Nanma Nerum Amma Lyrics Song Chords PPT - നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ

നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ
ധന്യ സർവ്വ വന്ദ്യ മേരി ലോകമാതാ
കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അമ്മയായ മേരി മേരി ലോകമാതാ

മാതാവേ മാതാവേ മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാര
ആശാപുരം നീയേ ആശ്രയ താരം നീയേ
പാരിൻ തായ നീയേ മേരി ലോകമാതാ

പാവങ്ങൾ പൈതങ്ങൾ പാദം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്ണീരാൽ പൂക്കൾ ചൂടി നിൽപ്പൂ

കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരി ലോകമാതാ

Print & View Presenter

Nanma Nerum Amma Lyrics Song Chords PPT - നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ Lyrics in Manglish

Nanma nerum amma vinnin raajakanya
Dhanya sarva vandya meri lokamaathaa

Kannilunniyaakum unniyeshu thante
Ammayaaya meri meri lokamaathaa

Maathaave maathaave mannin deepam neeye
Neeyallo neeyallo nithyasnehadhaara

Aashaapuram neeye aashraya thaaram neeye
Paarin thaayi neeye meri lokamaathaa

Paavangal paithangal paadam koopi nilppoo
Snehathin kanneeraal pookkal choodi nilppoo

Kumbil neettum kaiyil sneham thookum maathaa
Kaarunyaadhinaathaa meri lokamaathaa

Nanma Nerum Amma Lyrics Song Chords PPT - നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ Lyrics in Malayalam and Manglish

നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ
ധന്യ സർവ്വ വന്ദ്യ മേരി ലോകമാതാ
Nanma nerum amma vinnin raajakanya
Dhanya sarva vandya meri lokamaathaa

കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അമ്മയായ മേരി മേരി ലോകമാതാ
Kannilunniyaakum unniyeshu thante
Ammayaaya meri meri lokamaathaa

മാതാവേ മാതാവേ മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാര
Maathaave maathaave mannin deepam neeye
Neeyallo neeyallo nithyasnehadhaara

ആശാപുരം നീയേ ആശ്രയ താരം നീയേ
പാരിൻ തായ നീയേ മേരി ലോകമാതാ
Aashaapuram neeye aashraya thaaram neeye
Paarin thaayi neeye meri lokamaathaa

പാവങ്ങൾ പൈതങ്ങൾ പാദം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്ണീരാൽ പൂക്കൾ ചൂടി നിൽപ്പൂ
Paavangal paithangal paadam koopi nilppoo
Snehathin kanneeraal pookkal choodi nilppoo

കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരി ലോകമാതാ
Kumbil neettum kaiyil sneham thookum maathaa
Kaarunyaadhinaathaa meri lokamaathaa

Nanma Nerum Amma Lyrics Song Chords PPT - നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ Lyrics in Malayalam and English

നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ
ധന്യ സർവ്വ വന്ദ്യ മേരി ലോകമാതാ
O gracious mother heavenly princess
Blessed and revered Mary mother of the world

കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ
അമ്മയായ മേരി മേരി ലോകമാതാ
Infant Jesus the darling of her eyes
Mary his mother Mary mother of the world

മാതാവേ മാതാവേ മന്നിൻ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹധാര
O mother O mother you are the light of the earth
You alone are the stream of eternal love

ആശാപുരം നീയേ ആശ്രയ താരം നീയേ
പാരിൻ തായ നീയേ മേരി ലോകമാതാ
You are the city of hope you are the guiding star
You are the mother of the world Mary mother of the world

പാവങ്ങൾ പൈതങ്ങൾ പാദം കൂപ്പി നിൽപ്പൂ
സ്നേഹത്തിൻ കണ്ണീരാൽ പൂക്കൾ ചൂടി നിൽപ്പൂ
Sinners and little ones kneel at your feet
With tears of love they adorn you with flowers

കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ
കാരുണ്യാധിനാഥാ മേരി ലോകമാതാ
Mother who pours love into outstretched hands
Queen of mercy Mary mother of the world

Tags

നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ , Nanma Nerum Amma , നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ ,Nanma Nerum Amma Lyrics Song Chords PPT -നന്മ നേരും അമ്മ വിണ്ണിൻ രാജകന്യ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create