Neeyente sarvavum Lyrics Song Chords PPT -നീയെന്റെ സർവ്വവും

നീയെന്റെ സർവ്വവും നീയെനികുള്ളവൻ
നീയെന്റെ സർവ്വവും എല്ലാറ്റിലും
നിൻ ജീവൻ എൻ പേർക്കായി തന്നതിനാൽ
നീയെന്റെ സർവ്വവും എല്ലാറ്റിലും

തേനിലും മധുരമാം , തേനിലും മധുരമാം
യേശുക്രിസ്തു മാധുര്യവാൻ
രുചിച്ചു നോക്കി ഞാൻ കർത്തൻ കൃപകളെ
യേശുക്രിസ്തു മാധുര്യവാൻ

Print & View Presenter

Neeyente sarvavum Lyrics Song Chords PPT -നീയെന്റെ സർവ്വവും Lyrics in Manglish

None

Neeyente sarvavum Lyrics Song Chords PPT -നീയെന്റെ സർവ്വവും Lyrics in Malayalam and Manglish

None

Neeyente sarvavum Lyrics Song Chords PPT -നീയെന്റെ സർവ്വവും Lyrics in Malayalam and English

None

Tags

നീയെന്റെ സർവ്വവും , Neeyente sarvavum, നീയെന്റെ സർവ്വവും ,Neeyente sarvavum Lyrics Song Chords PPT- നീയെന്റെ സർവ്വവും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create