Njan karthavin svantham Lyrics Song Chords PPT- ഞാൻ കർത്താവിൻ സ്വന്തം

ഞാൻ കർത്താവിൻ സ്വന്തം എന്റെതല്ല ഞാൻ
ദൈവം എന്നെ സൃഷ്ടിച്ചു എന്റെതല്ല ഞാൻ

1 ദൈവം നൽകി ജീവൻ എന്റെതല്ല ഞാൻ
ദൈവം നൽകി രൂപം എന്റെതല്ല ഞാൻ

2 ദൈവം നൽകി കാതും തൻ ശബ്ദം കേൾപ്പാൻ
ദൈവം നൽകി കൺകൾ തൻരൂപം കാൺമാൻ

3 ദൈവം നൽകി കാൽകൾ തൻ പാതേ പോവാൻ
ദൈവം നൽകി കൈകൾ തൻ വേലചെയ് വാൻ

Print & View Presenter

Njan karthavin svantham Lyrics Song Chords PPT- ഞാൻ കർത്താവിൻ സ്വന്തം Lyrics in Manglish

Njaan Karthaavin swantham, entethalla njaan
Daivam enne srishtichu, entethalla njaan

1.
Daivam nalki jeevan, entethalla njaan
Daivam nalki roopam, entethalla njaan

2.
Daivam nalki kaathukal, than shabdam kelppaan
Daivam nalki kannukal, than roopam kaanmaan

3.
Daivam nalki kaalukal, than paathe pokaan
Daivam nalki kaikal, than vela cheyyaan

Njan karthavin svantham Lyrics Song Chords PPT- ഞാൻ കർത്താവിൻ സ്വന്തം Lyrics in Malayalam and Manglish

ഞാൻ കർത്താവിൻ സ്വന്തം, എന്റെതല്ല ഞാൻ
ദൈവം എന്നെ സൃഷ്ടിച്ചു, എന്റെതല്ല ഞാൻ
ഞാൻ കർത്താവിൻ സ്വന്തം, എന്റെതല്ല ഞാൻ
ദൈവം എന്നെ സൃഷ്ടിച്ചു, എന്റെതല്ല ഞാൻ
Njaan Karthaavin swantham, entethalla njaan
Daivam enne srushtichu, entethalla njaan
Njaan Karthaavin swantham, entethalla njaan
Daivam enne srushtichu, entethalla njaan

ദൈവം നൽകി ജീവൻ, എന്റെതല്ല ഞാൻ
ദൈവം നൽകി ജീവൻ, എന്റെതല്ല ഞാൻ
ദൈവം നൽകി രൂപം, എന്റെതല്ല ഞാൻ
ദൈവം നൽകി രൂപം, എന്റെതല്ല ഞാൻ
Daivam nalki jeevan, entethalla njaan
Daivam nalki jeevan, entethalla njaan
Daivam nalki roopam, entethalla njaan
Daivam nalki roopam, entethalla njaan

ദൈവം നൽകി കാതുകൾ, തൻ ശബ്ദം കേൾപ്പാൻ
ദൈവം നൽകി കാതുകൾ, തൻ ശബ്ദം കേൾപ്പാൻ
ദൈവം നൽകി കണ്ണുകൾ, തൻ രൂപം കാണ്മാൻ
ദൈവം നൽകി കണ്ണുകൾ, തൻ രൂപം കാണ്മാൻ
Daivam nalki kaathukal, than shabdam kelppaan
Daivam nalki kaathukal, than shabdam kelppaan
Daivam nalki kannukal, than roopam kaanmaan
Daivam nalki kannukal, than roopam kaanmaan

ദൈവം നൽകി കാലുകൾ, തൻ പാതേ പോകാൻ
ദൈവം നൽകി കാലുകൾ, തൻ പാതേ പോകാൻ
ദൈവം നൽകി കൈകൾ, തൻ വേല ചെയ്യാൻ
ദൈവം നൽകി കൈകൾ, തൻ വേല ചെയ്യാൻ
Daivam nalki kaalukal, than paathe pokaan
Daivam nalki kaalukal, than paathe pokaan
Daivam nalki kaikal, than vela cheyyaan
Daivam nalki kaikal, than vela cheyyaan

Njan karthavin svantham Lyrics Song Chords PPT- ഞാൻ കർത്താവിൻ സ്വന്തം Lyrics in Malayalam and English

ഞാൻ കർത്താവിൻ സ്വന്തം, എന്റെതല്ല ഞാൻ
ദൈവം എന്നെ സൃഷ്ടിച്ചു, എന്റെതല്ല ഞാൻ
ഞാൻ കർത്താവിൻ സ്വന്തം, എന്റെതല്ല ഞാൻ
ദൈവം എന്നെ സൃഷ്ടിച്ചു, എന്റെതല്ല ഞാൻ
I belong to the Lord, I am not my own
God has created me, I am not my own
I belong to the Lord, I am not my own
God has created me, I am not my own

ദൈവം നൽകി ജീവൻ, എന്റെതല്ല ഞാൻ
ദൈവം നൽകി ജീവൻ, എന്റെതല്ല ഞാൻ
ദൈവം നൽകി രൂപം, എന്റെതല്ല ഞാൻ
ദൈവം നൽകി രൂപം, എന്റെതല്ല ഞാൻ
God gave me life, I am not my own
God gave me life, I am not my own
God gave me form, I am not my own
God gave me form, I am not my own

ദൈവം നൽകി കാതുകൾ, തൻ ശബ്ദം കേൾപ്പാൻ
ദൈവം നൽകി കാതുകൾ, തൻ ശബ്ദം കേൾപ്പാൻ
ദൈവം നൽകി കണ്ണുകൾ, തൻ രൂപം കാണ്മാൻ
ദൈവം നൽകി കണ്ണുകൾ, തൻ രൂപം കാണ്മാൻ
God gave me ears to hear His voice
God gave me ears to hear His voice
God gave me eyes to see His form
God gave me eyes to see His form

ദൈവം നൽകി കാലുകൾ, തൻ പാതേ പോകാൻ
ദൈവം നൽകി കാലുകൾ, തൻ പാതേ പോകാൻ
ദൈവം നൽകി കൈകൾ, തൻ വേല ചെയ്യാൻ
ദൈവം നൽകി കൈകൾ, തൻ വേല ചെയ്യാൻ
God gave me feet to walk in His way
God gave me feet to walk in His way
God gave me hands to do His work
God gave me hands to do His work

Tags

ഞാൻ കർത്താവിൻ സ്വന്തം, Njan karthavin svantham , ഞാൻ കർത്താവിൻ സ്വന്തം ,Njan karthavin svantham Lyrics Song Chords PPT- ഞാൻ കർത്താവിൻ സ്വന്തം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create