Nin Sneham Paaduvan Lyrics Song Chords PPT - ദൈവാത്മാവേ... ദൈവാത്മാവേ

"നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ
നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ
ദൈവാത്മാവേ ദൈവാത്മാവേ
ദൈവാത്മാവേ അങ്ങേ ആരാധിക്കും

2 താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ
ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു

3 കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും
കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു

4 ഇതുവരെ എബനേസറായ് എന്നോടു കൂടെ
ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്

5 എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി
വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ

Print & View Presenter

Nin Sneham Paaduvan Lyrics Song Chords PPT - ദൈവാത്മാവേ... ദൈവാത്മാവേ Lyrics in Manglish

Nin sneham paaduvaan nin naamam uyarthuvaan
Nin seva cheyyuvaan ninne pukazhthuvaan
Daivaathmaave daivaathmaave
Daivaathmaave ange aaraadhikkum

Thaazhchayil ninn-enne uyarthiyallo nee
Aamodathaal njan aanandam kollunnu

Karthanaam Yehovaaye enne ithratholavum
Konduvaruvaan en gruhavum enthullu

Ithuvare Ebenesaraay ennodu koode
Irul moodiya paathayil velichamaay mumpilaay

Ente rogangale nin karangal maatti
Vaagdhathangal oronnnum vaasthavamaay bhavichathinaal

Nin Sneham Paaduvan Lyrics Song Chords PPT - ദൈവാത്മാവേ... ദൈവാത്മാവേ Lyrics in Malayalam and Manglish

നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ
നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ
ദൈവാത്മാവേ ദൈവാത്മാവേ
ദൈവാത്മാവേ അങ്ങേ ആരാധിക്കും
Nin sneham paaduvaan nin naamam uyarthuvaan
Nin seva cheyyuvaan ninne pukazhthuvaan
Daivaathmaave daivaathmaave
Daivaathmaave ange aaraadhikkum

താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ
ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു
ദുഃഖങ്ങൾ മാറ്റി സന്തോഷം തന്നു
നന്ദിയോടെ ഞാൻ പാടിടുന്നു
Thaazhchayil ninnenne uyarthiyallo nee
Aamodathaal njan aanandam kollunnu
Dukhangal maatti santhosham thannu
Nandiyode njan paadidunnu

കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും
കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു
എൻ യോഗ്യതയല്ല നിൻ കൃപയത്രേ
അതിന്നായ് ഞാൻ നിനക്കു സ്തുതി ചൊല്ലും
Karthanaam Yehovaaye enne ithratholavum
Konduvaruvaan en gruhavum enthullu
En yogyathayalla nin krupayathre
Athinnaayi njan ninakku sthuthi chollum

ഇതുവരെ എബനേസറായ് എന്നോടു കൂടെ
ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്
കൈവിടാതെന്നെ നടത്തീടുന്നോനെ
എന്നും ഞാൻ സ്തുതിച്ചീടും
Ithuvare Ebenesaraay ennodu koode
Irul moodiya paathayil velichamaay mumpilaay
Kaividathe enne nadathidunnone
Ennum njan sthuthicheedum

എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി
വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചു
വിശ്വസ്തനാം എൻ യേശു നാഥാ
നിനക്കായ് ഞാൻ ജീവിച്ചീടും
Ente rogangale nin karangal maatti
Vaagdhathangal oronnnum vaasthavamaay bhavichu
Vishwasthanaam en Yeshu Naathaa
Ninakkaayi njan jeevicheedum

Nin Sneham Paaduvan Lyrics Song Chords PPT - ദൈവാത്മാവേ... ദൈവാത്മാവേ Lyrics in Malayalam and English

നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ
നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ
ദൈവാത്മാവേ ദൈവാത്മാവേ
ദൈവാത്മാവേ അങ്ങേ ആരാധിക്കും
To sing of Your love and lift Your holy Name,
To serve You always and praise Your fame,
O Holy Spirit, O Holy Spirit divine,
Holy Spirit, we worship You all the time.

താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ
ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു
ദുഃഖങ്ങൾ മാറ്റി സന്തോഷം തന്നു
നന്ദിയോടെ ഞാൻ പാടിടുന്നു
From humility You lifted me so high,
With joy and gladness my heart will fly.
You removed my sorrow, brought me delight,
With thankful heart, I sing in Your light.

കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും
കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു
എൻ യോഗ്യതയല്ല നിൻ കൃപയത്രേ
അതിന്നായ് ഞാൻ നിനക്കു സ്തുതി ചൊല്ലും
O Lord Jehovah, You brought me this far,
My home, my life, all gifts from Your star.
Not by my merit, but by Your grace,
I lift my praises to Your holy place.

ഇതുവരെ എബനേസറായ് എന്നോടു കൂടെ
ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്
കൈവിടാതെന്നെ നടത്തീടുന്നോനെ
എന്നും ഞാൻ സ്തുതിച്ചീടും
Until now, as Ebenezer You’ve been near,
Guiding me through darkness without fear.
You lead me safely, never letting go,
Forever I will praise You, this I know.

എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി
വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചു
വിശ്വസ്തനാം എൻ യേശു നാഥാ
നിനക്കായ് ഞാൻ ജീവിച്ചീടും
You healed my sickness with Your loving hands,
Each promise You made, fulfilled as You planned.
Faithful is my Lord, my Jesus true,
For You alone, my life I’ll renew.

Tags

ദൈവാത്മാവേ... ദൈവാത്മാവേ,Nin Sneham Paaduvan ,ദൈവാത്മാവേ... ദൈവാത്മാവേ ,Nin Sneham Paaduvan Lyrics Song Chords PPT -ദൈവാത്മാവേ... ദൈവാത്മാവേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create