Nithyatha Muthal Nithyatha Lyrics Song Chords PPT - നിത്യത മുതൽ നിത്യത വരെ

നിത്യത മുതൽ നിത്യത വരെ
ആരാധ്യനാം ദൈവകുഞ്ഞാടേ
നീങ്ങിപോകാത്ത നിത്യ രാജാവേ
മാറിടാത്ത നിത്യ പിതാവേ

എണ്ണമില്ലാ ശുദ്ധർ സംഘം
തേജസ്സേറും സീയോനിൽ
ദൂതന്മാരും സിദ്ധൻമാരും
യേശു രാജൻ സന്നിധിയിൽ

കുഞ്ഞാടിൻ മുമ്പിൽ കുമ്പിടുന്നേ ഞാൻ
സമ്പൂർണമായി സമ്പൂർണമായ്‌
പുണ്യാഹ രക്തം വീണ്ടെടുത്തെന്നെ
സൗജന്യമായി സൗജന്യമായ്

രക്ഷയാം ദാനം ഏഴയ്ക്കു തന്ന
നിൻ മഹാ സ്നേഹം അത്ഭുതമേ
ദൈവപിതാവേ ദൈവകുഞ്ഞാടേ
പാവനാത്മാവേ ആരാധന

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ഹല്ലേലൂയാ

Print & View Presenter

Nithyatha Muthal Nithyatha Lyrics Song Chords PPT - നിത്യത മുതൽ നിത്യത വരെ Lyrics in Manglish

Nithyatha muthal nithyatha vare
Aaraadhyanam daivakunjhaade
Neengipokaatha nithya raajaave
Maaridaatha nithya pithaave

Ennamillaa shuddhar sangham
Thejasserum Seeyonil
Doothanmaarum siddhanmaarum
Yeshu raajan sannidhiyil

Kunjhaadin munpil kumbidunne njaan
Sampoornamaayi sampoornamaayi
Punyaaha raktham veendeduthenne
Saujanyamaayi saujanyamaayi

Rakshayaam daanam ezhakku thanna
Nin mahaa sneham athbhuthame
Daivapithaave daivakunjhaade
Paavanaathmaave aaraadhana

Parishuddhan parishuddhan parishuddhan
Halleluyaa

Nithyatha Muthal Nithyatha Lyrics Song Chords PPT - നിത്യത മുതൽ നിത്യത വരെ Lyrics in Malayalam and Manglish

നിത്യത മുതൽ നിത്യത വരെ
ആരാധ്യനാം ദൈവകുഞ്ഞാടേ
നീങ്ങിപോകാത്ത നിത്യ രാജാവേ
മാറിടാത്ത നിത്യ പിതാവേ
Nithyatha muthal nithyatha vare
Aaraadhyanam daivakunjhaade
Neengipokaatha nithya raajaave
Maaridaatha nithya pithaave

എണ്ണമില്ലാ ശുദ്ധർ സംഘം
തേജസ്സേറും സീയോനിൽ
ദൂതന്മാരും സിദ്ധന്മാരും
യേശു രാജൻ സന്നിധിയിൽ
Ennamillaa shuddhar sangham
Thejasserum Seeyonil
Doothanmaarum siddhanmaarum
Yeshu raajan sannidhiyil

കുഞ്ഞാടിൻ മുമ്പിൽ കുമ്പിടുന്നേ ഞാൻ
സമ്പൂർണമായി സമ്പൂർണമായ്
പുണ്യാഹ രക്തം വീണ്ടെടുത്തെന്നെ
സൗജന്യമായി സൗജന്യമായ്
Kunjhaadin munpil kumbidunne njaan
Sampoornamaayi sampoornamaayi
Punyaaha raktham veendeduthenne
Saujanyamaayi saujanyamaayi

രക്ഷയാം ദാനം ഏഴയ്ക്കു തന്ന
നിൻ മഹാ സ്നേഹം അത്ഭുതമേ
ദൈവപിതാവേ ദൈവകുഞ്ഞാടേ
പാവനാത്മാവേ ആരാധന
Rakshayaam daanam ezhakku thanna
Nin mahaa sneham athbhuthame
Daivapithaave daivakunjhaade
Paavanaathmaave aaraadhana

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ഹല്ലേലൂയാ
Parishuddhan parishuddhan parishuddhan
Halleluyaa

Nithyatha Muthal Nithyatha Lyrics Song Chords PPT - നിത്യത മുതൽ നിത്യത വരെ Lyrics in Malayalam and English

നിത്യത മുതൽ നിത്യത വരെ
ആരാധ്യനാം ദൈവകുഞ്ഞാടേ
നീങ്ങിപോകാത്ത നിത്യ രാജാവേ
മാറിടാത്ത നിത്യ പിതാവേ
From eternity to eternity
O worshipful Lamb of God
Unmoving everlasting King
Unchanging eternal Father

എണ്ണമില്ലാ ശുദ്ധർ സംഘം
തേജസ്സേറും സീയോനിൽ
ദൂതന്മാരും സിദ്ധന്മാരും
യേശു രാജൻ സന്നിധിയിൽ
An uncountable host of the redeemed
Standing in glorious Zion
Angels and saints together
In the presence of Jesus the King

കുഞ്ഞാടിൻ മുമ്പിൽ കുമ്പിടുന്നേ ഞാൻ
സമ്പൂർണമായി സമ്പൂർണമായ്
പുണ്യാഹ രക്തം വീണ്ടെടുത്തെന്നെ
സൗജന്യമായി സൗജന്യമായ്
Before the Lamb I bow myself
Completely fully surrendered
By the precious holy blood I am redeemed
Freely given freely saved

രക്ഷയാം ദാനം ഏഴയ്ക്കു തന്ന
നിൻ മഹാ സ്നേഹം അത്ഭുതമേ
ദൈവപിതാവേ ദൈവകുഞ്ഞാടേ
പാവനാത്മാവേ ആരാധന
The gift of salvation You gave to the lowly
Your great love is a wonder
God the Father Lamb of God
Holy Spirit we worship

പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ഹല്ലേലൂയാ
Holy Holy Holy
Hallelujah

Tags

നിത്യത മുതൽ നിത്യത വരെ,Nithyatha Muthal Nithyatha , നിത്യത മുതൽ നിത്യത വരെ,Nithyatha Muthal Nithyatha Lyrics Song Chords PPT- നിത്യത മുതൽ നിത്യത വരെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create