Nin Divya Namam Lyrics Song Chords PPT -നിൻ ദിവ്യ നാമം ,പാടുമ്പോളെന്നും എൻ

നിൻ ദിവ്യ നാമം പാടുമ്പോളെന്നും എൻ
മനമാകെ വിരിയുന്നു പൂക്കൾ

നിൻ വചനങ്ങൾ നിറയുന്നു എന്നിൽ
തൊഴുകൈകൾ നെഞ്ചോട് ചേർക്കുമ്പോൾ

എന്നുമേ നീയേ എന്നും നീയേ
കരയുന്ന നേരത്ത് കണ്ണുനീരൊപ്പുവാൻ

നീയേ എന്നും നീയേ
നിൻ നാമമെന്നും പാടിസ്തുതിക്കാൻ

കനിവേകണേ നാഥ ദയവേകണേ
എൻ ക്രിസ്തുദേവാ എൻ സ്നേഹനാഥാ

വാഴ്ത്തിടുന്നു നിന്നെ വാഴ്ത്തിടുന്നു
ചുമടുകളേറ്റി ഞാൻ തളരുന്ന നാളിൽ

ചുമലുകൾ താങ്ങുന്നു ഈശോ
നന്മകൾ സുകൃതമായ് പെയ്യുന്ന നേരത്ത്

ത്യാഗത്തിൻ മുറിവുകൾക്കാമ്മേന്
മനമുലയുന്ന നേരങ്ങളെല്ലാം

നിന്റെ വചനങ്ങൾ എത്തും കരുത്തായ്
നിറയുന്നീ കണ്ണുകൾ സാക്ഷി

എന്റെ ഹൃദയത്തിലാണെന്നുമീശോ
ആരും പറയാതെൻ വേദന നീയറിഞ്ഞു

ആരുമറിയാതെ സ്നേഹാമൃതം ചൊരിഞ്ഞു
എൻ ക്രിസ്തുദേവാ എൻ സ്നേഹനാഥാ

വാഴ്ത്തിടുന്നു നിന്നെ വാഴ്ത്തിടുന്നു
നിൻ നാമമെന്നും പാടിസ്തുതിക്കാൻ

കനിവേകണേ നാഥ ദയവേകണേ

Print & View Presenter

Nin Divya Namam Lyrics Song Chords PPT -നിൻ ദിവ്യ നാമം ,പാടുമ്പോളെന്നും എൻ Lyrics in Manglish

Nin divya naamam paadumbozhennum en
Manamaake viriyunnu pookkal

Nin vachanangal nirayunnu ennil
Thozhukaiyakal nenjodu cherkkumbozh

Ennume neeye ennume neeye
Karayunna neraththu kannuneer oppuvaan

Neeye ennume neeye
Nin naamamennum paadi sthuthikkaan

Kanivekane naadha dayavekane
En Kristhudevaa en snehanathaa

Vaazhthidunnu ninne vaazhthidunnu
Chumadukal etti njaan thalarunna naalil

Chumalukal thaangunnu Eesho
Nanmakal sukruthamaayi peyyunna neraththu

Thyaagaththin murivukalkkaammen
Manamulayunna nerangal ellaam

Ninte vachanangal eththum karuthaayi
Nirayunnee kannukal saakshi

Ente hridayaththilaanennum Eesho
Aarum parayaathe en vedana neeyarinju

Aarumariyaathe snehaamrutham chorinju
En Kristhudevaa en snehanathaa

Vaazhthidunnu ninne vaazhthidunnu
Nin naamamennum paadi sthuthikkaan

Kanivekane naadha dayavekane

Nin Divya Namam Lyrics Song Chords PPT -നിൻ ദിവ്യ നാമം ,പാടുമ്പോളെന്നും എൻ Lyrics in Malayalam and Manglish

നിൻ ദിവ്യ നാമം പാടുമ്പോളെന്നും എൻ
മനമാകെ വിരിയുന്നു പൂക്കൾ
Nin divya naamam paadumbozhennum en
Manamaake viriyunnu pookkal

നിൻ വചനങ്ങൾ നിറയുന്നു എന്നിൽ
തൊഴുകൈകൾ നെഞ്ചോട് ചേർക്കുമ്പോൾ
Nin vachanangal nirayunnu ennil
Thozhukaiyakal nenjodu cherkkumbozh

എന്നുമേ നീയേ എന്നും നീയേ
കരയുന്ന നേരത്ത് കണ്ണുനീരൊപ്പുവാൻ
Ennume neeye ennume neeye
Karayunna neraththu kannuneer oppuvaan

നീയേ എന്നും നീയേ
നിൻ നാമമെന്നും പാടിസ്തുതിക്കാൻ
Neeye ennume neeye
Nin naamamennum paadi sthuthikkaan

കനിവേകണേ നാഥ ദയവേകണേ
എൻ ക്രിസ്തുദേവാ എൻ സ്നേഹനാഥാ
Kanivekane naadha dayavekane
En Kristhudevaa en snehanathaa

വാഴ്ത്തിടുന്നു നിന്നെ വാഴ്ത്തിടുന്നു
ചുമടുകളേറ്റി ഞാൻ തളരുന്ന നാളിൽ
Vaazhthidunnu ninne vaazhthidunnu
Chumadukal etti njaan thalarunna naalil

