Ninnoden Daivame Lyrics Song Chords PPT - നിന്നോടെൻ ദൈവമേ

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ
എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ
എൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

നീ എന്നെ നടത്തും പാത എല്ലാം
വിൺ എത്തും ഏണിപോൽ പ്രകാശമാം
ദൂതർ വിളിക്കുന്നേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ

ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
കൽത്തലയിണയെ ബെഥേലാക്കും
എൻ തുമ്പത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും

Print & View Presenter

Ninnoden Daivame Lyrics Song Chords PPT - നിന്നോടെൻ ദൈവമേ Lyrics in Manglish

Ninnoden Daivame njan cheratte
Nin krooshu njan vahikkennalume
Engeetham ennume ninnoden Daivame
Ninnoden Daivame njan cheratte

Dasan Yaakobepol raakaalathil
Vankaattil kallinmel urangukil
En swapnathilume ninnoden Daivame
Ninnoden Daivame njan cheratte

Nee enne nadathum patha ellam
Vinn ethum enipol prakaashamaam
Doothar vilikkune ninnoden Daivame
Ninnoden Daivame njan cheratte

Unarnnu njan ninne sthuthichidum
Kalthalayinaye Bethelaakkum
En thumbathilume ninnoden Daivame
Ninnoden Daivame njan chernnidum

Ninnoden Daivame Lyrics Song Chords PPT - നിന്നോടെൻ ദൈവമേ Lyrics in Malayalam and Manglish

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ
Ninnoden Daivame njan cheratte
Nin krooshu njan vahikkennalume

എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Engeetham ennume ninnoden Daivame
Ninnoden Daivame njan cheratte

ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ
Dasan Yaakobepol raakaalathil
Vankaattil kallinmel urangukil

എൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
En swapnathilume ninnoden Daivame
Ninnoden Daivame njan cheratte

നീ എന്നെ നടത്തും പാത എല്ലാം
വിൺ എത്തും ഏണിപോൽ പ്രകാശമാം
Nee enne nadathum patha ellam
Vinn ethum enipol prakaashamaam

ദൂതർ വിളിക്കുന്നേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Doothar vilikkune ninnoden Daivame
Ninnoden Daivame njan cheratte

ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
കൽത്തലയിണയെ ബെഥേലാക്കും
Unarnnu njan ninne sthuthichidum
Kalthalayinaye Bethelaakkum

എൻ തുമ്പത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും
En thumbathilume ninnoden Daivame
Ninnoden Daivame njan chernnidum

Ninnoden Daivame Lyrics Song Chords PPT - നിന്നോടെൻ ദൈവമേ Lyrics in Malayalam and English

നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
നിൻക്രൂശു ഞാൻ വഹിക്കെന്നാലുമേ
With you O God I want to join
Even if I must carry your cross

എൻഗീതം എന്നുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
My song forever is with you O God
With you O God I want to join

ദാസൻ യാക്കോബെപ്പോൽ രാക്കാലത്തിൽ
വൻകാട്ടിൽ കല്ലിന്മേൽ ഉറങ്ങുകിൽ
Like servant Jacob at night
Sleeping on a stone in the wilderness

എൻ സ്വപ്നത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Even in my dreams you are with me O God
With you O God I want to join

നീ എന്നെ നടത്തും പാത എല്ലാം
വിൺ എത്തും ഏണിപോൽ പ്രകാശമാം
You will lead me in every path
Light will shine like the morning sky

ദൂതർ വിളിക്കുന്നേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേരട്ടെ
Angels will call me O God
With you O God I want to join

ഉണർന്നു ഞാൻ നിന്നെ സ്തുതിച്ചിടും
കൽത്തലയിണയെ ബെഥേലാക്കും
I will rise and praise you
I will make the altar like Bethel

എൻ തുമ്പത്തിലുമേ നിന്നോടെൻ ദൈവമേ
നിന്നോടെൻ ദൈവമേ ഞാൻ ചേർന്നിടും
Even in my heart you are with me O God
With you O God I will be joined

Tags

നിന്നോടെൻ ദൈവമേ ,Ninnoden Daivame, സ്വർഗ്ഗീയ ഭവനത്തിൻ വാതിൽ മുട്ടി ,Ninnoden Daivame Lyrics Song Chords PPT -നിന്നോടെൻ ദൈവമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create