Neengippoy Ente Bharangal Lyrics Song Chords PPT - നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ

നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ
മാറിപ്പോയ് എന്റെ ശാപങ്ങൾ
സൗഖ്യമായ് എന്റെ രോഗങ്ങൾ
യേശുവിൻ നാമത്തിൽ

ഹല്ലേലുയ്യാ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും
സർവ്വശക്തനായവനെ

യേശുവിൻ നാമം വിടുതലായ്
യേശുവിൻ നാമം രക്ഷയായ്
യേശുവിൻ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു

യേശുവിൻ രക്തം ശുദ്ധിക്കായ്
യേശുവിൻ രക്തം സൗഖ്യമായ്
യേശുവിൻ രക്തം കഴുകലായ്
യേശു രക്തം വിടുതലായ്

Print & View Presenter

Neengippoy Ente Bharangal Lyrics Song Chords PPT - നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ Lyrics in Manglish

Neengippoy ente bhaarangal
Maarippoy ente shaapangal

Soukhyamaay ente rogangal
Yeshuvin naamathil

Halleluya njan paadidum
Yeshuvine aaraadhikkum

Halleluya njan vaazthidum
Sarvashakthanaayavane

Yeshuvin naamam viduthalay
Yeshuvin naamam rakshayayi

Yeshuvin naamam shakthiyaay
Yeshu enne veendeduthu

Yeshuvin raktham shuddhikkayi
Yeshuvin raktham soukhyamaay

Yeshuvin raktham kazhukalay
Yeshu raktham viduthalay

Neengippoy Ente Bharangal Lyrics Song Chords PPT - നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ Lyrics in Malayalam and Manglish

നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ
മാറിപ്പോയ് എന്റെ ശാപങ്ങൾ
Neengippoy ente bhaarangal
Maarippoy ente shaapangal

സൗഖ്യമായ് എന്റെ രോഗങ്ങൾ
യേശുവിൻ നാമത്തിൽ
Soukhyamaay ente rogangal
Yeshuvin naamathil

ഹല്ലേലുയ്യാ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
Halleluya njan paadidum
Yeshuvine aaraadhikkum

ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും
സർവ്വശക്തനായവനെ
Halleluya njan vaazthidum
Sarvashakthanaayavane

യേശുവിൻ നാമം വിടുതലായ്
യേശുവിൻ നാമം രക്ഷയായ്
Yeshuvin naamam viduthalay
Yeshuvin naamam rakshayayi

യേശുവിൻ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു
Yeshuvin naamam shakthiyaay
Yeshu enne veendeduthu

യേശുവിൻ രക്തം ശുദ്ധിക്കായ്
യേശുവിൻ രക്തം സൗഖ്യമായ്
Yeshuvin raktham shuddhikkayi
Yeshuvin raktham soukhyamaay

യേശുവിൻ രക്തം കഴുകലായ്
യേശു രക്തം വിടുതലായ്
Yeshuvin raktham kazhukalay
Yeshu raktham viduthalay

Neengippoy Ente Bharangal Lyrics Song Chords PPT - നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ Lyrics in Malayalam and English

നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ
മാറിപ്പോയ് എന്റെ ശാപങ്ങൾ
My burdens have gone away
My curses have been removed

സൗഖ്യമായ് എന്റെ രോഗങ്ങൾ
യേശുവിൻ നാമത്തിൽ
My sickness has found healing
In the name of Jesus

ഹല്ലേലുയ്യാ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
Hallelujah I will sing
I will worship Jesus

ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും
സർവ്വശക്തനായവനെ
Hallelujah I will praise
The Almighty God

യേശുവിൻ നാമം വിടുതലായ്
യേശുവിൻ നാമം രക്ഷയായ്
The name of Jesus brings freedom
The name of Jesus brings salvation

യേശുവിൻ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു
The name of Jesus is powerful
Jesus has restored me

യേശുവിൻ രക്തം ശുദ്ധിക്കായ്
യേശുവിൻ രക്തം സൗഖ്യമായ്
The blood of Jesus brings cleansing
The blood of Jesus brings healing

യേശുവിൻ രക്തം കഴുകലായ്
യേശു രക്തം വിടുതലായ്
The blood of Jesus washes me
Jesus blood brings deliverance

Tags

നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ ,Neengippoy Ente Bharangal , നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ ,Neengippoy Ente Bharangal Lyrics Song Chords PPT - നീങ്ങിപ്പോയ് എന്റെ ഭാരങ്ങൾ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create