Orma Vacha Naal Muthal Lyrics Song Chords PPT - ഓർമ്മവെച്ച നാൾ മുതൽ

ഓര്‍മ്മവെച്ച നാള് മുതല്
ഓസ്തിയില് നിന്നെ കാണുന്നൂ വാഴ്ത്തുന്നു
കുഞ്ഞുനാള് മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ

എല്ലാരും നിന്നെ സ്വീകരിക്കാനായ്
നിരചേരുന്നതു കണ്ടനേരം
ആയിരം നാവില് കുര്‍ബാനയായ്
അവിടുന്നലിയുന്ന നേരം
ഈശോ വരേണേ ഉള്ളില്
എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു

ദിവ്യകാരുണ്യം സ്വീകരിക്കാനായ്
ഞാനും കൊതിച്ചിരുന്ന നാള്
കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായ്
ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളില്
എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു

Print & View Presenter

Orma Vacha Naal Muthal Lyrics Song Chords PPT - ഓർമ്മവെച്ച നാൾ മുതൽ Lyrics in Manglish

Ormavecha naal muthal
Osthiyil ninne kaanunnu vaazhthunnu
Kunjunal muthalente maanasathinte bhaagyame
Ellaarum ninne sweekarikkaanayi

Nirachernathu kandaneraam
Aayiram naavil kurbaanayaay
Avidunnaliyunna neram
Yeshu vare nee ullil

Ennu njanum praarthichirunnu
Divyakaarunyam sweekarikkaanayi
Njanum kothichirunna naal
Kaikooppivann kaikkolluvaanayi

Ullam kothichirunna Yeshu
Yeshu vare nee ullil
Ennu njanum praarthichirunnu

Orma Vacha Naal Muthal Lyrics Song Chords PPT - ഓർമ്മവെച്ച നാൾ മുതൽ Lyrics in Malayalam and Manglish

ഓര്‍മ്മവെച്ച നാള് മുതല്
ഓസ്തിയില് നിന്നെ കാണുന്നൂ വാഴ്ത്തുന്നു
Ormavecha naal muthal
Osthiyil ninne kaanunnu vaazhthunnu

കുഞ്ഞുനാള് മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ
എല്ലാരും നിന്നെ സ്വീകരിക്കാനായ്
Kunjunal muthalente maanasathinte bhaagyame
Ellaarum ninne sweekarikkaanayi

നിരചേരുന്നതു കണ്ടനേരം
ആയിരം നാവില് കുര്‍ബാനയായ്
Nirachernathu kandaneraam
Aayiram naavil kurbaanayaay

അവിടുന്നലിയുന്ന നേരം
ഈശോ വരേണേ ഉള്ളില്
Avidunnaliyunna neram
Yeshu vare nee ullil

എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു
ദിവ്യകാരുണ്യം സ്വീകരിക്കാനായ്
Ennu njanum praarthichirunnu
Divyakaarunyam sweekarikkaanayi

ഞാനും കൊതിച്ചിരുന്ന നാള്
കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായ്
Njanum kothichirunna naal
Kaikooppivann kaikkolluvaanayi

ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളില്
Ullam kothichirunna Yeshu
Yeshu vare nee ullil

എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു
Ennu njanum praarthichirunnu

Orma Vacha Naal Muthal Lyrics Song Chords PPT - ഓർമ്മവെച്ച നാൾ മുതൽ Lyrics in Malayalam and English

ഓര്‍മ്മവെച്ച നാള് മുതല്
ഓസ്തിയില് നിന്നെ കാണുന്നൂ വാഴ്ത്തുന്നു
From the day I remember
I have seen you in the altar and praised you

കുഞ്ഞുനാള് മുതലെന്റെ മാനസത്തിന്റെ ഭാഗ്യമേ
എല്ലാരും നിന്നെ സ്വീകരിക്കാനായ്
From my childhood my heart has been blessed
Everyone gathered to receive you

നിരചേരുന്നതു കണ്ടനേരം
ആയിരം നാവില് കുര്‍ബാനയായ്
The moment I saw them assembled
I offered a thousand prayers with my lips

അവിടുന്നലിയുന്ന നേരം
ഈശോ വരേണേ ഉള്ളില്
At the moment of waiting
I prayed for Jesus to come into my heart

എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു
ദിവ്യകാരുണ്യം സ്വീകരിക്കാനായ്
I also prayed at that time
Longing to receive divine mercy

ഞാനും കൊതിച്ചിരുന്ന നാള്
കൈകൂപ്പിവന്ന് കൈക്കൊള്ളുവാനായ്
On the day I longed for him
I stretched out my hands to hold him

ഉള്ളം കൊതിച്ചിരുന്നീശോ
ഈശോ വരേണേ ഉള്ളില്
With a heart longing for Jesus
I prayed for Jesus to come into my heart

എന്ന് ഞാനും പ്രാര്‍ത്ഥിച്ചിരുന്നു
I also prayed at that time

Tags

ഓർമ്മവെച്ച നാൾ മുതൽ ,Orma Vacha Naal Muthal ,ഓർമ്മവെച്ച നാൾ മുതൽ ,Orma Vacha Naal Muthal Lyrics Song Chords PPT -ഓർമ്മവെച്ച നാൾ മുതൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create