ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
എനിക്കെല്ലാമെല്ലാമായ്
എന്റെ യേശു അരികിലുണ്ട്
കെരീത്തിലായാലും ചൂരച്ചെടി കീഴിലായാലും മരുഭൂവിലായാലും
പത്മോസ് ദ്വീപിലായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിയ്ക്കില്ലാ
എന്റെ യേശു അരുളിച്ചെയ്തു
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
എനിയ്ക്കെല്ലാ മെല്ലാമായ്
എന്റെ യേശു അരികിലുണ്ട്
പെറ്റമ്മ മറന്നാലും ഉറ്റവർ
മാറിപോയാലും ഞാൻ ഒറ്റപ്പെട്ടാലും
സകലവും പ്രതികൂലമായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിയ്ക്കില്ലാ
എന്റെ യേശു അരുളിച്ചെയ്തു
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
എന്റെ യേശു അരികിലുണ്ട്
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
എനിക്കെല്ലാമെല്ലാമായ്
എന്റെ യേശു അരികിലുണ്ട്
കെരീത്തിലായാലും ചൂരച്ചെടി കീഴിലായാലും മരുഭൂവിലായാലും
പത്മോസ് ദ്വീപിലായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിയ്ക്കില്ലാ
എന്റെ യേശു അരുളിച്ചെയ്തു
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
എനിയ്ക്കെല്ലാ മെല്ലാമായ്
എന്റെ യേശു അരികിലുണ്ട്
പെറ്റമ്മ മറന്നാലും ഉറ്റവർ
മാറിപോയാലും ഞാൻ ഒറ്റപ്പെട്ടാലും
സകലവും പ്രതികൂലമായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിയ്ക്കില്ലാ
എന്റെ യേശു അരുളിച്ചെയ്തു
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
എന്റെ യേശു അരികിലുണ്ട്
Print & View
Presenter
Njan Ningale Aanaadharaayi Lyrics Song Chords PPT - ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല Lyrics in Manglish
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Praanasakhiyaayi
Enikkellam ellamaayi
Ente Yeshu arikilundu
Kereethil aayaalum choorachedi keezhil aayaalum marubhoovil aayaalum
Pathmos dheepil aayaalum
Enne thaniye vidukayilla
Thottu pokaan sammathikkilla
Ente Yeshu arulicheythu
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Praanasakhiyaayi
Enikkellaam ellamaayi
Ente Yeshu arikilundu
Pettamma marannaalum uttavar maaripoyaalum njaan ottappettalum
Sakalavum prathikoolamaayaalum
Enne thaniye vidukayilla
Thottu pokaan sammathikkilla
Ente Yeshu arulicheythu
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Ente Yeshu arikilundu
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Praanasakhiyaayi
Enikkellam ellamaayi
Ente Yeshu arikilundu
Kereethil aayaalum choorachedi keezhil aayaalum marubhoovil aayaalum
Pathmos dheepil aayaalum
Enne thaniye vidukayilla
Thottu pokaan sammathikkilla
Ente Yeshu arulicheythu
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Praanasakhiyaayi
Enikkellaam ellamaayi
Ente Yeshu arikilundu
Pettamma marannaalum uttavar maaripoyaalum njaan ottappettalum
Sakalavum prathikoolamaayaalum
Enne thaniye vidukayilla
Thottu pokaan sammathikkilla
Ente Yeshu arulicheythu
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Ente Yeshu arikilundu
Njan Ningale Aanaadharaayi Lyrics Song Chords PPT - ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല Lyrics in Malayalam and Manglish
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Praanasakhiyaayi
എനിക്കെല്ലാമെല്ലാമായ്
എന്റെ യേശു അരികിലുണ്ട്
Enikkellaam ellamaayi
Ente Yeshu arikilundu
കെരീത്തിലായാലും ചൂരച്ചെടി കീഴിലായാലും
മരുഭൂവിലായാലും പത്മോസ് ദ്വീപിലായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിക്കില്ലാ
Kereethil aayaalum choorachedi keezhil aayaalum
Marubhoovil aayaalum Pathmos dheepil aayaalum
Enne thaniye vidukayilla
Thottupokaan sammathikkilla
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Praanasakhiyaayi
പെറ്റമ്മ മറന്നാലും ഉറ്റവർ മാറിപ്പോയാലും
ഞാൻ ഒറ്റപ്പെട്ടാലും സകലവും പ്രതികൂലമായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിക്കില്ലാ
Pettamma marannaalum uttavar maaripoyaalum
Njaan ottappettalum sakalavum prathikoolamaayaalum
Enne thaniye vidukayilla
Thottupokaan sammathikkilla
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
എന്റെ യേശു അരികിലുണ്ട്
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Ente Yeshu arikilundu
