Nanmayallathennum cheythitaatthavan‍ Lyrics Song Chords PPT - നന്മയല്ലതെന്നും ചെയ്തിടാത്തവന്‍

നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നില്‍ പകരുന്നവൻ

യേശു--യേശു അവനാരിലും വലിയവൻ
യേശു-- യേശു അവനാരിലും മതിയായവൻ

1 ദൈവത്തെ സ്നേഹിക്കുമ്പോൾ‍
സര്‍വ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കീടും അവനഖിലം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ

2 ഇരുള്‍ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായി ടുമ്പോൾ‍
സൗഖ്യദായകനവൻ കരുതും
അവന്നാലയത്തിൽ സ്വര്‍ഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും

3 കണ്ണുനീർ താഴവരകൾ
ജീവജലനദിയാക്കുമവൻ
ലോകത്തില്‍ ചങ്ങലകൾ
മണി വീണയായ് തീര്‍ക്കുമവൻ
സീയോന്‍ യാത്രയതിൽ
മോക്ഷമാര്‍ഗ്ഗമതിൽ‍
സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവൻ

Print & View Presenter

Nanmayallathennum cheythitaatthavan‍ Lyrics Song Chords PPT - നന്മയല്ലതെന്നും ചെയ്തിടാത്തവന്‍ Lyrics in Manglish

Nanmayallaathonnum cheythidaaththavan
Thinmayaake maayikkunnavan
Paapamellaam kshamikkunnavan
Puthu jeevan ennil pakarunnavan

Yeshu – Yeshu avanaarilum valiyavan
Yeshu – Yeshu avanaarilum mathiyaayavan

Daivathe snehikkumbol
Sarvam nanmakkaayi bhavichidunnu
Thiruswaram anusarichaal
Namukkorukkeedum avanakhilam

Krupayaruleedume balamaniyikkume
Maaraa madhuramaayi maatteeedume

Irul namme moodidumbol
Loka velichamaayi avan anayum
Rogikalaayidumbol
Soukhya daayakan avan karuthum

Avan aalayathil swargga nanmakalaal
Namme nirachidum anudhinavum

Kannuneer thaazhvarakal
Jeevajala nadiyaakkum avan
Lokathil changalakal
Mani veenayaayi theerkkum avan

Seeyon yaathrayathil
Moksha maarggamathil
Snehakkodi keezhil nayikkum avan

Nanmayallathennum cheythitaatthavan‍ Lyrics Song Chords PPT - നന്മയല്ലതെന്നും ചെയ്തിടാത്തവന്‍ Lyrics in Malayalam and Manglish

നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നില്‍ പകരുന്നവൻ
Nanmayallaathonnum cheythidaaththavan
Thinmayaake maayikkunnavan
Paapamellaam kshamikkunnavan
Puthu jeevan ennil pakarunnavan

യേശു–യേശു അവനാരിലും വലിയവൻ
യേശു–യേശു അവനാരിലും മതിയായവൻ
ദൈവത്തെ സ്നേഹിക്കുമ്പോൾ‍
സർവ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
Yeshu–Yeshu avanaarilum valiyavan
Yeshu–Yeshu avanaarilum mathiyaayavan
Daivathe snehikkumbol
Sarvam nanmakkaayi bhavichidunnu

തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കീടും അവനഖിലം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ
Thiruswaram anusarichaal
Namukkorukkeedum avanakhilam
Krupayaruleedume balamaniyikkume
Maaraa madhuramaayi maatteeedume

ഇരുള്‍ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായി ടുമ്പോൾ‍
സൗഖ്യദായകനവൻ കരുതും
Irul namme moodidumbol
Loka velichamaayi avan anayum
Rogikalaayidumbol
Soukhya daayakan avan karuthum

അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും
കണ്ണുനീർ താഴ്വരകൾ
ജീവജലനദിയാക്കുമവൻ
Avan naalayathil swargga nanmakalaal
Namme nirachidum anudhinavum
Kannuneer thaazhvarakal
Jeevajala nadiyaakkum avan

ലോകത്തില്‍ ചങ്ങലകൾ
മണി വീണയായ് തീര്‍ക്കുമവൻ
സീയോൻ യാത്രയിൽ
മോക്ഷമാർഗ്ഗമതിൽ‍
Lokathil changalakal
Mani veenayaayi theerkkum avan
Seeyon yaathrayathil
Moksha maarggamathil

സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവൻ
Snehakkodi keezhil nayikkum avan

Nanmayallathennum cheythitaatthavan‍ Lyrics Song Chords PPT - നന്മയല്ലതെന്നും ചെയ്തിടാത്തവന്‍ Lyrics in Malayalam and English

നന്മയല്ലാതൊന്നും ചെയ്തിടാത്തവന്‍
തിന്മയാക മായിക്കുന്നവൻ
പാപമെല്ലാം ക്ഷമിക്കുന്നവൻ
പുതുജീവനെന്നിൽ പകരുന്നവൻ
He who has done nothing but good
He who wipes away all evil
He who forgives every sin
He who pours new life within me

യേശു–യേശു അവനാരിലും വലിയവൻ
യേശു–യേശു അവനാരിലും മതിയായവൻ
ദൈവത്തെ സ്നേഹിക്കുമ്പോൾ‍
സർവ്വം നന്മയ്ക്കായ് ഭവിച്ചിടുന്നു
Jesus—Jesus, greater than all
Jesus—Jesus, more than enough for all
When we love the Lord
All things work together for good

തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കീടും അവനഖിലം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ
If we obey His holy voice
He prepares everything for us
He pours out grace, He clothes us with strength
He turns bitterness into lasting sweetness

ഇരുള്‍ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായി ടുമ്പോൾ‍
സൗഖ്യദായകനവൻ കരുതും
When darkness covers us
He comes as the Light of the world
When we fall sick
He cares as our Divine Healer

അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ
നമ്മെ നിറച്ചിടുമനുദിനവും
കണ്ണുനീർ താഴ്വരകൾ
ജീവജലനദിയാക്കുമവൻ
In His dwelling place, with heavenly blessings
He fills us day by day
Valleys filled with tears
He turns into rivers of living water

ലോകത്തില്‍ ചങ്ങലകൾ
മണി വീണയായ് തീര്‍ക്കുമവൻ
സീയോൻ യാത്രയതിൽ‍
മോക്ഷമാർഗ്ഗമതിൽ‍
Chains of this world
He makes into melodies of praise
On the journey to Zion
On the path of salvation

സ്നേഹക്കൊടിക്കീഴില്‍ നയിക്കുമവൻ
He leads us under His banner of love

Tags

നന്മയല്ലതെന്നും ചെയ്തിടാത്തവന്‍ ,Nanmayallathennum cheythitaatthavan‍, നന്മയല്ലതെന്നും ചെയ്തിടാത്തവന്‍ ,Nanmayallathennum cheythitaatthavan‍ Lyrics Song Chords PPT- നന്മയല്ലതെന്നും ചെയ്തിടാത്തവന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create