Onnu Vilichal Odiyente Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെൻറെ

ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ

Print & View Presenter

Onnu Vilichal Odiyente Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെൻറെ Lyrics in Manglish

Onnu vilichal odi enre arikilethum
Onnu sthuthichal avan enre manam thurakkum
Onnu karanjaalomanichen mizhithudakkum
O ethra nalla snehame ente Yesho
O ethra nalla snehame ente Yesho

Onnu thalarnnal avanenre karam pidikkum
Pinne karunamayay thangi nadathum
Shanthi pakarum enre murivunakkum
Ethra nalla snehame ente Yesho
O ethra nalla snehame ente Yesho

Thanne anugamikkan avanenne vilikkum
Thiruvachanam pakarnnenre vazhithelikkum
Shakthi pakarum enne anugrahikkum
Ethra nalla snehame ente Yesho
O ethra nalla snehame ente Yesho

Onnu Vilichal Odiyente Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെൻറെ Lyrics in Malayalam and Manglish

ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
Onnu vilichal odi ente arikilethum
Onnu sthuthichal avan ente manam thurakkum

ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
Onnu karanjaalomanichen mizhithudakkum
O ethra nalla snehame ente Yesho

ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
Onnu thalarnnal avanenre karam pidikkum
Pinne karunamayay thangi nadathum

ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
Shanthi pakarum enre murivunakkum
Ethra nalla snehame ente Yesho

തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
Thanne anugamikkan avanenne vilikkum
Thiruvachanam pakarnnenre vazhithelikkum

ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
Shakthi pakarum enne anugrahikkum
Ethra nalla snehame ente Yesho

Onnu Vilichal Odiyente Lyrics Song Chords PPT - ഒന്നു വിളിച്ചാല്‍ ഓടിയെൻറെ Lyrics in Malayalam and English

ഒന്നു വിളിച്ചാല്‍ ഓടിയെൻറെ അരികിലെത്തും
ഒന്നു സ്തുതിച്ചാല്‍ അവൻ എൻറെ മനം തുറക്കും
If I call Him He will run to my side
If I praise Him He will open my heart wide

ഒന്നു കരഞ്ഞാലോമനിച്ചെൻ മിഴിതുടക്കും
ഓ എത്ര നല്ല സ്നേഹമെൻറെ ഈശോ
If I weep He will wipe away my tears
Oh what a wonderful love my Jesus

ഒന്നു തളര്‍ന്നാല്‍ അവനെൻറെ കരം പിടിക്കും
പിന്നെ കരുണാമയനായ് താങ്ങി നടത്തും
If I falter He will hold my hand
Then with mercy He will guide me through

ശാന്തി പകരും എൻറെ മുറിവുണക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
He gives me peace and heals my pain
Oh what a wonderful love my Jesus

തന്നെ അനുഗമിക്കാൻ അവനെന്നെ വിളിക്കും
തിരുവചനം പകര്‍ന്നെൻറെ വഴിതെളിക്കും
He calls me to follow Him
His word will light my way

ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹമെൻറെ ഈശോ
He strengthens me and blesses me
Oh what a wonderful love my Jesus

Tags

ഒന്നു വിളിച്ചാല്‍ ഓടിയെൻറെ,Onnu Vilichal Odiyente,ഒന്നു വിളിച്ചാല്‍ ഓടിയെൻറെ ,Onnu Vilichal Odiyente Lyrics Song Chords PPT -ഒന്നു വിളിച്ചാല്‍ ഓടിയെൻറെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create