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Praanasakhiyaayi
എനിക്കെല്ലാമെല്ലാമായ്
എന്റെ യേശു അരികിലുണ്ട്
Enikkellaam ellamaayi
Ente Yeshu arikilundu
കെരീത്തിലായാലും ചൂരച്ചെടി കീഴിലായാലും
മരുഭൂവിലായാലും പത്മോസ് ദ്വീപിലായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിക്കില്ലാ
Kereethil aayaalum choorachedi keezhil aayaalum
Marubhoovil aayaalum Pathmos dheepil aayaalum
Enne thaniye vidukayilla
Thottupokaan sammathikkilla
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Praanasakhiyaayi
പെറ്റമ്മ മറന്നാലും ഉറ്റവർ മാറിപ്പോയാലും
ഞാൻ ഒറ്റപ്പെട്ടാലും സകലവും പ്രതികൂലമായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിക്കില്ലാ
Pettamma marannaalum uttavar maaripoyaalum
Njaan ottappettalum sakalavum prathikoolamaayaalum
Enne thaniye vidukayilla
Thottupokaan sammathikkilla
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
എന്റെ യേശു അരികിലുണ്ട്
Njaan ningale anaatharaayi vidukayilla
Ente Yeshu arulicheythu
Pithaavaayi maathaavaayi
Ente Yeshu arikilundu
Njan Ningale Aanaadharaayi Lyrics Song Chords PPT - ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല Lyrics in Malayalam and English
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
I will not leave you as orphans
My Jesus has declared
As a Father, as a Mother
As my closest companion
എനിക്കെല്ലാമെല്ലാമായ്
എന്റെ യേശു അരികിലുണ്ട്
As everything to me
My Jesus is near me
കെരീത്തിലായാലും ചൂരച്ചെടി കീഴിലായാലും
മരുഭൂവിലായാലും പത്മോസ് ദ്വീപിലായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിക്കില്ലാ
Whether at Cherith or under the broom tree
Whether in the wilderness or on the island of Patmos
He will not leave me alone
He will not allow me to be defeated
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
I will not leave you as orphans
My Jesus has declared
As a Father, as a Mother
As my closest companion
പെറ്റമ്മ മറന്നാലും ഉറ്റവർ മാറിപ്പോയാലും
ഞാൻ ഒറ്റപ്പെട്ടാലും സകലവും പ്രതികൂലമായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിക്കില്ലാ
Even if a mother forgets
Even if loved ones turn away
Even if I am lonely and all turns against me
He will not leave me alone, He will not let me fail
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
എന്റെ യേശു അരികിലുണ്ട്
I will not leave you as orphans
My Jesus has declared
As a Father, as a Mother
My Jesus is near me
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
I will not leave you as orphans
My Jesus has declared
As a Father, as a Mother
As my closest companion
എനിക്കെല്ലാമെല്ലാമായ്
എന്റെ യേശു അരികിലുണ്ട്
As everything to me
My Jesus is near me
കെരീത്തിലായാലും ചൂരച്ചെടി കീഴിലായാലും
മരുഭൂവിലായാലും പത്മോസ് ദ്വീപിലായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിക്കില്ലാ
Whether at Cherith or under the broom tree
Whether in the wilderness or on the island of Patmos
He will not leave me alone
He will not allow me to be defeated
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
പ്രാണസഖിയായ്
I will not leave you as orphans
My Jesus has declared
As a Father, as a Mother
As my closest companion
പെറ്റമ്മ മറന്നാലും ഉറ്റവർ മാറിപ്പോയാലും
ഞാൻ ഒറ്റപ്പെട്ടാലും സകലവും പ്രതികൂലമായാലും
എന്നെ തനിയെ വിടുകയില്ലാ
തോറ്റുപോകാൻ സമ്മതിക്കില്ലാ
Even if a mother forgets
Even if loved ones turn away
Even if I am lonely and all turns against me
He will not leave me alone, He will not let me fail
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല
എന്റെ യേശു അരുളിച്ചെയ്തു
പിതാവായ് മാതാവായ്
എന്റെ യേശു അരികിലുണ്ട്
I will not leave you as orphans
My Jesus has declared
As a Father, as a Mother
My Jesus is near me
Tags
ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല , Njan Ningale Aanaadharaayi, ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല,Njan Ningale Aanaadharaayi Lyrics Song Chords PPT- ഞാൻ നിങ്ങളെ അനാഥരായ് വിടുകയില്ല