Onneyullente Aashayinne Lyrics Song Chords PPT -ഒന്നേയുള്ളെന്റെ ആശയിന്ന്

ഒന്നേയുള്ളെന്റെ ആശയിന്ന്
വിണ്ണിൽ സ്വർലോകം പൂകിടുവാൻ,
മന്നിൽ ചെയ്യേണ്ട വേല തീർത്ത്
എന്റെ നാഥന്റെ ചാരേ ചേരാൻ

വരുമെന്ന വാഗ്ദത്തം സ്വന്തമായ്
തന്നതെന്നാശ്വാസം എന്നുമേ
അലയാതെ ഉലയാതെ കാക്കണേ
അണയാനായ് പാദത്തിൽ വെമ്പുന്നു

വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ
ആരാധനാ ദൈവമേ

ദൂരത്തായ് കാണുന്നെൻ ദേശമേ
കൈപ്പണിയല്ലാത്ത നാടത്
ഇളകാത്തടിസ്ഥാനം ഉണ്ടതിൽ
ഇരുട്ടില്ല നാഥൻ പ്രകാശിക്കും

വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ
ആരാധനാ ദൈവമേ

Print & View Presenter

Onneyullente Aashayinne Lyrics Song Chords PPT -ഒന്നേയുള്ളെന്റെ ആശയിന്ന് Lyrics in Manglish

Onneyullente aashayinnu
Vinnil swarlokam pookiduvan,
Mannil cheyyenda vela theerth
Ente Nathante chaare cheran

Varum enna vagdhatham swanthamay
Thannathenna aashwasam ennume
Alayathe ulayathe kaakkane
Anayaanay paadathil vembunnu

Vazhthunnu sthuthi sthothram aaradhanaa
Aaradhanaa Dhaivame

Dhoorathay kaanunnen dheshame
Kaippaniyallatha naadathu
Ilakathadisthaanam undathil
Iruttilla Nathaan prakaashikkum

Vazhthunnu sthuthi sthothram aaradhanaa
Aaradhanaa Dhaivame

Onneyullente Aashayinne Lyrics Song Chords PPT -ഒന്നേയുള്ളെന്റെ ആശയിന്ന് Lyrics in Malayalam and Manglish

ഒന്നേയുള്ളെന്റെ ആശയിന്ന്
വിണ്ണിൽ സ്വർലോകം പൂകിടുവാൻ,
മന്നിൽ ചെയ്യേണ്ട വേല തീർത്ത്
എന്റെ നാഥന്റെ ചാരേ ചേരാൻ
Onneyullente aashayinnu
Vinnil swarlokam pookiduvan,
Mannil cheyyenda vela theerth
Ente Nathante chaare cheran

വരുമെന്ന വാഗ്ദത്തം സ്വന്തമായ്
തന്നതെന്നാശ്വാസം എന്നുമേ
അലയാതെ ഉലയാതെ കാക്കണേ
അണയാനായ് പാദത്തിൽ വെമ്പുന്നു
Varum enna vagdhatham swanthamay
Thannathenna aashwasam ennume
Alayathe ulayathe kaakkane
Anayaanay paadathil vembunnu

വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ
ആരാധനാ ദൈവമേ
Vazhthunnu sthuthi sthothram aaradhanaa
Aaradhanaa Dhaivame

ദൂരത്തായ് കാണുന്നെൻ ദേശമേ
കൈപ്പണിയല്ലാത്ത നാടത്
ഇളകാത്തടിസ്ഥാനം ഉണ്ടതിൽ
ഇരുട്ടില്ല നാഥൻ പ്രകാശിക്കും
Dhoorathay kaanunnen dheshame
Kaippaniyallatha naadathu
Ilakathadisthaanam undathil
Iruttilla Nathaan prakaashikkum

വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ
ആരാധനാ ദൈവമേ
Vazhthunnu sthuthi sthothram aaradhanaa
Aaradhanaa Dhaivame

Onneyullente Aashayinne Lyrics Song Chords PPT -ഒന്നേയുള്ളെന്റെ ആശയിന്ന് Lyrics in Malayalam and English

ഒന്നേയുള്ളെന്റെ ആശയിന്ന്
വിണ്ണിൽ സ്വർലോകം പൂകിടുവാൻ,
മന്നിൽ ചെയ്യേണ്ട വേല തീർത്ത്
എന്റെ നാഥന്റെ ചാരേ ചേരാൻ
For my one and only desire
To see heaven bloom in the sky,
To finish the work I must do on earth
And join the path of my Lord.

വരുമെന്ന വാഗ്ദത്തം സ്വന്തമായ്
തന്നതെന്നാശ്വാസം എന്നുമേ
അലയാതെ ഉലയാതെ കാക്കണേ
അണയാനായ് പാദത്തിൽ വെമ്പുന്നു
The promise that You will come is mine
Your comfort remains with me always
Without drifting, without shaking, guard me
Waiting humbly at Your feet.

വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ
ആരാധനാ ദൈവമേ
I praise You with songs of worship
Adoration to You, O God.

ദൂരത്തായ് കാണുന്നെൻ ദേശമേ
കൈപ്പണിയല്ലാത്ത നാടത്
ഇളകാത്തടിസ്ഥാനം ഉണ്ടതിൽ
ഇരുട്ടില്ല നാഥൻ പ്രകാശിക്കും
O land I see from afar,
A place without wealth or possessions,
Where there is a firm foundation unshaken
And no darkness, for the Lord will shine.

വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ
ആരാധനാ ദൈവമേ
I praise You with songs of worship
Adoration to You, O God.

Tags

ഒന്നേയുള്ളെന്റെ ആശയിന്ന് ,Onneyullente Aashayinne,ഒന്നേയുള്ളെന്റെ ആശയിന്ന് ,Onneyullente Aashayinne Lyrics Song Chords PPT -ഒന്നേയുള്ളെന്റെ ആശയിന്ന്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create