Nanniyode Njan Stuthi Lyrics Song Chords PPT - നന്ദിയോടെ ഞാൻ സ്തുതിപാടിടും

നന്ദിയോടെ ഞാൻ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്തൊരു നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ

അർഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകൾ പോലുമേ
എനിക്കേകിയോനു സ്തുതി

സത്യദൈവത്തിൻ ഏക പുത്ര നാം
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
വരും കാലമൊക്കെയും നിന് കൃപ
വരങ്ങൾ ചൊരികയെന്നിൽ

Print & View Presenter

Nanniyode Njan Stuthi Lyrics Song Chords PPT - നന്ദിയോടെ ഞാൻ സ്തുതിപാടിടും Lyrics in Manglish

Nandhiyode njan sthuthipaadidum
Ente Yeshu Naathaa
Enikkaayi nee cheythoru nanmakkum
Innu nandhi chollunnu njan

Arhikkaatha nanmakalum
Enikkekidum kripaanidhe
Yaachikkaatha nanmakal polumee
Enikkekiyonu sthuthi

Sathya Daivathin eka puthran naam
Angil vishwasikkunnu njan
Varum kaalamokkeyum nin kripa
Varangal chorikayennil

Nanniyode Njan Stuthi Lyrics Song Chords PPT - നന്ദിയോടെ ഞാൻ സ്തുതിപാടിടും Lyrics in Malayalam and Manglish

നന്ദിയോടെ ഞാൻ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്തൊരു നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
Nandhiyode njan sthuthipaadidum
Ente Yeshu Naathaa
Enikkaayi nee cheythoru nanmakkum
Innu nandhi chollunnu njan

അർഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകൾ പോലുമേ
എനിക്കേകിയോനു സ്തുതി
Arhikkaatha nanmakalum
Enikkekidum kripaanidhe
Yaachikkaatha nanmakal polumee
Enikkekiyonu sthuthi

സത്യദൈവത്തിൻ ഏക പുത്രനാം
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
വരും കാലമൊക്കെയും നിൻ കൃപ
വരങ്ങൾ ചൊരികയെന്നിൽ
Sathya Daivathin eka puthranaam
Angil vishwasikkunnu njan
Varum kaalamokkeyum nin kripa
Varangal chorikayennil

Nanniyode Njan Stuthi Lyrics Song Chords PPT - നന്ദിയോടെ ഞാൻ സ്തുതിപാടിടും Lyrics in Malayalam and English

നന്ദിയോടെ ഞാൻ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്തൊരു നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
With gratitude I sing my praise
My Lord Jesus
For every good you have done for me
Today I give thanks

അർഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകൾ പോലുമേ
എനിക്കേകിയോനു സ്തുതി
Even unworthy blessings
You give to me O source of grace
Even blessings I never asked for
Praise to the one who gave them

സത്യദൈവത്തിൻ ഏക പുത്രനാം
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
വരും കാലമൊക്കെയും നിൻ കൃപ
വരങ്ങൾ ചൊരികയെന്നിൽ
Only Son of the true God
I believe in you
In all the days to come may your grace
Pour your gifts upon me

Tags

നന്ദിയോടെ ഞാൻ സ്തുതിപാടിടും,Nanniyode Njan Stuthi,നന്ദിയോടെ ഞാൻ സ്തുതിപാടിടും ,Nanniyode Njan Stuthi Lyrics Song Chords PPT - നന്ദിയോടെ ഞാൻ സ്തുതിപാടിടും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create