Onneyullenikkanandamulakil Lyrics Song Chords PPT -ഒന്നേയുള്ളെനിക്കാനന്ദമുലകില്‍

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന്‍ സന്നിധി അണയുവതേ
അന്നേരം മമ മാനസ ഖേദം
ഒന്നായ്‌ അകലും വെയിലില്‍ ഹിമം പോല്‍

മാനം ധനമീ മണ്ണിന്‍ മഹിമകള്‍
ഒന്നും ശാന്തിയെ നല്‍കാതാം
ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക

കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍

Print & View Presenter

Onneyullenikkanandamulakil Lyrics Song Chords PPT -ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ Lyrics in Manglish

Onneyullene nikkānandamulakil
Yesuvinte sannidhi anayuvathe
Anneram mama manasa khedam
Onnay akalum veyilil himam pol

Manam dhanamee manninte mahimakal
Onnum shantiyē nalkathām
Dahham perukum thanneer ozhike
Lokam vere tharikkillarika

Kannir thazhvaryayundenikk anavadhī
Mannil jeevitha paathayathil
Ennalum bhayamenthinennerikil
Nannayavan kripa mazha pol chorikil

Onneyullenikkanandamulakil Lyrics Song Chords PPT -ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ Lyrics in Malayalam and Manglish

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന്‍ സന്നിധി അണയുവതേ
Onneyullene nikkānandamulakil
Yesuvinte sannidhi anayuvathe

അന്നേരം മമ മാനസ ഖേദം
ഒന്നായ്‌ അകലും വെയിലില്‍ ഹിമം പോല്‍
Anneram mama manasa khedam
Onnay akalum veyilil himam pol

മാനം ധനമീ മണ്ണിന്‍ മഹിമകള്‍
ഒന്നും ശാന്തിയെ നല്‍കാതാം
Manam dhanamee manninte mahimakal
Onnum shantiyē nalkathām

ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക
Dahham perukum thanneer ozhike
Lokam vere tharikkillarika

കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
Kannir thazhvaryayundenikk anavadhī
Mannil jeevitha paathayathil

എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍
Ennalum bhayamenthinennerikil
Nannayavan kripa mazha pol chorikil

Onneyullenikkanandamulakil Lyrics Song Chords PPT -ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ Lyrics in Malayalam and English

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന്‍ സന്നിധി അണയുവതേ
I have joy only in you
I dwell in the presence of Jesus

അന്നേരം മമ മാനസ ഖേദം
ഒന്നായ്‌ അകലും വെയിലില്‍ ഹിമം പോല്‍
My heart feels sorrow in the morning
But it fades like snow in the sun

മാനം ധനമീ മണ്ണിന്‍ മഹിമകള്‍
ഒന്നും ശാന്തിയെ നല്‍കാതാം
The pride and riches of this world
Cannot give me peace

ദാഹം പെരുകും തണ്ണീര്‍ ഒഴികെ
ലോകം വേറെ തരികില്ലറിക
Thirst grows despite water
The world offers nothing else

കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധി
മണ്ണില്‍ ജീവിത പാതയതില്‍
Tears flow abundantly
On the path of life in the world

എന്നാലും ഭയമെന്തിനെന്നെരികില്‍
നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍
Yet why should I fear
For grace rains like mercy from the good one

Tags

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍,Onneyullenikkanandamulakil ,ഒന്നേയുള്ളെനിക്കാനന്ദമുലകില്‍,Onneyullenikkanandamulakil Lyrics Song Chords PPT - ഒന്നേയുള്ളെനിക്കാനന്ദമുലകില്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create