ഓന്നുമില്ലായ്കയിൽ നിന്നെന്നെ
നിൻ്റെ ഛായയിൽ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ
നിൻ പുത്രനെ തന്നു രക്ഷിച്ചു നീ
നിൻ മഹാ കൃപക്കായ് നിന്നെ ഞാൻ സ്തുതിച്ചീടുമെന്നുമേ
നിൻ മഹാ കൃപക്കായ് നിന്നെ ഞാൻ സ്തുതിച്ചീടുമെന്നുമേ
ഈ ലോകത്തിൽ വന്നേശു
എൻ മാലിന്യം മാറ്റുവാൻ സഹിച്ചു ബഹു
പീഡകൾ സങ്കടങ്ങൾ
പങ്കപാടുകൾ നീച മരണവും
മോചനവും വീണ്ടും ജനനവും
നീച പാപിയെന്നിൽ വസിപ്പാൻ
നിൻ ആത്മാവിൻ ദാനവും
നീ തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും
അന്നവസ്ത്രാദി നന്മകളെ
എണ്ണമില്ലാതെ എൻമേൽ ചൊരിഞ്ഞു
തിന്മകൾ സർവ്വത്തിൽ നിന്നെന്നെ
കണ്ണുമണി പോലെ കാക്കുന്നു നീ
നാശമില്ലാത്ത അവകാശവും
യേശുവിൻ ഭാഗ്യ സന്നിധിയും
നീതിയിൻ വാടമുടികളും
തൻ മക്കൾക്ക് സ്വർഗ്ഗേ ലഭിക്കും
Onnumillaykayil ninnenne
Ninte chaayayil srishtichu
Nithyamaayi snehich-enne
Nin puthrane thannu rakshichu nee
Nin mahaa kripakkaay ninn-e njan sthuthicheedumennume
Nin mahaa kripakkaay ninn-e njan sthuthicheedumennume
Ee lokathil vanneshu
En maalinyam maattuvaan sahichu bahu
Peedakal sankadangal
Pankapaadukal neechamaranavum
Mochanavum veendum jananavum
Neecha paapiyennil vasippaan
Nin aathmaavin dhaanavum
Nee thannu swarggaanugrahangalum
Annavasthraadhi nanmakale
Ennamillaathenmel chorinju
Thinmakal sarvathil ninn-enne
Kannumani pole kaakkunnu nee
Naashamillaatha avakaashavum
Yeshuvin bhaagya sannidhiyum
Neethiyin vaadamudikalum
Than makkal-kku swarge labhikkum
ഓന്നുമില്ലായ്കയിൽ നിന്നെന്നെ
നിൻ്റെ ഛായയിൽ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ
നിൻ പുത്രനെ തന്നു രക്ഷിച്ചു നീ
Onnumillaykayil ninn-enne
Ninte chaayayil srishtichu
Nithyamaayi snehich-enne
Nin puthrane thannu rakshichu nee
നിൻ മഹാ കൃപക്കായ് നിന്നെ ഞാൻ
സ്തുതിച്ചീടുമെന്നുമേ
നിൻ മഹാ കൃപക്കായ് നിന്നെ ഞാൻ
സ്തുതിച്ചീടുമെന്നുമേ
Nin mahaa kripakkaay ninn-e njan
Sthuthicheedumennume
Nin mahaa kripakkaay ninn-e njan
Sthuthicheedumennume
ഈ ലോകത്തിൽ വന്നേശു
എൻ മാലിന്യം മാറ്റുവാൻ സഹിച്ചു ബഹു
പീഡകൾ സങ്കടങ്ങൾ
പങ്കപാടുകൾ നീച മരണവും
Ee lokathil vanneshu
En maalinyam maattuvaan sahichu bahu
Peedakal sankadangal
Pankapaadukal neechamaranavum
മോചനവും വീണ്ടും ജനനവും
നീച പാപിയെന്നിൽ വസിപ്പാൻ
നിൻ ആത്മാവിൻ ദാനവും
നീ തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും
Mochanavum veendum jananavum
Neecha paapiyennil vasippaan