ചുമലുകൾ താങ്ങുന്നു ഈശോ
നന്മകൾ സുകൃതമായ് പെയ്യുന്ന നേരത്ത്
Chumalukal thaangunnu Eesho
Nanmakal sukruthamaayi peyyunna neraththu

ത്യാഗത്തിൻ മുറിവുകൾക്കാമ്മേന്
മനമുലയുന്ന നേരങ്ങളെല്ലാം
Thyaagaththin murivukalkkaammen
Manamulayunna nerangal ellaam

നിന്റെ വചനങ്ങൾ എത്തും കരുത്തായ്
നിറയുന്നീ കണ്ണുകൾ സാക്ഷി
Ninte vachanangal eththum karuthaayi
Nirayunnee kannukal saakshi

എന്റെ ഹൃദയത്തിലാണെന്നുമീശോ
ആരും പറയാതെൻ വേദന നീയറിഞ്ഞു
Ente hridayaththilaanennum Eesho
Aarum parayaathe en vedana neeyarinju

ആരുമറിയാതെ സ്നേഹാമൃതം ചൊരിഞ്ഞു
എൻ ക്രിസ്തുദേവാ എൻ സ്നേഹനാഥാ
Aarumariyaathe snehaamrutham chorinju
En Kristhudevaa en snehanathaa

വാഴ്ത്തിടുന്നു നിന്നെ വാഴ്ത്തിടുന്നു
നിൻ നാമമെന്നും പാടിസ്തുതിക്കാൻ
Vaazhthidunnu ninne vaazhthidunnu
Nin naamamennum paadi sthuthikkaan

കനിവേകണേ നാഥ ദയവേകണേ
Kanivekane naadha dayavekane

Nin Divya Namam Lyrics Song Chords PPT -നിൻ ദിവ്യ നാമം ,പാടുമ്പോളെന്നും എൻ Lyrics in Malayalam and English

നിൻ ദിവ്യ നാമം പാടുമ്പോളെന്നും എൻ
മനമാകെ വിരിയുന്നു പൂക്കൾ
Your divine name when I sing always
My heart blooms fully like flowers

നിൻ വചനങ്ങൾ നിറയുന്നു എന്നിൽ
തൊഴുകൈകൾ നെഞ്ചോട് ചേർക്കുമ്പോൾ
Your holy words fill my heart
When folded hands are held to my chest

എന്നുമേ നീയേ എന്നും നീയേ
കരയുന്ന നേരത്ത് കണ്ണുനീരൊപ്പുവാൻ
Always it is you only you
To wipe my tears when I cry

നീയേ എന്നും നീയേ
നിൻ നാമമെന്നും പാടിസ്തുതിക്കാൻ
Only you forever you
To sing and praise your name always

കനിവേകണേ നാഥ ദയവേകണേ
എൻ ക്രിസ്തുദേവാ എൻ സ്നേഹനാഥാ
Grant me mercy O Lord give me grace
My Christ my loving Savior

വാഴ്ത്തിടുന്നു നിന്നെ വാഴ്ത്തിടുന്നു
ചുമടുകളേറ്റി ഞാൻ തളരുന്ന നാളിൽ
I praise you I praise you
When I grow weary carrying burdens

ചുമലുകൾ താങ്ങുന്നു ഈശോ
നന്മകൾ സുകൃതമായ് പെയ്യുന്ന നേരത്ത്
Jesus supports my shoulders
When blessings pour down abundantly

ത്യാഗത്തിൻ മുറിവുകൾക്കാമ്മേന്
മനമുലയുന്ന നേരങ്ങളെല്ലാം
In moments when sacrificial wounds ache
In every time my heart melts

നിന്റെ വചനങ്ങൾ എത്തും കരുത്തായ്
നിറയുന്നീ കണ്ണുകൾ സാക്ഷി
Your words become my strength
These filled eyes stand as witness

എന്റെ ഹൃദയത്തിലാണെന്നുമീശോ
ആരും പറയാതെൻ വേദന നീയറിഞ്ഞു
Jesus you dwell forever in my heart
Without anyone telling you knew my pain

ആരുമറിയാതെ സ്നേഹാമൃതം ചൊരിഞ്ഞു
എൻ ക്രിസ്തുദേവാ എൻ സ്നേഹനാഥാ
Without anyone knowing you poured love nectar
My Christ my loving Savior

വാഴ്ത്തിടുന്നു നിന്നെ വാഴ്ത്തിടുന്നു
നിൻ നാമമെന്നും പാടിസ്തുതിക്കാൻ
I praise you I praise you
To sing and praise your name always

കനിവേകണേ നാഥ ദയവേകണേ
Grant me mercy O Lord give me grace

Tags

നിൻ ദിവ്യ നാമം ,പാടുമ്പോളെന്നും എൻ ,Nin Divya Namam ,നിൻ ദിവ്യ നാമം ,പാടുമ്പോളെന്നും എൻ ,Nin Divya Namam Lyrics Song Chords PPT -നിൻ ദിവ്യ നാമം ,പാടുമ്പോളെന്നും എൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create