Njan ninne saukyamakkum Lyrics Song Chords PPT- ഞാൻ നിന്നെ സൗഖ്യമാക്കും

ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്
തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ
തൻ അടിപ്പിണരാൽ എനിക്കു സൗഖ്യം

രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോ
പാപിക്കു രക്ഷകനെൻ യേശുവാണെല്ലോ
നീ എന്റെ വൈദ്യൻ നീ എന്റെ ഔഷധം
നീ എന്റെ എല്ലാമാണല്ലോ

രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോ
ഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ
യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ
അത്ഭുത സൗഖ്യമുണ്ടല്ലോ

Print & View Presenter

Njan ninne saukyamakkum Lyrics Song Chords PPT- ഞാൻ നിന്നെ സൗഖ്യമാക്കും Lyrics in Manglish

Njan ninne saukhyamaakkum Yehovah aane
Than adipinaral than adipinaral
Than adipinaral enikku saukhyam

Rogikku vaidyan en Yeshu aanallo
Paapikku rakshakanen Yeshu aanallo
Nee ente vaidyan nee ente oushadham
Nee ente ellamaanallo

Rogikku vaidyan Gilaayadil undallo
Gilaayadile oushadha thailam undallo
Yeshuve thottal avane thottal
Athbhutha saukhyam undallo

Njan ninne saukyamakkum Lyrics Song Chords PPT- ഞാൻ നിന്നെ സൗഖ്യമാക്കും Lyrics in Malayalam and Manglish

ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്
തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ
തൻ അടിപ്പിണരാൽ എനിക്കു സൗഖ്യം
ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്
Njan ninne saukhyamaakkum Yehovah aanu
Than adipinaral than adipinaral
Than adipinaral enikku saukhyam
Njan ninne saukhyamaakkum Yehovah aanu

രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോ
പാപിക്കു രക്ഷകനേൻ യേശുവാണെല്ലോ
നീ എന്റെ വൈദ്യൻ നീ എന്റെ ഔഷധം
നീ എന്റെ എല്ലാമാണല്ലോ
Rogikku vaidyan en Yeshu aanallo
Paapikku rakshakanen Yeshu aanallo
Nee ente vaidyan nee ente oushadham
Nee ente ellamaanallo

രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോ
ഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ
യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ
അത്ഭുത സൗഖ്യമുണ്ടല്ലോ
Rogikku vaidyan Gilaayadil undallo
Gilaayadile oushadha thailam undallo
Yeshuve thottal avane thottal
Athbhutha saukhyam undallo

Njan ninne saukyamakkum Lyrics Song Chords PPT- ഞാൻ നിന്നെ സൗഖ്യമാക്കും Lyrics in Malayalam and English

ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്
തൻ അടിപ്പിണരാൽ തൻ അടിപ്പിണരാൽ
തൻ അടിപ്പിണരാൽ എനിക്കു സൗഖ്യം
ഞാൻ നിന്നെ സൗഖ്യമാക്കും യഹോവയാണ്
I am the Lord who heals you
By his wounds by his wounds
By his wounds I am healed
I am the Lord who heals you

രോഗിക്കു വൈദ്യൻ എൻ യേശുവാണെല്ലോ
പാപിക്കു രക്ഷകനേൻ യേശുവാണെല്ലോ
നീ എന്റെ വൈദ്യൻ നീ എന്റെ ഔഷധം
നീ എന്റെ എല്ലാമാണല്ലോ
Jesus is the healer of the sick
Jesus is the savior of the sinner
You are my healer you are my medicine
You are my everything

രോഗിക്കു വൈദ്യൻ ഗിലായാദിലുണ്ടല്ലോ
ഗിലായാദിലെ ഔഷധ തൈലമുണ്ടല്ലോ
യേശുവേ തൊട്ടാൽ അവനെ തൊട്ടാൽ
അത്ഭുത സൗഖ്യമുണ്ടല്ലോ
There is a healer in Gilead
There is healing balm in Gilead
If you touch Jesus if you touch him
There is miraculous healing

Tags

ഞാൻ നിന്നെ സൗഖ്യമാക്കും,Njan ninne saukyamakkum , ഞാൻ നിന്നെ സൗഖ്യമാക്കും ,Njan ninne saukyamakkum Lyrics Song Chords PPT- ഞാൻ നിന്നെ സൗഖ്യമാക്കും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create