Nanma Praapikkum Thinma Lyrics Song Chords PPT -നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നിൻറെ യാത്രയിൽ ഖേദം വരികയില്ല

നീ ആഗ്രഹിച്ച തുറമുഖം അണയും
കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
കടലോളങ്ങൾക്കവൻ അതിരു വയ്ക്കും
പടകിൽ നിന്നോടൊപ്പം അധിവസിക്കും

നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
വീഴ്ച കാണുവാൻ അവൻ പതിയിരിക്കും

ബലവാനവൻ നിന്നെ പിടിച്ചതിനാൽ
ബലമേറും ഗോപുരമതിൽ അണയും
നിന്റെശത്രുവിൻ തല തകർത്തതിനാൽ
ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ

ഒരു ശാപവും നിന്നെ തെടുകയില്ല
ഒരു രോഗവും നിന്നെ തളർത്തുകില്ല
ഗിലയാദിൻ വൈദൃനവൻ നിനക്കായ്

അഭിഷേകത്തിൻ തൈലക്കൂടൊരുക്കും
സൗഖ്യദായകൻ നിന്റെ കരം പിടിക്കും
പുതുശക്തിയാൽ അനുദിനം നിറെക്കും

സർവതിൻമയും കളവായ് പറയും
നിൻറെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
ഭക്തർക്ക് നാമം തലമുറതലമുറയായ്

എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
ശത്രുവിന്‍റെ പേർ ഇനി ഓർക്കിയില്ല
അവൻ നിന്ന സ്ഥലമിനി കാണുകില്ല

നിന്‍റെ പ്രാണനെ ശത്രു തൊടുകയില്ല
ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
നിന്‍റെ ന്യായം മറയ്ക്കുവാൻ കഴികയില്ല

നിന്‍റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
നീ യാഹിൽ വിശ്രമം പ്രാപിച്ചിടും

Print & View Presenter

Nanma Praapikkum Thinma Lyrics Song Chords PPT -നന്മ പ്രാപിക്കും തിന്മ തൊടുകയില്ല Lyrics in Manglish

Nanma prapikkum thinma thodukayilla
Ninte yathrayil khedam varikayilla

Nee aagrahicha thuramukham anayum
Kodungkatine avan shanthamakum

Kadalolangalkkavan athiru vaykkum
Padakil ninnodoppam adhibhasikkum

Ninne veezhthuvan shatru keni orukkum
Veezha kaanuvan avan pathiyirikkum

Balavanavan ninne pidichathinal
Balamerum gopuramathil anayum

Ninte shatruvin thala thakarthathinal
Krushin shakthiyal jayam labhichathinal

Oru shapavum ninne thedukayilla
Oru rogamum ninne thalarthukayilla

Gilyadin vaidrunavan ninakkay
Abhishekatthin thailakkoodu orukkum

Soukhyadayakan ninte karam pidikkum
Puthushakthiyal anudinam nirekkum

Sarvathinmayum kalavay parayum
Ninte peru mayikkuvan vritha shramikkum

Bhaktarkku naamam thalamurathalamurayay
Ennekum ormmayil nilaninnidum

Shatruvinte perin ini orkkiyilla
Avan ninna sthalam ini kaanukayilla

Ninte pranane shatru thodukayilla
Jeevabandathil athu bhadramathre

Ninte nyayam maraykkuvan kazhikkayilla
Ninte neethi prabhaatham pol vilangi varum

Shatru odi olippidum thedunna naal
Nee Yahil vishramam prapichidum

Nanma Praapikkum Thinma Lyrics Song Chords PPT -നന്മ പ്രാപിക്കും തിന്മ തൊടുകയില്ല Lyrics in Malayalam and Manglish

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നിൻറെ യാത്രയിൽ ഖേദം വരികയില്ല
Nanma prapikkum thinma thodukayilla
Ninte yathrayil khedam varikayilla

നീ ആഗ്രഹിച്ച തുറമുഖം അണയും
കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
Nee aagrahicha thuramukham anayum
Kodungkatine avan shanthamakum

കടലോളങ്ങൾക്കവൻ അതിരു വയ്ക്കും
പടകിൽ നിന്നോടൊപ്പം അധിവസിക്കും
Kadalolangalkkavan athiru vaykkum
Padakil ninnodoppam adhibhasikkum

നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
Ninne veezhthuvan shatru keni orukkum
Veezha kaanuvan avan pathiyirikkum

ബലവാനവൻ നിന്നെ പിടിച്ചതിനാൽ
ബലമേറും ഗോപുരമതിൽ അണയും
Balavanavan ninne pidichathinal
Balamerum gopuramathil anayum

നിന്റെശത്രുവിൻ തല തകർത്തതിനാൽ
ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
Ninte shatruvin thala thakarthathinal
Krushin shakthiyal jayam labhichathinal

ഒരു ശാപവും നിന്നെ തെടുകയില്ല
ഒരു രോഗവും നിന്നെ തളർത്തുകില്ല
Oru shapavum ninne thedukayilla
Oru rogamum ninne thalarthukayilla

