Nee Ente Sanketham Lyrics Song Chords PPT -യേശു നല്ലവൻ അവൻ വല്ലഭൻ

യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
സ്തുതിച്ചീടുക അവന്‍റെ നാമം

ഹല്ലേലൂയ്യ ഹല്ലെലൂയ്യാ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെന്നേശുവിന് ആമേന്‍

1. ഞാന്‍ യഹോവയ്ക്കായ് കാത്തു കാത്തല്ലോ
അവന്‍ എങ്കലേയ്ക്ക്‌ ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നെന്നെ കയറ്റി

2. എന്‍റെ കര്‍ത്താവേ, എന്‍റെ യഹോവേ
നീ ഒഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവരെനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ

3. എന്‍റെ കാല്‍കളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്കു തന്നു
എന്‍ ദൈവത്തിന് സ്തുതികള്‍ തന്നെ

Print & View Presenter

Nee Ente Sanketham Lyrics Song Chords PPT -യേശു നല്ലവൻ അവൻ വല്ലഭൻ Lyrics in Manglish

Yeshu nallavan avan vallabhan
Avan dhayayo ennumullath
Peruvellathinte irachchil pole
Stuthicheeduka avante naamam

Hallelujah, hallelujah
Mahathwavum jnanavum sthothravum bahumanam
Shakthiyum balavumen Yeshuvinu aamen

Njan Yahovakaay kaathu kaathallo
Avan engaleykku chaanju vannallo
Naashakaramaya kuzhiyil ninnum
Kuzhanja chettil ninnenne kayatti

Ente karthave, ente Yahove
Nee ozhike enikkoru nanmayum illa
Bhoomiyilulla vishuddhanmaro
Avarenikk shreshtanmar thanne

Ente kaalkale paaramel nirthi
En gamanathe susthiramakki
Puthiyoru paatte nikk thannu
En Daivathin sthuthikal thanne

Nee Ente Sanketham Lyrics Song Chords PPT -യേശു നല്ലവൻ അവൻ വല്ലഭൻ Lyrics in Malayalam and Manglish

യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ
സ്തുതിച്ചീടുക അവന്റെ നാമം
Yeshu nallavan avan vallabhan
Avan dhayayo ennumullath
Peruvellathinte irachchil pole
Stuthicheeduka avante naamam

ഹല്ലേലൂയ്യ ഹല്ലേലൂയ്യാ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെൻ യേശുവിന് ആമേൻ
ഞാൻ യഹോവയ്ക്കായ് കാത്തു–കാത്തല്ലോ
Hallelujah, hallelujah
Mahathwavum njaanavum sthothravum bahumanam
Shakthiyum balavumen Yeshuvinu aamen
Njan Yahovakaay kaathu kaathallo

അവൻ എങ്കലേക്ക് ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നെ കയറ്റി
എന്‍റെ കര്‍ത്താവേ, എന്‍റെ യഹോവേ
Avan engaleykku chaanju vannallo
Naashakaramaya kuzhiyil ninnum
Kuzhanja chettil ninnenne kayatti
Ente karthave, ente Yahove

നീ ഒഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവരെനിക്ക് ശ്രേഷ്ഠന്മാര്‍ തന്നെ
എന്‍റെ കാൽകളെ പാറമേല്‍ നിര്‍ത്തി
Nee ozhike enikkoru nanmayum illa
Bhoomiyilulla vishuddhanmaro
Avarenikk shreshthanmar thanne
Ente kaalkale paaramel nirthi

എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ട് എനിക്കു തന്നു
എന്‍ ദൈവത്തിന് സ്തുതികള്‍ തന്നെ
ഹല്ലേലൂയ്യ ഹല്ലേലൂയ്യാ
En gamanathe susthiramakki
Puthiyoru paattenikk thannu
En Daivathin sthuthikal thanne
Halleluya, halleluya

Nee Ente Sanketham Lyrics Song Chords PPT -യേശു നല്ലവൻ അവൻ വല്ലഭൻ Lyrics in Malayalam and English

യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്റെ ഇരച്ചിൽ പോലെ
സ്തുതിച്ചീടുക അവന്റെ നാമം
Jesus is good, He is beloved
He is full of mercy always
Like a river flowing with abundance
Praise His holy name forever

ഹല്ലേലൂയ്യ ഹല്ലേലൂയ്യാ
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവുമെൻ യേശുവിന് ആമേൻ
ഞാൻ യഹോവയ്ക്കായ് കാത്തു–കാത്തല്ലോ
Hallelujah, hallelujah
Glory, wisdom, praise, and honor
Power and strength belong to Jesus, amen
I have waited for the Lord patiently

അവൻ എങ്കലേക്ക് ചാഞ്ഞു വന്നല്ലോ
നാശകരമായ കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നെ കയറ്റി
എന്‍റെ കര്‍ത്താവേ, എന്‍റെ യഹോവേ
He came running to me
From the deadly pit of despair
He lifted me from the broken pit
My Lord, my Jehovah

നീ ഒഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവരെനിക്ക് ശ്രേഷ്ഠന്മാർ തന്നെ
എന്‍റെ കാൽകളെ പാറമേൽ നിര്‍ത്തി
Apart from You, I have no goodness
Even the saints on earth
They are still the greatest to me
He set my feet upon the rock

എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ട് എനിക്കു നല്‍കി
എന്‍ ദൈവത്തിന് സ്തുതികള്‍ തന്നെ
ഹല്ലേലൂയ്യ ഹല്ലേലൂയ്യാ
He made my path secure
Gave me a new song to sing
All praise belongs to my God
Hallelujah, hallelujah

Tags

യേശു നല്ലവൻ അവൻ വല്ലഭൻ ,Nee Ente Sanketham,യേശു നല്ലവൻ അവൻ വല്ലഭൻ ,Nee Ente Sanketham Lyrics Song Chords PPT-യേശു നല്ലവൻ അവൻ വല്ലഭൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create