നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്ത്
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്കു നന്ദി
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കുമുമ്പിൽ
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും
വേണ്ടുന്നതെല്ലാം നിറച്ചുതന്നു
കരഞ്ഞുകൊണ്ടു ഉറങ്ങിയാ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞു പോയി
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ
താങ്ങും തലോടലുമായ് നാഥൻകൂടെയുണ്ട്
നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്ത്
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്കു നന്ദി
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കുമുമ്പിൽ
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും
വേണ്ടുന്നതെല്ലാം നിറച്ചുതന്നു
കരഞ്ഞുകൊണ്ടു ഉറങ്ങിയാ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞു പോയി
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ
താങ്ങും തലോടലുമായ് നാഥൻകൂടെയുണ്ട്
Print & View
Presenter
Nandiyel Nirayunnu Ennantaraṅgaṁ Lyrics Song Chords PPT -നന്ദിയാൽ നിറയുന്നു എന്നന്തരംഗം Lyrics in Manglish
Nandhiyaal nirayunnu ennantharangam
Maname nadathiya vidhangale orthu
Onninum kuravillaathe nadathunna
Immanuvele angekku nandhi
Aarum sahaayippaan illennu vannappol
Kai neetti ninnu njaan palarkkumumbil
Vendennu kaathil paranjavan ennennum
Vendunnathellaam nirachuthannu
Karayunnukondu urangiya ethraiyo raavukal
Jeevitha yaathrayil kazhinju poyi
Njettiyunarnnu njaan nokkumbol
Thaangum thalodalumaayi Naadhan koodeyundu
Nandhiyaal nirayunnu ennantharangam
Maname nadathiya vidhangale orthu
Onninum kuravillaathe nadathunna
Immanuvele angekku nandhi
Aarum sahaayippaan illennu vannappol
Kai neetti ninnu njaan palarkkumumbil
Vendennu kaathil paranjavan ennennum
Vendunnathellaam nirachuthannu
Karayunnukondu urangiya ethraiyo raavukal
Jeevitha yaathrayil kazhinju poyi
Njettiyunarnnu njaan nokkumbol
Thaangum thalodalumaayi Naadhan koodeyundu
Nandiyel Nirayunnu Ennantaraṅgaṁ Lyrics Song Chords PPT -നന്ദിയാൽ നിറയുന്നു എന്നന്തരംഗം Lyrics in Malayalam and Manglish
നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്ത്
Nandhiyaal nirayunnu ennantharangam
Maname nadathiya vidhangale orthu
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്കു നന്ദി
Onninum kuravillaathe nadathunna
Immanuvele angekku nandhi
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കുമുമ്പിൽ
Aarum sahaayippaan illennu vannappol
Kai neetti ninnu njaan palarkkumumbil
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും
വേണ്ടുന്നതെല്ലാം നിറച്ചുതന്നു
Vendennu kaathil paranjavan ennennum
Vendunnathellaam nirachuthannu
കരഞ്ഞുകൊണ്ടു ഉറങ്ങിയാ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞു പോയി
Karayunnukondu urangiya ethraiyo raavukal
Jeevitha yaathrayil kazhinju poyi
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ
താങ്ങും തലോടലുമായ് നാഥൻ കൂടെയുണ്ട്
Njettiyunarnnu njaan nokkumbol
Thaangum thalodalumaayi Naadhan koodeyundu
നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്ത്
Nandhiyaal nirayunnu ennantharangam
Maname nadathiya vidhangale orthu
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്കു നന്ദി
Onninum kuravillaathe nadathunna
Immanuvele angekku nandhi
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കുമുമ്പിൽ
Aarum sahaayippaan illennu vannappol
Kai neetti ninnu njaan palarkkumumbil
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും
വേണ്ടുന്നതെല്ലാം നിറച്ചുതന്നു
Vendennu kaathil paranjavan ennennum
Vendunnathellaam nirachuthannu
കരഞ്ഞുകൊണ്ടു ഉറങ്ങിയാ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞു പോയി
Karayunnukondu urangiya ethraiyo raavukal
Jeevitha yaathrayil kazhinju poyi
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ
താങ്ങും തലോടലുമായ് നാഥൻ കൂടെയുണ്ട്
Njettiyunarnnu njaan nokkumbol
Thaangum thalodalumaayi Naadhan koodeyundu
Nandiyel Nirayunnu Ennantaraṅgaṁ Lyrics Song Chords PPT -നന്ദിയാൽ നിറയുന്നു എന്നന്തരംഗം Lyrics in Malayalam and English
നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്ത്
My inner being is filled with gratitude
Remembering the ways You have led me
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്കു നന്ദി
You lead me lacking nothing
Immanuel to You I give thanks
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കുമുമ്പിൽ
When there was no one to help me
I stood with outstretched hands before many
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും
വേണ്ടുന്നതെല്ലാം നിറച്ചുതന്നു
The One who whispered do not worry forever
Filled me with everything I needed
കരഞ്ഞുകൊണ്ടു ഉറങ്ങിയാ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞു പോയി
So many nights I slept in tears
Passed by in the journey of life
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ
താങ്ങും തലോടലുമായ് നാഥൻ കൂടെയുണ്ട്
When I wake up startled and look around
The Lord is with me supporting and comforting
നന്ദിയാൽ നിറയുന്നു എന്നന്തരംഗം
മനമേ നടത്തിയ വിധങ്ങളെ ഓർത്ത്
My inner being is filled with gratitude
Remembering the ways You have led me
ഒന്നിനും കുറവില്ലാതെ നടത്തുന്ന
ഇമ്മാനുവേലെ അങ്ങേക്കു നന്ദി
You lead me lacking nothing
Immanuel to You I give thanks
ആരും സഹായിപ്പാൻ ഇല്ലെന്നു വന്നപ്പോൾ
കൈ നീട്ടി നിന്നു ഞാൻ പലർക്കുമുമ്പിൽ
When there was no one to help me
I stood with outstretched hands before many
വേണ്ടെന്നു കാതിൽ പറഞ്ഞവൻ എന്നെന്നും
വേണ്ടുന്നതെല്ലാം നിറച്ചുതന്നു
The One who whispered do not worry forever
Filled me with everything I needed
കരഞ്ഞുകൊണ്ടു ഉറങ്ങിയാ എത്രയോ രാവുകൾ
ജീവിത യാത്രയിൽ കഴിഞ്ഞു പോയി
So many nights I slept in tears
Passed by in the journey of life
ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ
താങ്ങും തലോടലുമായ് നാഥൻ കൂടെയുണ്ട്
When I wake up startled and look around
The Lord is with me supporting and comforting
Tags
നന്ദിയാൽ നിറയുന്നു എന്നന്തരംഗം ,Nandiyel nirayunnu ennantaraṅgaṁ, നന്ദിയാൽ നിറയുന്നു എന്നന്തരംഗം ,Nandiyel nirayunnu ennantaraṅgaṁ Lyrics Song Chords PPT- നന്ദിയാൽ നിറയുന്നു എന്നന്തരംഗം