നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പനാരുമേ
നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും
കാൽവറി മലമുകളേറി നീ ഞങ്ങൾക്കായി
കാൽകരം ചേർന്ന് തൂങ്ങി മരിചുയിരേകിയ
അന്നന്നു ഞങ്ങൾകുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നും എന്നും കൂടെ ഉണ്ടെന്നുള്ള വാക്കു തന്നവൻ
ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെതിർക്കു ന്ന
മാത്രയിൽ ജയം തന്നു കാത്തു സുക്ഷിച്ചീടുന്ന
ജനകനുടെ വളമമർന്നു നീ ഞങ്ങൾകായി
ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിച്ചീ ടുന്ന
ലോകത്തിൽ ഞങ്ങൾകുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചീ ടിലും പൊന്നേശുവേ

Print & View
Presenter
Neeyallo Njangalkulla Lyrics Song Chords PPT-നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ Lyrics in Manglish
Neeyallo njangalkkulla divya sampath Yesuve
Neeyallathilla bhoovil aagrahippanarum
Neeyallo njangalkkayi mannidathil vannathum
Nee charam njangalude paapamellam ettathum
Kalvari malamukaleri nee njangalkkayi
Kalkaram chernthu thoongi marichuyirekiya
Annnu njangalkkullathellam thannu pottunnon
Innum ennum koode undennu vakkku thannavan
Shatruvin agniyasthram shakthiyodethirkunnu
Mathrayil jayam thannu kaathu sukshicheedunnu
Janakanude valamamarnnu nee njangalkkayi
Dinam prathi pakshavaadam cheythu jeevicheedunnu
Lokathil njangalkkullathellam nashtamaakilum
Lokakkar nithyam dushicheedilum ponn Yesuve

Neeyallo Njangalkulla Lyrics Song Chords PPT-നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ Lyrics in Malayalam and Manglish
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പനാരുമേ
Neeyallo njangalkkulla divya sampath Yesuve
Neeyallathilla bhoovil aagrahippanarum
നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീ ചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും
Neeyallo njangalkkayi mannidathil vannathum
Nee charam njangalude paapamellam ettathum
കാൽവറി മലമുകളേറി നീ ഞങ്ങൾക്കായി
കാൽകരം ചേർന്ന് തൂങ്ങി മരിചുയിരേകിയ
Kalvari malamukaleri nee njangalkkayi
Kalkaram chernthu thoongi marichuyirekiya
അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നും എന്നും കൂടെ ഉണ്ടെന്നുള്ള വാക്കു തന്നവൻ
Annnu njangalkkullathellam thannu pottunnon
Innum ennum koode undennu vakkku thannavan
ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെതിര്ക്കുന്ന
മാത്രയിൽ ജയം തന്നു കാത്തു സുക്ഷിച്ചീടുന്ന
Shatruvin agniyasthram shakthiyodethirkunnu
Mathrayil jayam thannu kaathu sukshicheedunnu
ജനകനുടെ വളമമർന്നു നീ ഞങ്ങൾക്കായി
ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിച്ചീ ടുന്ന
Janakanude valamamarnnu nee njangalkkayi
Dinam prathi pakshavaadam cheythu jeevicheedunnu
ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും

Neeyallo Njangalkulla Lyrics Song Chords PPT-നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ Lyrics in Malayalam and English
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തെ യേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പനാരുമേ
You are the divine treasure for us Jesus
Without you no one on earth would desire
നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീ ചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും
You came to the earth for us
And took upon you all our sins
കാൽവറി മലമുകളേറി നീ ഞങ്ങൾക്കായി
കാൽകരം ചേർന്ന് തൂങ്ങി മരിചുയിരേകിയ
You climbed the hill of Calvary for us
Joined your feet and died upon the cross
അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നും എന്നും കൂടെ ഉണ്ടെന്നുള്ള വാക്കു തന്നവൻ
You gave us all we had then
And even today promise to be with us
ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെതിര്ക്കുന്ന
മാത്രയിൽ ജയം തന്നു കാത്തു സുക്ഷിച്ചീടുന്ന
Against the enemy's fiery weapons with strength
You gave victory and kept us safe
ജനകനുടെ വളമമർന്നു നീ ഞങ്ങൾക്കായി
ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിച്ചീ ടുന്ന
You left the comforts of your home for us
And lived every day opposing injustice
ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചീ ടിലും പൊന്നേശുവേ
Even if we lose all in this world
Even if people always harm us precious Jesus

Tags
നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ , Neeyallo Njangalkulla, നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ ,Neeyallo Njangalkulla Lyrics Song Chords PPT-നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