Nithyamam Snehathin Aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിൻ ആഴമുയരവും

കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും
മാതാ പിതാക്കളും മറന്നു പോകും
മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍

പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
നീയെന്റെ നിത്യാവകാശമല്ലോ
ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും
എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
നീളവും വീതിയും ആരാഞ്ഞിടാം
ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്ത് വസിപ്പതിന്നായ്

ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്‌
അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ


Print & View Presenter

Nithyamam Snehathin Aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിൻ ആഴമുയരവും Lyrics in Manglish

Koottukaar pirinjidum sodarar kaividum
Maathaa pithaakkalum marannu pokum

Maranathin koorirul thaazhvara kazhivolam
Piriyaathen koodave paarthidum thaan

Piriyaatha snehithaa theeraatha premame
Neeyente nithyaavaakaashamallo

Ee bhoovil maathramo nithya yugangalilum
En prema kaantha naayi nee vannidume

Nithyamaam snehathin aazhamuyaravum
Neelavum veethiyum aaraanjidaam

Ishtaril ninnellaam thiranjedutho enne
Shuddharodothu vasippathinnaayi

Ulakilen arikil aayi priyamaaya palavund
Athilellaam priyamaaya priyanund

Engilum kaalvari snehathin munpilaayi
Alinju pom ivayellaam manju pole

Nithyamam Snehathin Aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിൻ ആഴമുയരവും Lyrics in Malayalam and Manglish

കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും
മാതാ പിതാക്കളും മറന്നു പോകും

Koottukaar pirinjidum sodarar kaividum
Maathaa pithaakkalum marannu pokum

മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍

Maranathin koorirul thaazhvara kazhivolam
Piriyaathen koodave paarthidum thaan

പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
നീയെന്റെ നിത്യാവകാശമല്ലോ
Piriyaatha snehithaa theeraatha premame
Neeyente nithyaavaakaashamallo

ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും
എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ
Ee bhoovil maathramo nithya yugangalilum
En prema kaantha naayi nee vannidume

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
നീളവും വീതിയും ആരാഞ്ഞിടാം
Nithyamaam snehathin aazhamuyaravum
Neelavum veethiyum aaraanjidaam

ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്ത് വസിപ്പതിന്നായ്
Ishtaril ninnellaam thiranjedutho enne
Shuddharodothu vasippathinnaayi

ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
Ulakilen arikil aayi priyamaaya palavund
Athilellaam priyamaaya priyanund

എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്
അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ
Engilum kaalvari snehathin munpilaayi
Alinju pom ivayellaam manju pole

Nithyamam Snehathin Aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിൻ ആഴമുയരവും Lyrics in Malayalam and English

കൂട്ടുകാര്‍ പിരിഞ്ഞിടും സോദരര്‍ കൈവിടും
മാതാ പിതാക്കളും മറന്നു പോകും
Friends may leave and brothers may forsake
Even father and mother may forget

മരണത്തിന്‍ കൂരിരുള്‍ താഴ്വര കഴിവോളം
പിരിയാതെന്‍ കൂടവേ പാര്‍ത്തിടും താന്‍
Through the darkest valley of death
He will stay with me and never leave

പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
നീയെന്റെ നിത്യാവകാശമല്ലോ
Unfailing friend and endless love
You are my eternal inheritance

ഈ ഭൂവില്‍ മാത്രമോ നിത്യ യുഗങ്ങളിലും
എന്‍ പ്രേമ കാന്തനായ് നീ വന്നിടുമേ
Not only on this earth but through eternal ages
You will come to me as my beloved

നിത്യമാം സ്നേഹത്തിന്‍ ആഴമുയരവും
നീളവും വീതിയും ആരാഞ്ഞിടാം
Let me search the depth and height
The length and breadth of eternal love

ഇഷ്ടരില്‍ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്ത് വസിപ്പതിന്നായ്
From all my loved ones you chose me
To dwell with the pure forever

ഉലകിലെന്‍ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
Many dear things are near me in this world
Yet above all stands my beloved

എങ്കിലും കാല്‍വരി സ്നേഹത്തിന്‍ മുന്‍പിലായ്‌
അലിഞ്ഞുപോം ഇവയെല്ലാം മഞ്ഞു പോലെ
Before the love of Calvary
All these melt away like snow

Tags

നിത്യമാം സ്നേഹത്തിൻ ആഴമുയരവും , Nithyamam Snehathin Aazham , നിത്യമാം സ്നേഹത്തിൻ ആഴമുയരവും,Nithyamam Snehathin Aazham Lyrics Song Chords PPT- നിത്യമാം സ്നേഹത്തിൻ ആഴമുയരവും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create