നിൻ സ്നേഹം ഞാൻ രുചിച്ചു
ഓ എത്രയോ മധുരം
തേനിനേക്കാളും തേൻ കട്ടയെക്കാളും
എൻ നാവിൻ എത്ര മധുരം
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
ശ്രേഷ്ടതയാർന്ന പദവികളും
മാന്യതയും തന്നു നീ
നിനച്ചതിലും മേൽത്തരമായി
ഊഴിയിൽ നിർത്തിയല്ലോ
കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ
ഇതിനൊന്നും യോഗ്യനല്ലേ
ബലഹീനനാം ഏഴയെന്നെ
ബലത്തോടെ നിർത്തിയല്ലോ
Nin sneham njan ruchichu
Oh ethrayo madhuram
Theninekkalum then kattaye kkallum
En naavin ethra madhuram
Hallelujah hallelujah
Shreshtatha yaarnna padavikalum
Maanyathayum thannu nee
Ninachathilum meltharamaayi
Oozhiyil nirthiyallo
Kazhinja kaalam njan orthidumbol
Ithinonnum yogyana llalle
Balaheenanaam ezhayenne
Balathode nirthiyallo
Hallelujah hallelujah
Hallelujah hallelujah
നിൻ സ്നേഹം ഞാൻ രുചിച്ചു
ഓ എത്രയോ മധുരം
Nin sneham njan ruchichu
Oh ethrayo madhuram
തേനിനേക്കാളും തേൻ കട്ടയെക്കാളും
എൻ നാവിൻ എത്ര മധുരം
Theninekkalum then kattayekkalum
En naavin ethra madhuram
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
Hallelujah hallelujah
Hallelujah hallelujah
ശ്രേഷ്ടതയാർന്ന പദവികളും
മാന്യതയും തന്നു നീ
Shreshtatha yaarnna padavikalum
Maanyathayum thannu nee
നിനച്ചതിലും മേൽത്തരമായി
ഊഴിയിൽ നിർത്തിയല്ലോ
Ninachathilum meltharamaayi
Oozhiyil nirthiyallo
കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ
ഇതിനൊന്നും യോഗ്യനല്ലേ
Kazhinja kaalam njan orthidumbol
Ithinonnum yogyana llalle
ബലഹീനനാം ഏഴയെന്നെ
ബലത്തോടെ നിർത്തിയല്ലോ
Balaheenanaam ezhayenne
Balathode nirthiyallo
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
Hallelujah hallelujah
Hallelujah hallelujah
നിൻ സ്നേഹം ഞാൻ രുചിച്ചു
ഓ എത്രയോ മധുരം
Your love I have tasted
Oh how very sweet
തേനിനേക്കാളും തേൻ കട്ടയെക്കാളും
എൻ നാവിൻ എത്ര മധുരം
Sweeter than honey and honeycomb
How sweet upon my tongue
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
Hallelujah hallelujah
Hallelujah hallelujah
ശ്രേഷ്ടതയാർന്ന പദവികളും
മാന്യതയും തന്നു നീ
You gave me noble positions
And honored me with dignity
നിനച്ചതിലും മേൽത്തരമായി
ഊഴിയിൽ നിർത്തിയല്ലോ
Beyond my thoughts
You placed me in destiny
കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ
ഇതിനൊന്നും യോഗ്യനല്ലേ
When I remember my past
I was not worthy of any of this
ബലഹീനനാം ഏഴയെന്നെ
ബലത്തോടെ നിർത്തിയല്ലോ
Me the weak and lowly one
You established with strength
നിൻ സ്നേഹം ഞാൻ രുചിച്ചു, Nin sneham njan ruchichu, നിൻ സ്നേഹം ഞാൻ രുചിച്ചു, Nin sneham njan ruchichu Lyrics Song Chords PPT- നിൻ സ്നേഹം ഞാൻ രുചിച്ചു