Nithya Snehathal Lyrics Song Chords PPT - നിത്യസ്നേഹത്താല്‍

നിത്യസ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
അമ്മയേകിടും സ്നേഹത്തെക്കാള്‍
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍
അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യസാക്ഷിയായ്‌ ജീവിക്കും ഞാന്‍

1.നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു
ഏകരക്ഷകന്‍ യേശുവിനാല്‍
ലോകരക്ഷകന്‍ യേശുവിനാല്‍
നിന്‍ ഹിതം ചെയ്‌വാന്‍ അങ്ങെപ്പോലാകാന്‍
എന്നെ നല്‍കുന്നു പൂര്‍ണ്ണമായി

2.നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍
മേഘത്തേരതില്‍ വന്നിടുമേ
യേശു രാജനായ്‌ വന്നിടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാന്‍
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ

Print & View Presenter

Nithya Snehathal Lyrics Song Chords PPT - നിത്യസ്നേഹത്താല്‍ Lyrics in Manglish

Nithya snehathaal enne snehichu
Ammayekidum snehathekkaal
Lokam nalkidum snehathekkaal
Ange vittengum pokayilla njaan
Angil chernnennum jeevikkum njaan
Sathya saakshiyaayi jeevikkum njaan

1.
Nithya rakshayal enne rakshichu
Eka rakshakan Yeshuvinaal
Loka rakshakan Yeshuvinaal
Nin hitham cheyvaan, ange polakaan
Enne nalkunnu poornamaayi

2.
Nithya naadathil enne cherkkuvaan
Meghatherathil vannidume
Yeshu raajanaayi vannidume
Aaraadhicheedum, kumbitteedum njaan
Swargga naadathil Yeshuvine
Sathya Daivamaam Yeshuvine

Nithya Snehathal Lyrics Song Chords PPT - നിത്യസ്നേഹത്താല്‍ Lyrics in Malayalam and Manglish

നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
അമ്മയേകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തെക്കാൾ
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
Nithya snehathaal enne snehichu
Ammayekidum snehathekkaal
Lokam nalkidum snehathekkaal
Anghe vittengum pokayilla njaan

അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യസാക്ഷിയായ് ജീവിക്കും ഞാൻ
നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
Angil chernnennum jeevikkum njaan
Sathya saakshiyaayi jeevikkum njaan
Nithya snehathaal enne snehichu
Anghe vittengum pokayilla njaan

നിത്യരക്ഷയാൽ എന്നെ രക്ഷിച്ചു
ഏകരക്ഷകൻ യേശുവിനാൽ
ലോകരക്ഷകൻ യേശുവിനാൽ
നിൻ ഹിതം ചെയ്‍വാൻ അങ്ങെപ്പോലാകാൻ
Nithya rakshayal enne rakshichu
Eka rakshakan Yeshuvinaal
Loka rakshakan Yeshuvinaal
Nin hitham cheyvaan anghe polakaan

എന്നെ നൽകുന്നു പൂർണ്ണമായി
അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യസാക്ഷിയായ് ജീവിക്കും ഞാൻ
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
Enne nalkunnu poornnamaayi
Angil chernnennum jeevikkum njaan
Sathya saakshiyaayi jeevikkum njaan
Anghe vittengum pokayilla njaan

നിത്യനാടതിൽ എന്നെ ചേർക്കുവാൻ
മേഘത്തേരതിൽ വന്നിടുമേ
യേശു രാജനായ് വന്നിടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാൻ
Nithya naadathil enne cherkkuvaan
Meghatherathil vannidume
Yeshu raajanaayi vannidume
Aaraadhicheedum kumbitteedum njaan

സ്വർഗ്ഗനാടതിൽ യേശുവിനെ
സത്യദൈവമാം യേശുവിനെ
അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യസാക്ഷിയായ് ജീവിക്കും ഞാൻ
Swargga naadathil Yeshuvine
Sathya daivamaam Yeshuvine
Angil chernnennum jeevikkum njaan
Sathya saakshiyaayi jeevikkum njaan

Nithya Snehathal Lyrics Song Chords PPT - നിത്യസ്നേഹത്താല്‍ Lyrics in Malayalam and English

നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
അമ്മയേകിടും സ്നേഹത്തെക്കാൾ
ലോകം നൽകിടും സ്നേഹത്തെക്കാൾ
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
With everlasting love You have loved me,
Greater than a mother’s tender love,
Greater than the love the world can give,
I will never leave You and go away.

അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യസാക്ഷിയായ് ജീവിക്കും ഞാൻ
നിത്യസ്നേഹത്താൽ എന്നെ സ്നേഹിച്ചു
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
Forever united with You I will live,
As a true witness I will live,
With everlasting love You have loved me,
I will never leave You and go away.

നിത്യരക്ഷയാൽ എന്നെ രക്ഷിച്ചു
ഏകരക്ഷകൻ യേശുവിനാൽ
ലോകരക്ഷകൻ യേശുവിനാൽ
നിൻ ഹിതം ചെയ്‍വാൻ അങ്ങെപ്പോലാകാൻ
With eternal salvation You have saved me,
Through Jesus, the only Savior,
Through Jesus, the Savior of the world,
To do Your will and to become like You.

എന്നെ നൽകുന്നു പൂർണ്ണമായി
അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യസാക്ഷിയായ് ജീവിക്കും ഞാൻ
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാൻ
I surrender myself completely to You,
Forever united with You I will live,
As a true witness I will live,
I will never leave You and go away.

നിത്യനാടതിൽ എന്നെ ചേർക്കുവാൻ
മേഘത്തേരതിൽ വന്നിടുമേ
യേശു രാജനായ് വന്നിടുമേ
ആരാധിച്ചീടും കുമ്പിട്ടീടും ഞാൻ
To take me to the eternal home,
You will come riding on the clouds,
Jesus will come as the King,
I will worship and bow before Him.

സ്വർഗ്ഗനാടതിൽ യേശുവിനെ
സത്യദൈവമാം യേശുവിനെ
അങ്ങിൽ ചേർന്നെന്നും ജീവിക്കും ഞാൻ
സത്യസാക്ഷിയായ് ജീവിക്കും ഞാൻ
In the heavenly kingdom I will worship Jesus,
Jesus, the true and living God,
Forever united with You I will live,
As a true witness I will live.

Tags

നിത്യസ്നേഹത്താല്‍,Nithya Snehathal , നിത്യസ്നേഹത്താല്‍,Nithya Snehathal Lyrics Song Chords PPT- നിത്യസ്നേഹത്താല്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create