Neeyen Swantham Lyrics Song Chords PPT - നീയെൻ സ്വന്തം നീയെൻ

നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്
ചൂരച്ചെടിയിൻ കീഴിലും
നിൻ സാന്നിധ്യമരുളും നാഥനേ

ചൂടേറിയ മരുയാത്രയിൽ
ദാഹത്താലെൻ നാവു വരളുമ്പോൾ
ഹാഗാറിൻ പൈതലിൻ കരച്ചിൽ
കേട്ടവനെന്നാത്മദാഹം തീർത്തിടും

ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എന്നേശു

Print & View Presenter

Neeyen Swantham Lyrics Song Chords PPT - നീയെൻ സ്വന്തം നീയെൻ Lyrics in Manglish

Neeyen swantham neeyen paksham neerum velakalil
Azhiyin azhangalil alambam nee enikku

Choorachedyin keezhilum
Nin sannidhyam arulum nathane

Chuderiya maruyathrayil
Daahathaleen naavu varalppokum

Haagaarin paithalin karachil
Kettavanennathmadhaaham theerthidum

Chathanja oda odikkathavan
Pukayunna thiriye keduthathavan

Vilapangaley nruththamakkunnavan
Viduthalin daivam En Yeshu

Neeyen Swantham Lyrics Song Chords PPT - നീയെൻ സ്വന്തം നീയെൻ Lyrics in Malayalam and Manglish

നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്
Neeyen swantham neeyen paksham neerum velakalil
Azhiyin azhangalil alambam nee enikku

ചൂരച്ചെടിയിൻ കീഴിലും
നിൻ സാന്നിധ്യമരുളും നാഥനേ
Choorachedyin keezhilum
Nin sannidhyam arulum nathane

ചൂടേറിയ മരുയാത്രയിൽ
ദാഹത്താലെൻ നാവു വരളുമ്പോൾ
Chuderiya maruyathrayil
Daahathaleen naavu varalppokum

ഹാഗാറിൻ പൈതലിൻ കരച്ചിൽ
കേട്ടവനെന്നാത്മദാഹം തീർത്തിടും
Haagaarin paithalin karachil
Kettavanennathmadhaaham theerthidum

ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
Chathanja oda odikkathavan
Pukayunna thiriye keduthathavan

വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എന്നേശു
Vilapangaley nruththamakkunnavan
Viduthalin daivam En Yeshu

Neeyen Swantham Lyrics Song Chords PPT - നീയെൻ സ്വന്തം നീയെൻ Lyrics in Malayalam and English

നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്
You are my own in every moment and hour
In the depths of my soul you are my anchor

ചൂരച്ചെടിയിൻ കീഴിലും
നിൻ സാന്നിധ്യമരുളും നാഥനേ
Even under the thorny bush
Your presence blesses me O Lord

ചൂടേറിയ മരുയാത്രയിൽ
ദാഹത്താലെൻ നാവു വരളുമ്പോൾ
In the scorching desert journey
When my tongue dries from thirst

ഹാഗാറിൻ പൈതലിൻ കരച്ചിൽ
കേട്ടവനെന്നാത്മദാഹം തീർത്തിടും
The cry of Hagar in the wilderness
Fulfills the longing of my soul

ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
The one who never breaks the trapped runner
The one who stills the raging waves

വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എന്നേശു
The one who turns laments into dance
You are my liberating God Jesus

Tags

നീയെൻ സ്വന്തം നീയെൻ , Neeyen Swantham, നീയെൻ സ്വന്തം നീയെൻ ,Neeyen Swantham Lyrics Song Chords PPT- നീയെൻ സ്വന്തം നീയെൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create