Njan Endhullu Karthave Lyrics Song Chords PPT -ഞാനെന്തുള്ളൂ കർത്താവേ

ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ

ഈ മരുഭൂവിൽ എന്നെ ഓർക്കാൻ
ദിനം തോറും മന്ന നൽകാൻ
പകൽമേഘ സ്തംഭത്തിലും
രാത്രി അഗ്നി തൂണിലും

എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
എൻ പേർ ചൊല്ലി വിളിച്ചിടുവാൻ
നരയോളം ചുമന്നീടുവാൻ

താങ്ങി നടത്തിടുവാൻ
ഞാനെന്തുള്ളു കർത്താവേ
ആ മഹാ സ്നേഹം ആ ദിവ്യ കൃപകൾ
അതുമാത്രം മതി കർത്താവേ

ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ

Print & View Presenter

Njan Endhullu Karthave Lyrics Song Chords PPT -ഞാനെന്തുള്ളൂ കർത്താവേ Lyrics in Manglish

Njan enthullu karthave
Njan enthullu daivame
Enne karuthan ennum pularthan
Njan enthullu karthave

Ee marubhoovil enne orkan
Dinam thorum manna nalkan
Pakal megha sthambathilum
Rathri agni thoonilum

Enne karuthan enthum pularthan
Njan enthullu karthave
En peru cholli vilichiduvan
Narayolam chumanniduvan

Thangi nadathiduvan
Njan enthullu karthave
Aa maha sneham aa divya kripakal
Athu mathram mathi karthave

Njan enthullu karthave
Njan enthullu daivame
Enne karuthan ennum pularthan
Njan enthullu karthave

Njan Endhullu Karthave Lyrics Song Chords PPT -ഞാനെന്തുള്ളൂ കർത്താവേ Lyrics in Malayalam and Manglish

ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
Njan enthullu karthave
Njan enthullu daivame
Enne karuthan ennum pularthan
Njan enthullu karthave

ഈ മരുഭൂവിൽ എന്നെ ഓർക്കാൻ
ദിനം തോറും മന്ന നൽകാൻ
പകൽമേഘ സ്തംഭത്തിലും
രാത്രി അഗ്നി തൂണിലും
Ee marubhoovil enne orkan
Dinam thorum manna nalkan
Pakal megha sthambathilum
Rathri agni thoonilum

എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
എൻ പേര് ചൊല്ലി വിളിച്ചിടുവാൻ
നരയോളം ചുമന്നീടുവാൻ
Enne karuthan ennum pularthan
Njan enthullu karthave
En peru cholli vilichiduvan
Narayolam chumanniduvan

താങ്ങി നടത്തിടുവാൻ
ഞാനെന്തുള്ളു കർത്താവേ
ആ മഹാ സ്നേഹം ആ ദിവ്യ കൃപകൾ
അതു മാത്രം മതി കർത്താവേ
Thangi nadathiduvan
Njan enthullu karthave
Aa maha sneham aa divya kripakal
Athu mathram mathi karthave

ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
Njan enthullu karthave
Njan enthullu daivame
Enne karuthan ennum pularthan
Njan enthullu karthave

Njan Endhullu Karthave Lyrics Song Chords PPT -ഞാനെന്തുള്ളൂ കർത്താവേ Lyrics in Malayalam and English

ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
What am I Lord
What am I God
To keep me and to protect me always
What am I Lord

ഈ മരുഭൂവിൽ എന്നെ ഓർക്കാൻ
ദിനം തോറും മന്ന നൽകാൻ
പകൽമേഘ സ്തംഭത്തിലും
രാത്രി അഗ്നി തൂണിലും
To remember me in this desert
To give me food every day
In the pillar of cloud by day
In the pillar of fire by night

എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
എൻ പേര് ചൊല്ലി വിളിച്ചിടുവാൻ
നരയോളം ചുമന്നീടുവാൻ
To keep me and to protect me always
What am I Lord
To call my name aloud
To carry me through dangers

താങ്ങി നടത്തിടുവാൻ
ഞാനെന്തുള്ളു കർത്താവേ
ആ മഹാ സ്നേഹം ആ ദിവ്യ കൃപകൾ
അതു മാത്രം മതി കർത്താവേ
To hold me and guide me
What am I Lord
That great love and those divine graces
That alone is enough Lord

ഞാനെന്തുള്ളു കർത്താവേ
ഞാനെന്തുള്ളു ദൈവമേ
എന്നെ കരുതാൻ എന്നും പുലർത്താൻ
ഞാനെന്തുള്ളു കർത്താവേ
What am I Lord
What am I God
To keep me and to protect me always
What am I Lord

Tags

ഞാനെന്തുള്ളൂ കർത്താവേ ,Njan Endhullu Karthave ,ഞാനെന്തുള്ളൂ കർത്താവേ ,Njan Endhullu Karthave Lyrics Song Chords PPT -ഞാനെന്തുള്ളൂ കർത്താവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create