Nanni Nanni En Daivame Lyrics Song Chords PPT-നന്ദി നന്ദി എൻ ദൈവമേ

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും

പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്തണച്ചുവല്ലോ

കൂരിരുൾ താഴ്‌വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ

Print & View Presenter

Nanni Nanni En Daivame Lyrics Song Chords PPT-നന്ദി നന്ദി എൻ ദൈവമേ Lyrics in Manglish

Nandi nandi en Daivame
Nandi en Yeshupara
Ennamillathulla nanmakalkkum
Albhuthamaranna nin snehathinum

Paapathal murivetta enne ninte
Paaniyal cherthanachu vallo
Koorirul thazhavra athilum ente
Paathayil deepamay vannu vallo

Jeevitha shoonyathayin naduvil
Niravayi anugraham chorinjvallo

Nanni Nanni En Daivame Lyrics Song Chords PPT-നന്ദി നന്ദി എൻ ദൈവമേ Lyrics in Malayalam and Manglish

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
Nandi nandi en Daivame
Nandi en Yeshupara

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
Ennamillathulla nanmakalkkum
Albhuthamaranna nin snehathinum

പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്തണച്ചുവല്ലോ
Paapathal murivetta enne ninte
Paaniyal cherthanachu vallo

കൂരിരുൾ താഴ്‌വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ
Koorirul thazhavra athilum ente
Paathayil deepamay vannu vallo

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
Jeevitha shoonyathayin naduvil
Niravayi anugraham chorinjvallo

Nanni Nanni En Daivame Lyrics Song Chords PPT-നന്ദി നന്ദി എൻ ദൈവമേ Lyrics in Malayalam and English

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
Thank you Thank you my God
Thank you my Lord Jesus

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
For the countless blessings
And for your wondrous love

പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്തണച്ചുവല്ലോ
You healed me with your hand
Though I was wounded by sin

കൂരിരുൾ താഴ്‌വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ
Through the darkest valley
You came as a light on my path

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
In the midst of life’s emptiness
Your grace poured abundantly

Tags

നന്ദി നന്ദി എൻ ദൈവമേ , Nanni Nanni En Daivame , നന്ദി നന്ദി എൻ ദൈവമേ ,Nanni Nanni En Daivame Lyrics Song Chords PPT- നന്ദി നന്ദി എൻ ദൈവമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create