Oh Yeshuvinu Mahathvam Lyrics Song Chords PPT- ഓ യേശുവിനു മഹത്വം

ഓ യേശുവിനു മഹത്വം വീണ്ടെടുത്തെന്നെ
അവൻ വീണ്ടെടുത്തെന്നെ സ്തോത്രം
തൻ തൃക്കരം നീട്ടി രക്ഷിച്ചതാലെ
ഓ, യോശുവിനു മഹത്വം

എന്നാളും സ്നേഹിക്കും ഞാൻ
മേൻമേലും സേവിക്കും ഞാൻ
അക്കരയിൽ ഞാൻ നിന്നുമവനെ
എന്നേക്കും വാഴ്ത്തീടുമേ

Print & View Presenter

Oh Yeshuvinu Mahathvam Lyrics Song Chords PPT- ഓ യേശുവിനു മഹത്വം Lyrics in Manglish

O Yeshuvinu mahathwam veenduteduthenne
Avan veenduteduthenne sthothram
Than thrikkaram neetti rakshichathale
O, Yoshuvinu mahathwam

Ennalum snehikkum njan
Menmelum sevikkum njan
Akkarayil njan ninnumavane
Ennekum vazhtheedume

Oh Yeshuvinu Mahathvam Lyrics Song Chords PPT- ഓ യേശുവിനു മഹത്വം Lyrics in Malayalam and Manglish

ഓ യേശുവിനു മഹത്വം വീണ്ടെടുത്തെന്നെ
O Yeshuvinu mahathwam veenduteduthenne

അവൻ വീണ്ടെടുത്തെന്നെ സ്തോത്രം
Avan veenduteduthenne sthothram

തൻ തൃക്കരം നീട്ടി രക്ഷിച്ചതാലെ
Than thrikkaram neetti rakshichathale

ഓ, യോശുവിനു മഹത്വം
O, Yoshuvinu mahathwam

എന്നാളും സ്നേഹിക്കും ഞാൻ
Ennalum snehikkum njan

മേൻമേലും സേവിക്കും ഞാൻ
Menmelum sevikkum njan

അക്കരയിൽ ഞാൻ നിന്നുമവനെ
Akkarayil njan ninnumavane

എന്നേക്കും വാഴ്ത്തീടുമേ
Ennekum vazhtheedume

Oh Yeshuvinu Mahathvam Lyrics Song Chords PPT- ഓ യേശുവിനു മഹത്വം Lyrics in Malayalam and English

ഓ യേശുവിനു മഹത്വം വീണ്ടെടുത്തെന്നെ
അവൻ വീണ്ടെടുത്തെന്നെ സ്തോത്രം
Glory to Jesus who redeemed me,
Praise to Him who redeemed me.

തൻ തൃക്കരം നീട്ടി രക്ഷിച്ചതാലെ
ഓ, യോശുവിനു മഹത്വം
By stretching out His holy hand He saved me,
Oh, glory to Jesus!

എന്നാളും സ്നേഹിക്കും ഞാൻ
മേൻമേലും സേവിക്കും ഞാൻ
Forever I will love Him,
More and more I will serve Him.

അക്കരയിൽ ഞാൻ നിന്നുമവനെ
എന്നേക്കും വാഴ്ത്തീടുമേ
When I reach the other shore, I will stand with Him,
And praise Him forevermore.

Tags

ഓ യേശുവിനു മഹത്വം ,Oh Yeshuvinu Mahathvam,ഓ യേശുവിനു മഹത്വം ,Oh Yeshuvinu Mahathvam Lyrics Song Chords PPT- ഓ യേശുവിനു മഹത്വം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create