Onnu Chernnu Poiedam Lyrics Song Chords PPT -ഒന്നു ചേർന്നു പോയിടാം സൺഡേ

ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാം
ക്രിസ്തുവിൻ വചനങ്ങൾ ഭംഗിയായ് പഠിച്ചിടാം

സത്യവേദപുസ്തകം രക്ഷകൻ മൊഴികളെ
സത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം

പാപമാകെ നീക്കിടും ശോകമാകെ പോക്കിടും
മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം

കൈപിടിച്ചു നടത്തിടും വഴിതെറ്റാതാക്കിടും
നിത്യജീവൻ നൽകിടും യേശുവേ പിന്തുടരാം

ചെറിയവരും വലിയവരും ഒരുമിച്ച് പാടിടാം
യേശുവിൻ സ്നേഹകഥ ലോകമെങ്ങും ചൊല്ലിടാം

Print & View Presenter

Onnu Chernnu Poiedam Lyrics Song Chords PPT -ഒന്നു ചേർന്നു പോയിടാം സൺഡേ Lyrics in Manglish

Onnu cherndu poyidam Sunday school-il poyidam
Christhuvin vachangal bhangiyayi padichidam

Sathyavedhapusthakam rakshakan mozhikal
Sathyamaay padichidam modhamode paadidam

Paapamake neekkidum shokamaake pokkidum
Modhamayi vilchidum Yeshuve gamichidam

Kaipidichu nadathidum vazhi thetathaakkidum
Nithyajeevan nalkidum Yeshuve pinthudaram

Cheriyavarum valiyavarum orumichu paadidam
Yeshuvin snehakatha lokamengum chollidam

Onnu Chernnu Poiedam Lyrics Song Chords PPT -ഒന്നു ചേർന്നു പോയിടാം സൺഡേ Lyrics in Malayalam and Manglish

ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാം
ക്രിസ്തുവിൻ വചനങ്ങൾ ഭംഗിയായ് പഠിച്ചിടാം
സത്യവേദപുസ്തകം രക്ഷകൻ മൊഴികളെ
സത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം
Onnu cherndu poyidam Sunday school-il poyidam
Christhuvin vachangal bhangiyayi padichidam
Sathyavedhapusthakam rakshakan mozhikal
Sathyamaay padichidam modhamode paadidam

പാപമാകെ നീക്കിടും ശോകമാകെ പോക്കിടും
മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം
കൈപിടിച്ചു നടത്തിടും വഴിതെറ്റാതാക്കിടും
നിത്യജീവൻ നൽകിടും യേശുവേ പിന്തുടരാം
Paapamake neekkidum shokamaake pokkidum
Modhamayi vilchidum Yeshuve gamichidam
Kaipidichu nadathidum vazhi thetathaakkidum
Nithyajeevan nalkidum Yeshuve pinthudaram

ചെറിയവരും വലിയവരും ഒരുമിച്ച് പാടിടാം
യേശുവിൻ സ്നേഹകഥ ലോകമെങ്ങും ചൊല്ലിടാം
Cheriyavarum valiyavarum orumichu paadidam
Yeshuvin snehakatha lokamengum chollidam

Onnu Chernnu Poiedam Lyrics Song Chords PPT -ഒന്നു ചേർന്നു പോയിടാം സൺഡേ Lyrics in Malayalam and English

ഒന്നു ചേർന്നു പോയിടാം സൺഡേ സ്കൂളിൽ പോയിടാം
ക്രിസ്തുവിൻ വചനങ്ങൾ ഭംഗിയായ് പഠിച്ചിടാം
സത്യവേദപുസ്തകം രക്ഷകൻ മൊഴികളെ
സത്യമായ് പഠിച്ചിടാം മോദമോടെ പാടിടാം
Let us all go together to Sunday school today,
And learn the beautiful words of Christ along the way.
The Holy Bible tells the words of the Savior,
Let us study them truly, and sing with joy forever.

പാപമാകെ നീക്കിടും ശോകമാകെ പോക്കിടും
മോദമായ് വിളിച്ചിടും യേശുവേ ഗമിച്ചിടാം
കൈപിടിച്ചു നടത്തിടും വഴിതെറ്റാതാക്കിടും
നിത്യജീവൻ നൽകിടും യേശുവേ പിന്തുടരാം
He will remove all our sins and take away our sorrows,
With gladness He calls us; let us follow Jesus tomorrow.
He will hold our hands and keep us from going astray,
And give us eternal life as we walk in His way.

ചെറിയവരും വലിയവരും ഒരുമിച്ച് പാടിടാം
യേശുവിൻ സ്നേഹകഥ ലോകമെങ്ങും ചൊല്ലിടാം
Children and adults together, let us sing with cheer,
And spread the stories of Jesus’ love far and near.

Tags

ഒന്നു ചേർന്നു പോയിടാം സൺഡേ ,Onnu Chernnu Poiedam,ഒന്നു ചേർന്നു പോയിടാം സൺഡേ ,Onnu Chernnu Poiedam Lyrics Song Chords PPT -ഒന്നു ചേർന്നു പോയിടാം സൺഡേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create