ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന
ഞാനൊന്നു തളരുമ്പോള്‍ കൂടെ അണയുന്ന
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ
നല്ലൊരു രക്ഷകന്‍ യേശുവല്ലോ
ആരും കാണാതെ ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍
എന്‍റെ കണ്ണീര്‍ യേശു അറിഞ്ഞു
എന്‍റെ കരച്ചില്‍ യേശു കേട്ടു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
അമ്മതന്‍ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍
അവനേപ്പോലെ സ്നേഹിതനില്ല
അന്ത്യം വരെയും സ്നേഹം തരാന്‍
ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന
ഞാനൊന്നു തളരുമ്പോള്‍ കൂടെ അണയുന്ന
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ
നല്ലൊരു രക്ഷകന്‍ യേശുവല്ലോ
ആരും കാണാതെ ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍
എന്‍റെ കണ്ണീര്‍ യേശു അറിഞ്ഞു
എന്‍റെ കരച്ചില്‍ യേശു കേട്ടു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
അമ്മതന്‍ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍
അവനേപ്പോലെ സ്നേഹിതനില്ല
അന്ത്യം വരെയും സ്നേഹം തരാന്‍
Print & View
Presenter
Njaanonnu Karayumbol Lyrics Song Chords PPT -ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന Lyrics in Manglish
Njaan onnu karayumbol koode karayunna
Njaan onnu thalarumbol koode anayunna
Nalloru snehithan Yeshuvallo
Nalloru rakshakan Yeshuvallo
Aarum kaanathe aarum kelkkaathe
Divasangalolam vilapichu njaan
Ente kanneer Yeshu arinju
Ente karachil Yeshu kett u
Ozhukiya kannuneer avan thudachu
Ozhukiya kannuneer avan thudachu
Ammathan kunjine marakkaan kazhiyumo
Athinekkalum sneham tharaan
Avane pole snehithan illa
Anthyam vareyum sneham tharaan
Njaan onnu karayumbol koode karayunna
Njaan onnu thalarumbol koode anayunna
Nalloru snehithan Yeshuvallo
Nalloru rakshakan Yeshuvallo
Aarum kaanathe aarum kelkkaathe
Divasangalolam vilapichu njaan
Ente kanneer Yeshu arinju
Ente karachil Yeshu kett u
Ozhukiya kannuneer avan thudachu
Ozhukiya kannuneer avan thudachu
Ammathan kunjine marakkaan kazhiyumo
Athinekkalum sneham tharaan
Avane pole snehithan illa
Anthyam vareyum sneham tharaan
Njaanonnu Karayumbol Lyrics Song Chords PPT -ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന Lyrics in Malayalam and Manglish
ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന
ഞാനൊന്നു തളരുമ്പോള്‍ കൂടെ അണയുന്ന
Njaan onnu karayumbol koode karayunna
Njaan onnu thalarumbol koode anayunna
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ
നല്ലൊരു രക്ഷകന്‍ യേശുവല്ലോ
Nalloru snehithan Yeshuvallo
Nalloru rakshakan Yeshuvallo
ആരും കാണാതെ ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍
Aarum kaanathe aarum kelkkaathe
Divasangalolam vilapichu njaan
എന്‍റെ കണ്ണീര്‍ യേശു അറിഞ്ഞു
എന്‍റെ കരച്ചില്‍ യേശു കേട്ടു
Ente kanneer Yeshu arinju
Ente karachil Yeshu kett u
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
Ozhukiya kannuneer avan thudachu
Ozhukiya kannuneer avan thudachu
അമ്മതന്‍ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍
Ammathan kunjine marakkaan kazhiyumo
Athinekkalum sneham tharaan
അവനേപ്പോലെ സ്നേഹിതനില്ല
അന്ത്യം വരെയും സ്നേഹം തരാന്‍
Avane pole snehithan illa
Anthyam vareyum sneham tharaan
ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന
ഞാനൊന്നു തളരുമ്പോള്‍ കൂടെ അണയുന്ന
Njaan onnu karayumbol koode karayunna
Njaan onnu thalarumbol koode anayunna
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ
നല്ലൊരു രക്ഷകന്‍ യേശുവല്ലോ
Nalloru snehithan Yeshuvallo
Nalloru rakshakan Yeshuvallo
ആരും കാണാതെ ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍
Aarum kaanathe aarum kelkkaathe
Divasangalolam vilapichu njaan
എന്‍റെ കണ്ണീര്‍ യേശു അറിഞ്ഞു
എന്‍റെ കരച്ചില്‍ യേശു കേട്ടു
Ente kanneer Yeshu arinju
Ente karachil Yeshu kett u
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
Ozhukiya kannuneer avan thudachu
Ozhukiya kannuneer avan thudachu
അമ്മതന്‍ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍
Ammathan kunjine marakkaan kazhiyumo
Athinekkalum sneham tharaan
അവനേപ്പോലെ സ്നേഹിതനില്ല
അന്ത്യം വരെയും സ്നേഹം തരാന്‍
Avane pole snehithan illa
Anthyam vareyum sneham tharaan
Njaanonnu Karayumbol Lyrics Song Chords PPT -ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന Lyrics in Malayalam and English
ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന
ഞാനൊന്നു തളരുമ്പോള്‍ കൂടെ അണയുന്ന
When I cry You cry with me
When I am weak You are close to me
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ
നല്ലൊരു രക്ഷകന്‍ യേശുവല്ലോ
What a faithful friend is Jesus
What a mighty Savior is Jesus
ആരും കാണാതെ ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍
When no one sees when no one hears
I cried for days and nights
എന്‍റെ കണ്ണീര്‍ യേശു അറിഞ്ഞു
എന്‍റെ കരച്ചില്‍ യേശു കേട്ടു
Jesus knew my tears
Jesus heard my cries
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
He wiped away my flowing tears
He wiped away my flowing tears
അമ്മതന്‍ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍
Can a mother forget her child
Yet He gives more love than that
അവനേപ്പോലെ സ്നേഹിതനില്ല
അന്ത്യം വരെയും സ്നേഹം തരാന്‍
There is no friend like Him
He loves me till the very end
ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന
ഞാനൊന്നു തളരുമ്പോള്‍ കൂടെ അണയുന്ന
When I cry You cry with me
When I am weak You are close to me
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ
നല്ലൊരു രക്ഷകന്‍ യേശുവല്ലോ
What a faithful friend is Jesus
What a mighty Savior is Jesus
ആരും കാണാതെ ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍
When no one sees when no one hears
I cried for days and nights
എന്‍റെ കണ്ണീര്‍ യേശു അറിഞ്ഞു
എന്‍റെ കരച്ചില്‍ യേശു കേട്ടു
Jesus knew my tears
Jesus heard my cries
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
He wiped away my flowing tears
He wiped away my flowing tears
അമ്മതന്‍ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍
Can a mother forget her child
Yet He gives more love than that
അവനേപ്പോലെ സ്നേഹിതനില്ല
അന്ത്യം വരെയും സ്നേഹം തരാന്‍
There is no friend like Him
He loves me till the very end
Tags
ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന,Njaanonnu Karayumbol ,ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന ,Njaanonnu Karayumbol Lyrics Song Chords PPT -ഞാനൊന്നു കരയുമ്പോള്‍ കൂടെ കരയുന്ന