ഗിലയാദിൻ വൈദൃനവൻ നിനക്കായ്
അഭിഷേകത്തിൻ തൈലക്കൂടൊരുക്കും
Gilyadin vaidrunavan ninakkay
Abhishekatthin thailakkoodu orukkum

സൗഖ്യദായകൻ നിന്റെ കരം പിടിക്കും
പുതുശക്തിയാൽ അനുദിനം നിറെക്കും
Soukhyadayakan ninte karam pidikkum
Puthushakthiyal anudinam nirekkum

സർവതിൻമയും കളവായ് പറയും
നിൻറെ പേര് മായിക്കുവാൻ വൃഥാ ശ്രമിക്കും
Sarvathinmayum kalavay parayum
Ninte peru mayikkuvan vritha shramikkum

ഭക്തർക്ക് നാമം തലമുറതലമുറയായ്
എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
Bhaktarkku naamam thalamurathalamurayay
Ennekum ormmayil nilaninnidum

ശത്രുവിന്‍റെ പേരിന് ഇനി ഓർക്കിയില്ല
അവൻ നിന്ന സ്ഥലമിനി കാണുകില്ല
Shatruvinte perin ini orkkiyilla
Avan ninna sthalam ini kaanukayilla

നിന്‍റെ പ്രാണനെ ശത്രു തൊടുകയില്ല
ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
Ninte pranane shatru thodukayilla
Jeevabandathil athu bhadramathre

നിന്‍റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
നിന്‍റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
Ninte nyayam maraykkuvan kazhikkayilla
Ninte neethi prabhaatham pol vilangi varum

ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
നീ യാഹിൽ വിശ്രമം പ്രാപിച്ചിടും
Shatru odi olippidum thedunna naal
Nee Yahil vishramam prapichidum

Nanma Praapikkum Thinma Lyrics Song Chords PPT -നന്മ പ്രാപിക്കും തിന്മ തൊടുകയില്ല Lyrics in Malayalam and English

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
നിൻറെ യാത്രയിൽ ഖേദം വരികയില്ല
Goodness will come and evil will not touch you
No sorrow will come on your journey

നീ ആഗ്രഹിച്ച തുറമുഖം അണയും
കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
The harbor you desired will be yours
He will calm the raging storm

കടലോളങ്ങൾക്കവൻ അതിരു വയ്ക്കും
പടകിൽ നിന്നോടൊപ്പം അധിവസിക്കും
He will set limits for the waves
He will dwell with you on the ship

നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
The enemy will prepare a pit to make you fall
He will be ready to see your fall

ബലവാനവൻ നിന്നെ പിടിച്ചതിനാൽ
ബലമേറും ഗോപുരമതിൽ അണയും
Because the mighty one held you
The fortified towers will rise

നിന്റെശത്രുവിൻ തല തകർത്തതിനാൽ
ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
Because he crushed your enemy’s head
Victory is yours through the power of the cross

ഒരു ശാപവും നിന്നെ തെടുകയില്ല
ഒരു രോഗവും നിന്നെ തളർത്തുകില്ല
No curse will touch you
No disease will weaken you

ഗിലയാദിൻ വൈദൃനവൻ നിനക്കായ്
അഭിഷേകത്തിൻ തൈലക്കൂടൊരുക്കും
The physician of Gilead is for you
He will prepare the oil of anointing

സൗഖ്യദായകൻ നിന്റെ കരം പിടിക്കും
പുതുശക്തിയാൽ അനുദിനം നിറെക്കും
The giver of comfort will hold your hand
Daily you will be filled with new strength

സർവതിൻമയും കളവായ് പറയും
നിൻറെ പേര് മായിക്കുവാൻ വൃഥാ ശ്രമിക്കും
All forces will speak in vain
They will try in vain to erase your name

ഭക്തർക്ക് നാമം തലമുറതലമുറയായ്
എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
Your name will remain with the faithful generation after generation
It will be remembered forever

ശത്രുവിന്‍റെ പേരിന് ഇനി ഓർക്കിയില്ല
അവൻ നിന്ന സ്ഥലമിനി കാണുകില്ല
The enemy’s name will no longer be remembered
He will no longer see your place

നിന്‍റെ പ്രാണനെ ശത്രു തൊടുകയില്ല
ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
The enemy will not touch your life
It is safe in the vessel of life

നിന്‍റെ നീതി മറയ്ക്കുവാൻ കഴികയില്ല
നിന്‍റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
No one can hide your justice
Your righteousness will shine like dawn

ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
നീ യാഹിൽ വിശ്രമം പ്രാപിച്ചിടും
The enemy will flee and hide the day he searches
You will find rest in Yah

Tags

നന്മ പ്രാപിക്കും തിന്മ തൊടുകയില്ല ,Nanma Praapikkum Thinma, നന്മ പ്രാപിക്കും തിന്മ തൊടുകയില്ല ,Nanma Praapikkum Thinma Lyrics Song Chords PPT- നന്മ പ്രാപിക്കും തിന്മ തൊടുകയില്ല

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create