Nanennum Stutikkum Lyrics Song Chords PPT - ഞാനെന്നും സ്തുതിക്കും

ഞാനെന്നും സ്തുതിക്കും
എന്‍ പരനെ തിരുവരസുതനെ
ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും
1

പാപത്തിന്‍ ശാപത്തില്‍ നിന്നും
എന്‍റെ പ്രാണനെ കാത്തവനെന്നും
പാരില്‍ തന്‍ അന്‍പിനു തുല്യമില്ലെന്നും
2
ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും
ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും
3
നിത്യത തന്നില്‍ ഞാനെത്തും
നിന്‍റെ സത്യപാദങ്ങള്‍ ഞാന്‍ മുത്തും
ഭക്തിയിലാനന്ദ സംഗീതം മീട്ടി

Print & View Presenter

Nanennum Stutikkum Lyrics Song Chords PPT - ഞാനെന്നും സ്തുതിക്കും Lyrics in Manglish

Njan ennum sthuthikkum
En parane thiruvaarasuthane
Aandha gaanangal paadi pukazhthi
Njan ennum sthuthikkum

Paapathin shaapathil ninnum
Ente praanane kaathavanennum
Paaril than anbinu thulyamillennum

Aayiram naavukalalum
Pathinaayiram vaakkukalaalum
Aa divya sneha mavarnnnyamaaralum
Nithyatha thannil njan ethum

Ninte sathyapaadangal njan muthum
Bhaktiyil ananda sangeetham meetti

Nanennum Stutikkum Lyrics Song Chords PPT - ഞാനെന്നും സ്തുതിക്കും Lyrics in Malayalam and Manglish

ഞാനെന്നും സ്തുതിക്കും
എൻ പരനെ തിരുവരസുതനെ
ആന്ദഗാനങ്ങൾ പാടി പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും
Njan ennum sthuthikkum
En parane thiruvaarasuthane
Aandha gaanangal paadi pukazhthi
Njan ennum sthuthikkum

പാപത്തിന്‍ ശാപത്തില്‍ നിന്നും
എൻ്റെ പ്രാണനെ കാത്തവനെന്നും
പാരിൽ തൻ അൻപിനു തുല്യമില്ലെന്നും
Paapathin shaapathil ninnum
Ente praanane kaathavanennum
Paaril than anbinu thulyamillennum

ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും
ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും
നിത്യത തന്നിൽ ഞാനെത്തും
Aayiram naavukalalum
Pathinaayiram vaakkukalaalum
Aa divya sneha mavarnnnyamaaralum
Nithyatha thannil njan ethum

നിന്‍റെ സത്യപാദങ്ങൾ ഞാന്‍ മുത്തും
ഭക്തിയിലാനന്ദ സംഗീതം മീട്ടി
Ninte sathyapaadhangal njan muthum
Bhaktiyi lanandha sangeetham meetti

Nanennum Stutikkum Lyrics Song Chords PPT - ഞാനെന്നും സ്തുതിക്കും Lyrics in Malayalam and English

ഞാനെന്നും സ്തുതിക്കും
എന്‍ പരനെ തിരുവരസുതനെ
ആന്ദഗാനങ്ങള്‍ പാടി പുകഴ്ത്തി
ഞാനെന്നും സ്തുതിക്കും
I will always praise You
My Lord, my holy Savior
Singing joyful songs of worship
I will always praise You

പാപത്തിന്‍ ശാപത്തില്‍ നിന്നും
എന്‍റെ പ്രാണനെ കാത്തവനെന്നും
പാരില്‍ തന്‍ അന്‍പിനു തുല്യമില്ലെന്നും
ആന്ദഗാനങ്ങള്‍ പാടിതിരിക്കും
From the curse of sin
You guard my very life
Your love is beyond measure
And songs of joy I sing

ആയിരം നാവുകളാലും
പതിനായിരം വാക്കുകളാലും
ആ ദിവ്യസ്നേഹമവര്‍ണ്ണ്യമാരാലും
നിത്യത തന്നില്‍ ഞാനെത്തും
With a thousand tongues
And ten thousand words
The depth of Your love cannot be told
In Your eternity I will dwell

നിന്‍റെ സത്യപാദങ്ങള്‍ ഞാന്‍ മുത്തും
ഭക്തിയിലാനന്ദ സംഗീതം മീട്ടി
മരുത്നിലാവിന്‍ പോലെ പ്രഭാതം
എന് ഹൃദയം പാടുന്നു സ്നേഹഗാനം
I will touch Your holy feet
Filling songs with blissful devotion
Like the morning under a gentle moon
My heart sings a song of love

എന്‍ ദൈവമേ, നീയെന്നെ കരുതിയവന്‍
നിന്റെ കരുണയ്ക്കായ് ഞാന്‍ ജീവിക്കും
പാപഭാരം നീ വഹിച്ചവന്‍
എന് ഹൃദയത്തില്‍ നീ പ്രഭാതം
O Lord my God, You protect me
For Your mercy I will live
You bore the weight of my sin
In my heart, You shine like dawn

സ്നേഹത്തിൻ സാന്നിധ്യത്തിൽ
ജീവിതം നിത്യസുഖമേകുന്നു
പാപമൊഴിഞ്ഞ പാതയിൽ
നീ എപ്പോഴും കൂടെയിരിക്കുന്നുവോ
In the presence of Your love
Life becomes eternal joy
On the path free from sin
You are always walking with me

Tags

ഞാനെന്നും സ്തുതിക്കും,Nanennum Stutikkum ,ഞാനെന്നും സ്തുതിക്കും,Nanennum Stutikkum Lyrics Song Chords PPT - ഞാനെന്നും സ്തുതിക്കും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create