Nithyamaam snehathin aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിനാഴമുയരവും

നിത്യമാം സ്നേഹത്തിനാഴമുയരവും
നീളവും വീതിയുമാരാഞ്ഞിടാം
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ
ശുദ്ധരോടൊത്തു വസിപ്പതിനായ്

സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിനിഷ്ട പുത്രൻ
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്

കർത്താധി കർത്താവയ് രാജാധി രാജാവായ്
ഇഹലോക രാജ്യങ്ങൾ നേടിടാതെ
കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായി തീർന്നിതോ രക്തവും ചിന്തിയേ

ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്
അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ

കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും
മാതാപിതാക്കളും മറന്നു പോകും
മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
പിരിയാതെൻ കൂടവേ പാർത്തിടും താൻ

പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
നീയെന്റെ നിത്യാവകാശമല്ലേ
ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും
എൻ പ്രേമ കാന്തനായ് നീ വന്നീടുമേ

Print & View Presenter

Nithyamaam snehathin aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിനാഴമുയരവും Lyrics in Manglish

Nithyamaam snehathinazhamuyaravum
Neelavum veedhiyum aaraanjidam
Ishtaril ninnellam thiranjeduttho njan
Shuddharodu oththu vasippathinay

Swargaadhi swargangal kadakkuvan kazhiyatha
Nithyanam Daivathinishtha puthran
Dhootharin sthuthikalum thaathanin koodeyum
Modhamay irunnidathirangiyaa marthyanaay

Karthaadhi karthavay raajaadhi raajaavaay
Ihaloka raajyangal nedidathe
Kalvari medathil paapiye neduvan
Yaagamaayi theernnitho rakthavum chinthiye

Ulakilen arikilay priyamaaya palathundu
Athilellam priyamaaya priyanundu
Enkilo Kalvari snehathin munpilaay
Alinju pom evayellam manju pole

Koottukaar pirinjidum sodharar kaividum
Maathapithakalum marannu pokum
Maranathin koorirul thazhvara kazhivolam
Piriyathen koode parthidum thaan

Piriyatha snehitha theeraatha premame
Neeyente nithyavakshamalle
Ee bhoovil maathramo nithyaugangalilum
En premakanthanaay nee vannidume

Nithyamaam snehathin aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിനാഴമുയരവും Lyrics in Malayalam and Manglish

നിത്യമാം സ്നേഹത്തിനാഴമുയരവും
നീളവും വീതിയുമാരാഞ്ഞിടാം
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ ഞാൻ
ശുദ്ധരോടൊത്തു വസിപ്പതിനായ്
Nithyamaam snehathinazhamuyaravum
Neelavum veedhiyum aaraanjhidam
Ishtaril ninnellam thiranjeduttho njan
Shuddharodu oththu vasippathinay

സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിനിഷ്ട പുത്രൻ
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്
Swargaadhi swargangal kadakkuvan kazhiyatha
Nithyanam Daivathinishtha puthran
Dhootharin sthuthikalum thaathanin koodeyum
Modhamay irunnidathirangiyaa marthyanaay

കർത്താധി കർത്താവയ് രാജാധി രാജാവായ്
ഇഹലോക രാജ്യങ്ങൾ നേടിടാതെ
കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായി തീർന്നിതോ രക്തവും ചിന്തിയേ
Karthaadhi karthavay raajaadhi raajaavaay
Ihaloka raajyangal nedidathe
Kalvari medathil paapiye neduvan
Yaagamaayi theernnitho rakthavum chinthiye

ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്
അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ
Ulakilen arikilay priyamaaya palathundu
Athilellam priyamaaya priyanundu
Enkilo Kalvari snehathin mumpilay
Alinju pom evayellam manju pole

കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും
മാതാപിതാക്കളും മറന്നു പോകും
മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
പിരിയാതെൻ കൂടവേ പാർത്തിടും താൻ
Koottukaar pirinjidum sodharar kaividum
Maathapithakkalum marannu pokum
Maranathin koorirul thazhvara kazhivolam
Piriyathen koode parthidum thaan

പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
നീയെന്റെ നിത്യാവകാശമല്ലേ
ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും
എൻ പ്രേമകാന്തനായ് നീ വന്നീടുമേ
Piriyatha snehitha theeraatha premame
Neeyente nithyavakshamalle
Ee bhoovil maathramo nithyaugangalilum
En premakanthanaay nee vannidume

Nithyamaam snehathin aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിനാഴമുയരവും Lyrics in Malayalam and English

നിത്യമാം സ്നേഹത്തിനാഴമുയരവും
നീളവും വീതിയുമാരാഞ്ഞിടാം
ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ ഞാൻ
ശുദ്ധരോടൊത്തു വസിപ്പതിനായ്
May my love grow eternal and high
Stretching far and wide beyond the sky
Chosen among all whom I hold dear
To dwell with the pure, ever near

സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ കടക്കുവാൻ കഴിയാത്ത
നിത്യനാം ദൈവത്തിനിഷ്ട പുത്രൻ
ദൂതരിൻ സ്തുതികളും താതനിൻ കൂടെയും
മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്
Heaven above, which mortals cannot reach
The eternal Son, God’s heart to teach
With angels’ praise and heavenly cheer
He came to earth as a mortal here

കർത്താധി കർത്താവയ് രാജാധി രാജാവായ്
ഇഹലോക രാജ്യങ്ങൾ നേടിടാതെ
കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായി തീർന്നിതോ രക്തവും ചിന്തിയേ
Lord of lords, King of kings above
Without seeking earthly reign or love
He gave Himself on Calvary’s tree
To save the sinner, sacrificially

ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട്
അതിലെല്ലാം പ്രിയമായ പ്രിയനുണ്ട്
എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ്
അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ
The world holds many things I cherish
Yet before Calvary’s love, they perish
All the treasures that I once adored
Melt away like snow before the Lord

കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും
മാതാപിതാക്കളും മറന്നു പോകും
മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം
പിരിയാതെൻ കൂടവേ പാർത്തിടും താൻ
Friends may leave and brothers may part
Parents forget, life may break the heart
Even in death’s shadow, dark and deep
He stays with me, His love to keep

പിരിയാത്ത സ്നേഹിതാ തീരാത്ത പ്രേമമേ
നീയെന്റെ നിത്യാവകാശമല്ലേ
ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും
എൻ പ്രേമകാന്തനായ് നീ വന്നീടുമേ
O unfailing love, endless and true
You are my rightful claim, my due
Not just on earth, but through ages long
May Your love come to me, eternal song

Tags

നിത്യമാം സ്നേഹത്തിനാഴമുയരവും ,Nithyamaam snehathin aazham , നിത്യമാം സ്നേഹത്തിനാഴമുയരവും ,Nithyamaam snehathin aazham Lyrics Song Chords PPT - നിത്യമാം സ്നേഹത്തിനാഴമുയരവും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create