Oh Krooshithane Lyrics Song Chords PPT-ഓ ക്രൂഷിതനേ എന്നിൽ വന്നു വാഴമേ

ഓ ക്രൂ ശിതനേ എന്നിൽ വന്നു വാഴണമേ ഓ സ്നേഹനിധേ എന്റെ ഉള്ളിൽ വാഴണമേ

യോഗ്യമല്ലെന്റെ ഹൃദയമെന്നാലും അലിവു തോന്നണമേ പാപിയം എന്നിൽ ദിവ്യ കാരുണ്യമേ

എന്റെ ഈശോ നാഥനെ നിന്റെ ദിവ്യ സ്പർശനം കാത്തിരിപ്പ് ഞാൻ ദൈവ സ്നേഹം രൂപമായ

ദിവ്യ കാരുണ്യം മർത്യനായി ദൈവമേകും ദിവ്യമാം മന്ന ജീവനിൽ അലിയുമീ ദൈവ

സ്നേഹാഗ്നീ ജീവനിൽ പടരണം ദിവ്യ ജ്വാലയായ് ജീവിതത്തിൻ ഉറവിടമാണീ കൂദാശ ജീവിൻ

ഉന്നതിയാണീ കൂദാശ ജീവനായ മാർഗമായ ദിവ്യ കൂദാശാ ജീവിതത്തിൻ അർത്ഥമാണീ കൂദാശാ

Print & View Presenter

Oh Krooshithane Lyrics Song Chords PPT-ഓ ക്രൂഷിതനേ എന്നിൽ വന്നു വാഴമേ Lyrics in Manglish

O krooshithane ennil vannu vaazhaname
O snehanidhe ente ullil vaazhaname

Yogyamalla ente hridayam ennaalum
Alivu thonnaname paapiyaam ennil divya kaarunyame

Ente Eesho naadhane ninte divya sparshanam
Kaathirippu njaan daiva sneham roopamaayi

Divya kaarunyam marthyanaayi daivamekum
Divyamaam manna jeevanil aliyumee daivam

Snehagni jeevanil padaranam
Divya jwaalayaayi

Jeevithathin uravidamaan ee koodasha
Jeevin unnathiyaan ee koodasha

Jeevanaaya maargamaayi divya koodasha
Jeevithathin arthamaan ee koodasha

Oh Krooshithane Lyrics Song Chords PPT-ഓ ക്രൂഷിതനേ എന്നിൽ വന്നു വാഴമേ Lyrics in Malayalam and Manglish

ഓ ക്രൂശിതനേ എന്നിൽ വന്നു വാഴണമേ
ഓ സ്നേഹനിധേ എന്റെ ഉള്ളിൽ വാഴണമേ
O krooshithane ennil vannu vaazhaname
O snehanidhe ente ullil vaazhaname

യോഗ്യമല്ലെന്റെ ഹൃദയമെന്നാലും അലിവു തോന്നണമേ
പാപിയാം എന്നിൽ ദിവ്യ കാരുണ്യമേ
Yogyamalla ente hridayam ennaalum alivu thonnaname
Paapiyaam ennil divya kaarunyame

എന്റെ ഈശോ നാഥനെ നിന്റെ ദിവ്യ സ്പർശനം
കാത്തിരിപ്പു ഞാൻ ദൈവ സ്നേഹം രൂപമായി
Ente Eesho naadhane ninte divya sparshanam
Kaathirippu njaan daiva sneham roopamaayi

ദിവ്യ കാരുണ്യം മർത്ത്യനായി ദൈവമേകും
ദിവ്യമാം മന്ന ജീവനിൽ അലിയുമീ ദൈവം
Divya kaarunyam marthyanaayi daivamekum
Divyamaam manna jeevanil aliyumee daivam

സ്നേഹാഗ്നി ജീവനിൽ പടരണം ദിവ്യ ജ്വാലയായ്
ജീവിതത്തിൻ ഉറവിടമാണീ കൂദാശ
Snehagni jeevanil padaranam divya jwaalayaayi
Jeevithathin uravidamaanee koodasha

ജീവിൻ ഉന്നതിയാണീ കൂദാശ ജീവനായ മാർഗമായി
ദിവ്യ കൂദാശ ജീവിതത്തിൻ അർത്ഥമാണീ കൂദാശ
Jeevin unnathiyaanee koodasha jeevanaaya maargamaayi
Divya koodasha jeevithathin arthamaanee koodasha

Oh Krooshithane Lyrics Song Chords PPT-ഓ ക്രൂഷിതനേ എന്നിൽ വന്നു വാഴമേ Lyrics in Malayalam and English

ഓ ക്രൂശിതനേ എന്നിൽ വന്നു വാഴണമേ
ഓ സ്നേഹനിധേ എന്റെ ഉള്ളിൽ വാഴണമേ
O crucified one come and live in me
O treasure of love live within my heart

യോഗ്യമല്ലെന്റെ ഹൃദയമെന്നാലും അലിവു തോന്നണമേ
പാപിയം എന്നിൽ ദിവ്യ കാരുണ്യമേ
Though my heart is unworthy let it feel relief
Let your divine mercy dwell in me a sinner

എന്റെ ഈശോ നാഥനെ നിന്റെ ദിവ്യ സ്പർശനം
കാത്തിരിപ്പ് ഞാൻ ദൈവ സ്നേഹം രൂപമായി
My Lord Jesus I await your holy touch
I am made in the image of God's love

ദിവ്യ കാരുണ്യം മർത്ത്യനായി ദൈവമേകും
ദിവ്യമാം മന്ന ജീവനിൽ അലിയുമീ ദൈവം
Divine mercy became human God will dwell
In this life divinely touching my soul

സ്നേഹാഗ്നി ജീവനിൽ പടരണം ദിവ്യ ജ്വാലയായ്
ജീവിതത്തിൻ ഉറവിടമാണീ കൂദാശ
Let the fire of love burn in my life
This altar is the source of life

ജീവിൻ ഉന്നതിയാണീ കൂദാശ ജീവനായ മാർഗമായി
ദിവ്യ കൂദാശ ജീവിതത്തിൻ അർത്ഥമാണീ കൂദാശ
This altar lifts my life as a path of living
Divine altar gives meaning to my life

Tags

ഓ ക്രൂഷിതനേ എന്നിൽ വന്നു വാഴമേ Oh Krooshithane , ഓ ക്രൂഷിതനേ എന്നിൽ വന്നു വാഴമേ , Oh Krooshithane Lyrics Song Chords PPT- ഓ ക്രൂഷിതനേ എന്നിൽ വന്നു വാഴമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create