Namam Chollum Navukalil Lyrics Song Chords PPT - നാമം ചൊല്ലും നാവുകളിൽ

നാമം ചൊല്ലും നാവുകളിൽ
നീട്ടിടുന്ന പാണികളിൽ
നാഥൻ വന്നണഞ്ഞിടുമ്പോൾ
എന്തൊരാനന്ദം

അങ്ങ് വന്ന് വാണിടുമെൻ
ഹൃദയം സ്വകാരി അല്ലെ അങ്ങ്
സ്വന്തമാക്കിടുമ്പോൾ എന്തൊരാനന്ദം

ഓരോരോ മാനസം ദൈവത്തിൻ
ആലയം
ഓരോരോ അധരവും ദൈവസ്തുതി
സാഗരം
സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽ
നല്കീടും അപ്പമേ ആരാധന

ഓരോരോ ജീവിതം
സുവിശേഷം ആയിടാൻ
ഓരോരോ ഭവനവും ബലിവേദി ആയിടാൻ
സ്വർഗ്ഗത്തിൽ നിന്നും പറന്നിറങ്ങി
ജീവിക്കും മർത്യനിൽ വാഴുന്നു നീ

Print & View Presenter

Namam Chollum Navukalil Lyrics Song Chords PPT - നാമം ചൊല്ലും നാവുകളിൽ Lyrics in Manglish

Naamam chollum naavukalil
Neettidunna paanikalil
Naathan vannananjidumboal
Enthor-aanandham

Angu vannu vaanidumen
Hrudayam swakaari alle angu
Swanthamaakkidumboal enthora-anandham

Ororo maanasam daivathin
Aalayam
Ororo adharavum daivastuthi
Saagaram
Swargeeya santhosham hruthadathil
Nalkidum appame aaraadhanam

Ororo jeevitham
Suvisheshamaayidaan
Ororo bhavanavum balivediyaayidaan
Swargathil ninnum parannirangi
Jeevikkum marthyanil vaazhunnu nee

Namam Chollum Navukalil Lyrics Song Chords PPT - നാമം ചൊല്ലും നാവുകളിൽ Lyrics in Malayalam and Manglish

നാമം ചൊല്ലും നാവുകളിൽ
നീട്ടിടുന്ന പാണികളിൽ
Naamam chollum naavukalil
Neettidunna paanikalil

നാഥൻ വന്നണഞ്ഞിടുമ്പോൾ
എന്തൊരാനന്ദം
Naathan vannananjidumboal
Enthoraanandham

അങ്ങ് വന്ന് വാണിടുമെൻ
ഹൃദയം സ്വകാരി അല്ലെ അങ്ങ്
Angu vannu vaanidumen
Hrudayam swakaari alle angu

സ്വന്തമാക്കിടുമ്പോൾ എന്തൊരാനന്ദം
Swanthamaakkidumboal enthoraanandham

ഓരോരോ മാനസം ദൈവത്തിൻ
ആലയം
Ororo maanasam daivathin
Aalayam

ഓരോരോ അധരവും ദൈവസ്തുതി
സാഗരം
Ororo adharavum daivastuthi
Saagaram

സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽ
നല്കീടും അപ്പമേ ആരാധന
Swargeeya santhosham hruthadathil
Nalkidum appame aaraadhanam

ഓരോരോ ജീവിതം
സുവിശേഷം ആയിടാൻ
Ororo jeevitham
Suvisheshamaayidaan

ഓരോരോ ഭവനവും ബലിവേദി ആയിടാൻ
സ്വർഗ്ഗത്തിൽ നിന്നും പറന്നിറങ്ങി
Ororo bhavanavum balivediyaayidaan
Swargathil ninnum parannirangi

ജീവിക്കും മർത്യനിൽ വാഴുന്നു നീ
Jeevikkum marthyanil vaazhunnu nee

Namam Chollum Navukalil Lyrics Song Chords PPT - നാമം ചൊല്ലും നാവുകളിൽ Lyrics in Malayalam and English

നാമം ചൊല്ലും നാവുകളിൽ
നീട്ടിടുന്ന പാണികളിൽ
On the tongues that speak Your name
In the hands stretched out in prayer

നാഥൻ വന്നണഞ്ഞിടുമ്പോൾ
എന്തൊരാനന്ദം
When the Lord comes and embraces
What great joy

അങ്ങ് വന്ന് വാണിടുമെൻ
ഹൃദയം സ്വകാരി അല്ലെ അങ്ങ്
When You come and reign within me
Is not my heart Yours alone

സ്വന്തമാക്കിടുമ്പോൾ എന്തൊരാനന്ദം
When You make it Your own what great joy

ഓരോരോ മാനസം ദൈവത്തിൻ
ആലയം
Every heart becomes Gods
Holy temple

ഓരോരോ അധരവും ദൈവസ്തുതി
സാഗരം
Every lip becomes Gods praise
An ocean

സ്വർഗ്ഗീയ സന്തോഷം ഹൃത്തടത്തിൽ
നല്കീടും അപ്പമേ ആരാധന
Heavenly joy fills the depths of the heart
Father we offer You our worship

ഓരോരോ ജീവിതം
സുവിശേഷം ആയിടാൻ
May every life become
The living gospel

ഓരോരോ ഭവനവും ബലിവേദി ആയിടാൻ
സ്വർഗ്ഗത്തിൽ നിന്നും പറന്നിറങ്ങി
May every home become an altar
You descended from heaven

ജീവിക്കും മർത്യനിൽ വാഴുന്നു നീ
You dwell within mortal lives

Tags

നാമം ചൊല്ലും നാവുകളിൽ , Namam Chollum Navukalil , നാമം ചൊല്ലും നാവുകളിൽ ,Namam Chollum Navukalil Lyrics Song Chords PPT -നാമം ചൊല്ലും നാവുകളിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create