Nandi Nandi En Dyvame Lyrics Song Chords PPT- നന്ദി നന്ദി എൻ ദൈവമേ

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും

പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്തണച്ചുവല്ലോ

കൂരിരുൾ താഴ്വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ

Print & View Presenter

Nandi Nandi En Dyvame Lyrics Song Chords PPT- നന്ദി നന്ദി എൻ ദൈവമേ Lyrics in Manglish

Nanni nanni en daivame
Nanni en Yeshupara

Ennamillaathulla nanmakalkkum
Albhuthamaarna nin snehathinkum

Paapathaal murivetta enne ninte
Paaniyaal cherthanachuvallo

Koorirul thazhwara athilum ente
Paathayil deepamaay vannuvallo

Jeevitha shoonyathayin naduvil
Niravaay anugraham chorinjuvallo

Nandi Nandi En Dyvame Lyrics Song Chords PPT- നന്ദി നന്ദി എൻ ദൈവമേ Lyrics in Malayalam and Manglish

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
Nanni nanni en daivame
Nanni en Yeshupara

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
Ennamillaathulla nanmakalkkum
Albhuthamaarna nin snehathinkum

പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്തണച്ചുവല്ലോ
Paapathaal murivetta enne ninte
Paaniyaal cherthanachuvallo

കൂരിരുൾ താഴ്വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ
Koorirul thazhwara athilum ente
Paathayil deepamaay vannuvallo

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
Jeevitha shoonyathayin naduvil
Niravaay anugraham chorinjuvallo

Nandi Nandi En Dyvame Lyrics Song Chords PPT- നന്ദി നന്ദി എൻ ദൈവമേ Lyrics in Malayalam and English

നന്ദി നന്ദി എൻ ദൈവമേ
നന്ദി എൻ യേശുപരാ
Thank you thank you my God
Thank you my Lord Jesus

എണ്ണമില്ലാതുള്ള നൻമകൾക്കും
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
For the countless blessings
For your wonderful love

പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
പാണിയാൽ ചേർത്തണച്ചുവല്ലോ
Wounded by sin you healed me
With your precious hand you lifted me

കൂരിരുൾ താഴ്വര അതിലുമെന്റെ
പാതയിൽ ദീപമായ് വന്നുവല്ലോ
In the darkest valley of my life
You came as a light on my path

ജീവിത ശൂന്യതയിൻ നടുവിൽ
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
In the midst of life's emptiness
You poured out abundant grace

Tags

നന്ദി നന്ദി എൻ ദൈവമേ ,Nandi Nandi En Dyvame, നന്ദി നന്ദി എൻ ദൈവമേ ,Nandi Nandi En Dyvame Lyrics Song Chords PPT- നന്ദി നന്ദി എൻ ദൈവമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create