Njan Kanum Munpe Enne Kandavane Lyrics Song Chords PPT-ഞാൻ കാണും മുൻപേ

ഞാൻ കാണും മുൻപേ
എന്നെ കണ്ടവനെ
ഞാൻ കേൾക്കും മുൻപേ
എൻ പേർ വിളിച്ചവനെ
ഞാൻ തിരയും മുൻപേ എന്നെ തിരഞ്ഞെടുത്തവനെ
ഞാൻ അറിയും മുൻപേ എന്നെ സ്നേഹിച്ചവനെ

യേശുവേ നിൻ കരമെന്നെ മെനഞ്ഞതിനാൽ
ഞാൻ യോഗ്യനായ്
യേശുവേ നിൻ നിണമെന്നെ കഴുകിയതാൽ
ഞാൻ മാന്യനായ്
നീ മാത്രമേ എന്നും ആരാധ്യനായ്
നീ മാത്രമേ എല്ലാ പുകഴ്ചക്കും യോഗ്യനായ്

ഗുണമില്ല കാട്ടൊലിവിൽ സൽഫലം കായിച്ചീടാൻ
മുറിവേറ്റുവോ നീ നല്ലൊലിവേ
മുറിവേറ്റുവോ എൻ കാന്തനേ

Print & View Presenter

Njan Kanum Munpe Enne Kandavane Lyrics Song Chords PPT-ഞാൻ കാണും മുൻപേ Lyrics in Manglish

Njaan kaanum munpe
Enne kandavane
Njaan kelkkum munpe
En per vilichavane

Njaan thirayum munpe enne thiranjeduthavane
Njaan ariyum munpe enne snehichavane

Yeshuve nin karam enne menanjathinaal
Njaan yogyanaay
Yeshuve nin ninam enne kazhukiyathaal
Njaan maanyanaay

Nee maathrame ennum aaraadhyanaay
Nee maathrame ella pukazhchakum yogyanaay

Gunamilla kaattolivil salphalam kaayicheedaan
Murivettuvo nee nallolive
Murivettuvo en kaanthane

Njan Kanum Munpe Enne Kandavane Lyrics Song Chords PPT-ഞാൻ കാണും മുൻപേ Lyrics in Malayalam and Manglish

ഞാൻ കാണും മുൻപേ
എന്നെ കണ്ടവനെ
ഞാൻ കേൾക്കും മുൻപേ
എൻ പേർ വിളിച്ചവനെ
Njaan kaanum munpe
Enne kandavane
Njaan kelkkum munpe
En per vilichavane

ഞാൻ തിരയും മുൻപേ എന്നെ തിരഞ്ഞെടുത്തവനെ
ഞാൻ അറിയും മുൻപേ എന്നെ സ്നേഹിച്ചവനെ
Njaan thirayum munpe enne thiranjeduthavane
Njaan ariyum munpe enne snehichavane

യേശുവേ നിൻ കരമെന്നെ മെനഞ്ഞതിനാൽ
ഞാൻ യോഗ്യനായ്
യേശുവേ നിൻ നിണമെന്നെ കഴുകിയതാൽ
ഞാൻ മാന്യനായ്
Yeshuve nin karam enne menanjathinaal
Njaan yogyanaay
Yeshuve nin ninam enne kazhukiyathaal
Njaan maanyanaay

നീ മാത്രമേ എന്നും ആരാധ്യനായ്
നീ മാത്രമേ എല്ലാ പുകഴ്ചക്കും യോഗ്യനായ്
Nee maathrame ennum aaraadhyanaay
Nee maathrame ella pukazhchakum yogyanaay

ഗുണമില്ല കാട്ടൊലിവിൽ സൽഫലം കായിച്ചീടാൻ
മുറിവേറ്റുവോ നീ നല്ലൊലിവേ
മുറിവേറ്റുവോ എൻ കാന്തനേ
Gunamilla kaattolivil salphalam kaayicheedaan
Murivettuvo nee nallolive
Murivettuvo en kaanthane

Njan Kanum Munpe Enne Kandavane Lyrics Song Chords PPT-ഞാൻ കാണും മുൻപേ Lyrics in Malayalam and English

ഞാൻ കാണും മുൻപേ
എന്നെ കണ്ടവനെ
ഞാൻ കേൾക്കും മുൻപേ
എൻ പേർ വിളിച്ചവനെ
Before I ever saw,
You were the One who saw me.
Before I could hear,
You were the One who called my name.

ഞാൻ തിരയും മുൻപേ എന്നെ തിരഞ്ഞെടുത്തവനെ
ഞാൻ അറിയും മുൻപേ എന്നെ സ്നേഹിച്ചവനെ
Before I ever searched, You chose me.
Before I could know You, You loved me.

യേശുവേ നിൻ കരമെന്നെ മെനഞ്ഞതിനാൽ
ഞാൻ യോഗ്യനായ്
യേശുവേ നിൻ നിണമെന്നെ കഴുകിയതാൽ
ഞാൻ മാന്യനായ്
Jesus, because Your hands formed me,
I am made worthy.
Jesus, because Your blood washed me,
I am made honorable.

നീ മാത്രമേ എന്നും ആരാധ്യനായ്
നീ മാത്രമേ എല്ലാ പുകഴ്ചക്കും യോഗ്യനായ്
You alone are worthy to be worshiped forever.
You alone are worthy of all praise.

ഗുണമില്ല കാട്ടൊലിവിൽ സൽഫലം കായിച്ചീടാൻ
മുറിവേറ്റുവോ നീ നല്ലൊലിവേ
മുറിവേറ്റുവോ എൻ കാന്തനേ
A wild olive cannot bear good fruit.
Were You wounded, O true Olive Tree
Were You wounded, my Beloved

Tags

ഞാൻ കാണും മുൻപേ ,Njan Kanum Munpe Enne Kandavane,ഞാൻ കാണും മുൻപേ ,Njan Kanum Munpe Enne Kandavane Lyrics Song Chords PPT-ഞാൻ കാണും മുൻപേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create