Nin aathmaavin dhaanavum
Nee thannu swarggaanugrahangalum
അന്നവസ്ത്രാദി നന്മകളെ
എണ്ണമില്ലാതെ എൻമേൽ ചൊരിഞ്ഞു
തിന്മകൾ സർവ്വത്തിൽ നിന്നെന്നെ
കണ്ണുമണി പോലെ കാക്കുന്നു നീ
Annavastraadhi nanmakale
Ennamillaathenmel chorinju
Thinmakal sarvathil ninn-enne
Kannumani pole kaakkunnu nee
നാശമില്ലാത്ത അവകാശവും
യേശുവിൻ ഭാഗ്യ സന്നിധിയും
നീതിയിൻ വാടമുടികളും
തൻ മക്കൾക്ക് സ്വർഗ്ഗേ ലഭിക്കും
Naashamillaatha avakaashavum
Yeshuvin bhaagya sannidhiyum
Neethiyin vaadamudikalum
Than makkal-kku swarge labhikkum
ഓന്നുമില്ലായ്കയിൽ നിന്നെന്നെ
നിൻ്റെ ഛായയിൽ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ
നിൻ പുത്രനെ തന്നു രക്ഷിച്ചു നീ
From nothingness You created me,
In the image of Your own likeness,
You loved me with eternal love,
And gave Your Son to save me.
നിൻ മഹാ കൃപക്കായ് നിന്നെ ഞാൻ
സ്തുതിച്ചീടുമെന്നുമേ
നിൻ മഹാ കൃപക്കായ് നിന്നെ ഞാൻ
സ്തുതിച്ചീടുമെന്നുമേ
For Your great grace, O Lord,
I will praise You forevermore,
For Your great grace, O Lord,
I will worship You evermore.
ഈ ലോകത്തിൽ വന്നേശു
എൻ മാലിന്യം മാറ്റുവാൻ സഹിച്ചു ബഹു
പീഡകൾ സങ്കടങ്ങൾ
പങ്കപാടുകൾ നീച മരണവും
Jesus came into this world,
And suffered much to cleanse my sin,
He bore afflictions and sorrows,
Shared sufferings and a shameful death.
മോചനവും വീണ്ടും ജനനവും
നീച പാപിയെന്നിൽ വസിപ്പാൻ
നിൻ ആത്മാവിൻ ദാനവും
നീ തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും
You granted redemption and new birth,
To dwell within a sinful soul like me,
You gave the gift of Your Holy Spirit,
And poured out heavenly blessings.
അന്നവസ്ത്രാദി നന്മകളെ
എണ്ണമില്ലാതെ എൻമേൽ ചൊരിഞ്ഞു
തിന്മകൾ സർവ്വത്തിൽ നിന്നെന്നെ
കണ്ണുമണി പോലെ കാക്കുന്നു നീ
Daily needs and every good thing,
You showered on me without measure,
From all evil You protect me,
Guarding me like the apple of Your eye.
നാശമില്ലാത്ത അവകാശവും
യേശുവിൻ ഭാഗ്യ സന്നിധിയും
നീതിയിൻ വാടമുടികളും
തൻ മക്കൾക്ക് സ്വർഗ്ഗേ ലഭിക്കും
An inheritance that will never perish,
And the blessed presence of Jesus await,
Crowns of righteousness are prepared,
In heaven for His children.
ഓന്നുമില്ലയ്കയിൽ നിന്നെന്നെ നിന്നുടെ , Onnumillaaykayil, ഓന്നുമില്ലയ്കയിൽ നിന്നെന്നെ നിന്നുടെ,Onnumillaaykayil Lyrics Song Chords PPT-ഓന്നുമില്ലയ്കയിൽ നിന്നെന്നെ നിന്നുടെ