malayalam and Manglish

ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും
Oronaalilum piriyaathanthyatholam
Oro nimishavum kripayaal nadatheedume
Njaan ange snehikkunnu
En jeevanekkaalennum

ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ
എന്നെ സ്നേഹിക്കും സ്നേഹത്തിന്‍ ഉടയവനെ
എന്നെ സ്നേഹിച്ച സ്നേഹത്തിന്‍ ആഴമതിന്‍
Aaraadhikkum ange njaan
Aathmaartha hridhayamode
Enne snehikkum snehathin udayavane
Enne snehicha snehathin aazhamathin

വൻ കൃപയെ ഓർത്തീടുമ്പോൾ
എന്തുണ്ട് പകരം നൽകാൻ
രക്ഷയിൻ പാനപാത്രം ഉയർത്തും
ഞാൻ നന്ദിയോടെ
Van kripaye ortheedumbol
Enthundu pakaram nalkaan
Rakshayude paanapaathram uyarthum
Njaan nandhiyode

പെറ്റോരമ്മയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ
വെറുത്തീടിലും
നീയെൻറേതെന്നു ചൊല്ലി വിളിച്ചു
Pettorammayum snehithar thalleedilum
Jeevan nalki njaan snehichor
Verutheedilum
Neeyentethennu cholli vilichu

എൻ ഓമനപ്പേര്
വളർത്തിയിന്നോളമാക്കി
തിരുനാമ മഹത്വത്തിനായ്
En omanapper
Valarthiyinnolamaakki
Thirunaama mahathvathinaay

Oronaalilum Piriyaathanth Ttholam Lyrics Song Chords PPT - ഓരോനാളിലും പിരിയാതന്ത്യത്തോളം Lyrics in Malayalam and English

ഓരോനാളിലും പിരിയാതന്ത്യത്തോളം
ഓരോ നിമിഷവും കൃപയാൽ നടത്തീടുമേ
ഞാൻ അങ്ങേ സ്നേഹിക്കുന്നു
എൻ ജീവനെക്കാളെന്നും
Every day, until the very end without parting,
Every moment, You lead me by Your grace.
I love You, Lord,
More than my own life.

ആരാധിക്കും അങ്ങേ ഞാൻ
ആത്മാർത്ഥ ഹൃദയമോടെ
എന്നെ സ്നേഹിക്കും സ്നേഹത്തിന്‍ ഉടയവനെ
എന്നെ സ്നേഹിച്ച സ്നേഹത്തിന്‍ ആഴമതിന്‍
I will worship You, O Lord,
With a sincere and devoted heart.
O Master of the love that loves me,
Of the depth of the love that loved me.

വൻ കൃപയെ ഓർത്തീടുമ്പോൾ
എന്തുണ്ട് പകരം നൽകാൻ
രക്ഷയിൻ പാനപാത്രം ഉയർത്തും
ഞാൻ നന്ദിയോടെ
When I remember Your great grace,
What can I give in return
I will lift the cup of salvation
With a heart full of thanksgiving.

പെറ്റോരമ്മയും സ്നേഹിതർ തള്ളീടിലും
ജീവൻ നൽകി ഞാൻ സ്നേഹിച്ചോർ
വെറുത്തീടിലും
നീയെൻറേതെന്നു ചൊല്ലി വിളിച്ചു
Even if a mother and friends reject me,
Even if those I loved at the cost of my life hate me,
You called me and said, “You are Mine,”
You called me by my name.

എൻ ഓമനപ്പേര്
വളർത്തിയിന്നോളമാക്കി
തിരുനാമ മഹത്വത്തിനായ്
Calling me by my precious name,
You raised me and brought me this far,
All for the glory
Of Your holy name.

Tags

ഓരോനാളിലും പിരിയാതന്ത്യത്തോളം ,Oronaalilum Piriyaathanth Ttholam ,ഓരോനാളിലും പിരിയാതന്ത്യത്തോളം ,Oronaalilum Piriyaathanth Ttholam Lyrics Song Chords PPT- ഓരോനാളിലും പിരിയാതന്ത്യത്തോളം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create