Nannalanayunnu Kurisil Lyrics Song Chords PPT - ഞങ്ങളണയുന്നു കുരിശില്

ഞങ്ങളണയുന്നു കുരിശില്‍
അഭയമരുളണമേ
നിന്‍റെ പാണികളാല്‍ തൊടുവാന്‍
കരുണ തോന്നണമേ
1

ദുഃഖസാഗരമാര്‍ത്തലച്ചീ-
തോണിയുലയുമ്പോള്‍
തപ്തഹൃദയതടങ്ങളില്‍
തിരി കെട്ടുപോകുമ്പോള്‍
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
2
നിത്യപാപച്ചുമടുമായ് മരു-
യാത്ര തുടരുമ്പോള്‍
അര്‍ത്ഥമറിയാതഗ്നിയില്‍ ചിറ-
കറ്റു വീഴുമ്പോള്‍
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
3
ആരുമില്ലാതന്യരായ്‌ ഇരു-
ളാകെ മൂടുമ്പോള്‍
ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോള്‍
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ

Print & View Presenter

Nannalanayunnu Kurisil Lyrics Song Chords PPT - ഞങ്ങളണയുന്നു കുരിശില് Lyrics in Manglish

Njangal anayunnu kurishil
Abhayamarulaname
Ninte paanikalal thoduvan
Karuna thonnaname

2
Duhkhasagaramaarthalachithi
Thoni ulayumpol
Thapthahridhayathadangalil
Thiri kettupokumpol
Nal dhayaparaney nayikkano
Minnu nin vazhiye

3
Nithyapapachumadumayi maru
Yaathra thudarumpol
Arththam ariyathe agniyil
chira
Kattu veezhumpol
Nal dhayaparaney nayikkano
Minnu nin vazhiye

4
Aarumulathanyaraay irulake moodumpol
Lakshyamillathekaraay
Vazhi maanjupokumpol
Nal dhayaparaney nayikkano
Minnu nin vazhiye

Nannalanayunnu Kurisil Lyrics Song Chords PPT - ഞങ്ങളണയുന്നു കുരിശില് Lyrics in Malayalam and Manglish

ഞങ്ങളണയുന്നു കുരിശില്‍
അഭയമരുളണമേ
നിന്‍റെ പാണികളാല്‍ തൊടുവാന്‍
കരുണ തോന്നണമേ
Njangal anayunnu kurishil
Abhayamarulname
Ninte paanikalal thoduvan
Karuna thonnaname

2
ദുഃഖസാഗരമാര്‍ത്തലച്ചീ-
തോണിയുലയുമ്പോള്‍
തപ്തഹൃദയതടങ്ങളില്‍
തിരി കെട്ടുപോകുമ്പോള്‍
Duhkhasagaramaarthalachee
Thoni ulayumpol
Thapthahridhayathadangalil
Thiri kettupokumpol

നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
നിത്യപാപച്ചുമടുമായ് മരു-
യാത്ര തുടരുമ്പോള്‍
Nal dhayaparaney nayikkano
Minnu nin vazhiye
Nithyapapachumadumayi maru
Yaathra thudarumpol

അര്‍ത്ഥമറിയാതഗ്നിയില്‍ ചിറ-
കറ്റു വീഴുമ്പോള്‍
ആരും ഇല്ലാതന്യരായ്‌ ഇരു-
ളാകെ മൂടുമ്പോള്‍
Arththam ariyathe agniyil chira-
Kattu veezhumpol
Aarumillathanyaraay irulake moodumpol

ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോള്‍
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
Lakshyamillathekaraay
Vazhi maanjupokumpol
Nal dhayaparaney nayikkano
Minnu nin vazhiye

Nannalanayunnu Kurisil Lyrics Song Chords PPT - ഞങ്ങളണയുന്നു കുരിശില് Lyrics in Malayalam and English

ഞങ്ങളണയുന്നു കുരിശില്‍
അഭയമരുളണമേ
നിന്‍റെ പാണികളാല്‍ തൊടുവാന്‍
കരുണ തോന്നണമേ
We bow before the cross
May Your mercy be upon us
May we be touched by Your hands
May compassion fill our hearts

ദുഃഖസാഗരമാര്‍ത്തലച്ചീ-
തോണിയുലയുമ്പോള്‍
തപ്തഹൃദയതടങ്ങളില്‍
തിരി കെട്ടുപോകുമ്പോള്‍
When the sea of sorrow overwhelms us
And the boat is tossed about
When our hearts are burning with grief
And we feel ourselves sinking

നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
നിത്യപാപച്ചുമടുമായ് മരു-
യാത്ര തുടരുമ്പോള്‍
Lead us, O merciful One
Shine Your path before us
As we continue our journey
With the burden of our daily sins

അര്‍ത്ഥമറിയാതഗ്നിയില്‍ ചിറ-
കറ്റു വീഴുമ്പോള്‍
ആരും ഇല്ലാതന്യരായ്‌ ഇരു-
ളാകെ മൂടുമ്പോള്‍
When we stumble in fire, unaware
And fall into its burning flames
When darkness covers us
And we walk alone without direction

ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോള്‍
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ
When we wander aimlessly
And lose our way
Lead us, O merciful One
Shine Your path before us

Tags

ഞങ്ങളണയുന്നു കുരിശില്,Nannalanayunnu Kurisil ,ഞങ്ങളണയുന്നു കുരിശില്,Nannalanayunnu Kurisil Lyrics Song Chords PPT - ഞങ്ങളണയുന്നു കുരിശില്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create