Njangal Ithuvare Lyrics Song Chords PPT-ഞങ്ങൾ ഇതു വരെ എത്തുവാൻ

ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ

കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ

രോഗിയായി മാറിയപ്പോൾ
യഹോവ റാഫയായി
തോൽവികൾ വന്നനേരം
യഹോവ നിസ്സിയായി
കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ

എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ
അസാധ്യതകൾ മാറി പോയി
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ
കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ

യഹോവയീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ
എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ സ്നേഹകൊടിയെ
കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ

Print & View Presenter

Njangal Ithuvare Lyrics Song Chords PPT-ഞങ്ങൾ ഇതു വരെ എത്തുവാൻ Lyrics in Manglish

Njangal ithu vare ethuvan
Nee mathram en Daivame

Njangal ithu vare ethuvan
Nee mathram en Yeshuve

Kazhvilla nin kripayane
Balamalla nin dayayane

Rogiyayi maariyappol
Yahova Rapayayi

Tholvikal vannaneraam
Yahova Nissiyayi

Kazhvilla nin kripayane
Balamalla nin dayayane

Elshadai koode ullappol
Asadhyathakal maari poyi

Ebeneser en Daivame
Enne karangalil vahichavane

Kazhvilla nin kripayane
Balamalla nin dayayane

Yahovayire ayi
En shunyathakal maatiyallo

Eppozhum enne kaanunna
Elrohayen snehakodiye

Kazhvilla nin kripayane
Balamalla nin dayayane

Njangal Ithuvare Lyrics Song Chords PPT-ഞങ്ങൾ ഇതു വരെ എത്തുവാൻ Lyrics in Malayalam and Manglish

ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
Njangal ithu vare ethuvan
Nee mathram en Daivame

ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ
Njangal ithu vare ethuvan
Nee mathram en Yeshuve

കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
Kazhvilla nin kripayane
Balamalla nin dayayane

രോഗിയായി മാറിയപ്പോൾ
യഹോവ റാഫയായി
Rogiyayi maariyappol
Yahova Rapayayi

തോൽവികൾ വന്നനേരം
യഹോവ നിസ്സിയായി
Tholvikal vannaneraam
Yahova Nissiyayi

എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ
അസാധ്യതകൾ മാറി പോയി
Elshadai koode ullappol
Asadhyathakal maari poyi

എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ
Ebeneser en Daivame
Enne karangalil vahichavane

കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
Kazhvilla nin kripayane
Balamalla nin dayayane

യഹോവയീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ
Yahovayire ayi
En shunyathakal maatiyallo

എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ സ്നേഹകൊടിയെ
Eppozhum enne kaanunna
Elrohayen snehakodiye

കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
Kazhvilla nin kripayane
Balamalla nin dayayane

Njangal Ithuvare Lyrics Song Chords PPT-ഞങ്ങൾ ഇതു വരെ എത്തുവാൻ Lyrics in Malayalam and English

ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
We have come this far
Only You my God

ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ
We have come this far
Only You my Jesus

കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
It is not my strength but Your grace
It is not my power but Your mercy

രോഗിയായി മാറിയപ്പോൾ
യഹോവ റാഫയായി
When I became sick
You were my Jehovah Rapha

തോൽവികൾ വന്നനേരം
യഹോവ നിസ്സിയായി
When failures came
You were my Jehovah Nissi

കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
It is not my strength but Your grace
It is not my power but Your mercy

എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ
അസാധ്യതകൾ മാറി പോയി
When El Shaddai is with me
Impossibilities vanished

എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ
Ebeneser my God
Who carried me in His arms

കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
It is not my strength but Your grace
It is not my power but Your mercy

യഹോവയീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ
You Jehovah changed my emptiness
Always watching over me

എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ സ്നേഹകൊടിയെ
Always seeing me
El Roi fountain of love

കഴിവല്ലാ നിൻ കൃപയാണേ
ബലമല്ല നിൻ ദയയാണേ
It is not my strength but Your grace
It is not my power but Your mercy

Tags

ഞങ്ങൾ ഇതു വരെ എത്തുവാൻ, Njangal Ithuvare , ഞങ്ങൾ ഇതു വരെ എത്തുവാൻ ,Njangal Ithuvare Lyrics Song Chords PPT- ഞങ്ങൾ ഇതു വരെ എത്തുവാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create